ഫലം

സസ്യശാസ്ത്രപരാമായി സസ്യങ്ങളിൽ പ്രജനനത്തിനായി കായ് രൂപത്തിൽ ഉണ്ടാവുന്ന ഭാഗമാണ് ഫലം.

പൊതുവെ മാംസളമായ ആവരണത്തോടുകൂടിയതും കായ(കുരു) അകത്തുമായി കാണപ്പെടുന്നു. എല്ലാ സസ്യങ്ങളിലും ഇങ്ങനെ ആകണമെന്നില്ല. സാധാരണ ജീവിതത്തിൽ ഇവയെ പഴം എന്നും അറിയപ്പെടുന്നു. പാചകത്തിനുപയോഗിക്കുന്ന മധുരമില്ലാ‍ത്ത വെള്ളരി, മത്തങ്ങ, വെണ്ട, മുളക് ഇവയെയും ഫലം എന്നുതന്നെ പറയുന്നു. മധുരമുള്ള മാങ്ങ, ചക്ക, വാഴപ്പഴം എന്നിവയും ഇതിലുൾപ്പെടുന്നു. പഴുത്ത പാകമായ എന്ന അർത്ഥത്തിലും ഫലം ഉപയോഗിക്കുന്നു.

ഫലം
പഴങ്ങൾ കൂടയിൽ, ബെൽതാസർ വാൻ ഡെർ അസ്റ്റ് വരച്ച ചിത്രം

മംസളഫലങ്ങളും ശുഷകഫലങ്ങളും എന്ന് രണ്ടു തരം ഫലങ്ങളുണ്ട്. ശുഷകഫലങ്ങളിൽ സ്പുടനഫലങ്ങളും അസ്പുടനഫലങ്ങളുമുണ്ട്.

വർഗീകരണം

ഫലം 
പഴങ്ങളും‌ പച്ചക്കറികളും അനൗപചാരികമായ വർഗീകരിച്ചിരിക്കുന്നു.

ലഘു ഫലങ്ങൾ

ഒരു പുഷ്പത്തിന്റെ അണ്ഡാശയം വളർന്ന് ഒരൊറ്റ ഫലം ഉണ്ടാകുന്നവയാണ് സരളഫലങ്ങൾ. ഉദാഹരണം: പേരയ്ക്ക, മാമ്പഴം. സരളഫലങ്ങൾ രണ്ടിനമുണ്ട്.

മാംസള ഫലങ്ങൾ

ഫലം പാകമാകുമ്പോഴും അതിന്റെ ഫലകഞ്ചുകം മാംസളമായിത്തന്നെ നിലനിൽക്കുന്നവയാണ് മാംസള ഫലങ്ങൾ. മാമ്പഴം, ഓറഞ്ച്, വെള്ളരി.

ശുഷ്കഫലങ്ങൾ

ഫലം പാകമാകുമ്പോൾ ജലാംശം കുറഞ്ഞ് ഫലകഞ്ചുകം ഉണങ്ങിയിരിക്കുന്നവയാണ് ശുഷ്കഫലങ്ങൾ. ഉദാഹരണം:പയർ, വെണ്ട, കടുക്.

പുഞ്ജഫലങ്ങൾ

ഒരു പുഷ്പത്തിന്റെ ഒന്നിലധികം ജനിപർണങ്ങൾ സംയോജിതമായി ഉണ്ടാകുന്നവയാണ് പുഞ്ജഫലങ്ങൾ. ഉദാഹരണം:സ്ട്രോബറി.

സംയുക്തഫലങ്ങൾ

ഒരു പൂക്കുലയിലെ പൂവുകളുടെ അണ്ഡാശയങ്ങളെല്ലാം ഒന്നായി ചേർന്ന് ഒരൊറ്റ ഫലമായി മാറുന്നതാണ് സഞ്ചിത ഫലങ്ങൾ. ഉദാഹരണം:ചക്ക, മൾബറി.

ഇതും കാണുക

അവലംബം

Tags:

ഫലം വർഗീകരണംഫലം ഇതും കാണുകഫലം അവലംബംഫലംചക്കമത്തങ്ങമാങ്ങമുളക്വെണ്ടവെള്ളരിസസ്യം

🔥 Trending searches on Wiki മലയാളം:

ടി.എം. തോമസ് ഐസക്ക്കടുക്കഈമാൻ കാര്യങ്ങൾജലംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഅരണസുൽത്താൻ ബത്തേരിമകം (നക്ഷത്രം)രമ്യ ഹരിദാസ്അറബിമലയാളംരാജീവ് ഗാന്ധിഗിരീഷ് എ.ഡി.മഞ്ഞ്‌ (നോവൽ)ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾഅരവിന്ദ് കെജ്രിവാൾസ്വദേശാഭിമാനിഇന്ത്യയിലെ ഭാഷകൾതൊണ്ടിമുതലും ദൃക്സാക്ഷിയുംമുള്ളൻ പന്നികേരളത്തിലെ കോർപ്പറേഷനുകൾവി. സാംബശിവൻകണ്ണൂർകേരളത്തിലെ നദികളുടെ പട്ടികക്രിസ്തീയ വിവാഹംദുബായ്കൂടിയാട്ടംന്യുമോണിയഈഴച്ചെമ്പകംദേശീയ വനിതാ കമ്മീഷൻഹെപ്പറ്റൈറ്റിസ്പൂയം (നക്ഷത്രം)തൃക്കടവൂർ ശിവരാജുമതേതരത്വംമാപ്പിളപ്പാട്ട്വിഷുബ്ലോക്ക് പഞ്ചായത്ത്ഏർവാടിആൻ‌ജിയോപ്ലാസ്റ്റികുറിയേടത്ത് താത്രികഥകളികണ്ണകിതൃശൂർ പൂരംമുണ്ടിനീര്രണ്ടാം ലോകമഹായുദ്ധംവൈലോപ്പിള്ളി ശ്രീധരമേനോൻഇസ്‌ലാംരക്തസമ്മർദ്ദംഅറുപത്തിയൊമ്പത് (69)കേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഇന്ത്യയുടെ ഭരണഘടനതൃശ്ശൂർ നിയമസഭാമണ്ഡലംരാജാ രവിവർമ്മവട്ടവടന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ലോകാരോഗ്യദിനംനായർലയണൽ മെസ്സിമനുഷ്യൻഅമ്മആറ്റുകാൽ ഭഗവതി ക്ഷേത്രംചെറുശ്ശേരിപൂച്ചവള്ളത്തോൾ പുരസ്കാരം‌കെ. കരുണാകരൻഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികതോമസ് ചാഴിക്കാടൻഎസ്.കെ. പൊറ്റെക്കാട്ട്പൂന്താനം നമ്പൂതിരിഅനശ്വര രാജൻകേരളകലാമണ്ഡലംമലയാളം വിക്കിപീഡിയദ്രൗപദിദുൽഖർ സൽമാൻതിരുവനന്തപുരം ലോക്സഭാമണ്ഡലംമമത ബാനർജിരാഷ്ട്രീയ സ്വയംസേവക സംഘംസന്ധിവാതംഗൗതമബുദ്ധൻ🡆 More