ഹോലൊസീവിസ്ക്കി ദേശീയോദ്യാനം

ഹോലൊസീവിസ്ക്കി ദേശീയോദ്യാനം ഉക്രൈനിയൻ: Націона́льний приро́дний парк «Голосі́ївський» എന്നത് ഉക്രൈനിലെ കീവ് നഗരപ്രദേശത്താൽ ചുറ്റപ്പെട്ട വനത്തിന്റെ ശേഷിപ്പാണ്.

ഹോളോസീവിസ്ക്കി ജില്ലയിലെ ഡ്നിസ്റ്റർ- ഡ്നിപ്പർ വന-സ്റ്റെപ്പി പ്രവിശ്യ, ഇടതുകരയിലുള്ള ഡ്നിപ്പർ പ്രവിശ്യയിലെ വടക്കൻ ഡ്നിപ്പർ താഴ്ന്നപ്രദേശം എന്നിവയിലെ കീവ് കുന്നുകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 4525.52 ഹെക്റ്റർ പ്രദേശത്തായി ഇത് വ്യാപിച്ചു കിടക്കുന്നു. ഇതിൽ 1879.43 ഹെക്റ്റർ സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്. യുക്രൈനിലെ മിനിസ്റ്റ്രി ഓഫ് എക്കോളജി ആന്റ് നാച്യറൽ റിസോഴ്സസസ് ആണ് ഈ ദേശീയോദ്യാനം പരിപാലിക്കുന്നത്.

Holosiivskyi National Nature Park
Ukrainian: Націона́льний приро́дний парк «Голосі́ївський»
ഹോലൊസീവിസ്ക്കി ദേശീയോദ്യാനം
Holosiivsky Park
Map showing the location of Holosiivskyi National Nature Park
Map showing the location of Holosiivskyi National Nature Park
Location of Reserve
LocationUkraine
Nearest cityKyiv
Coordinates50°17′50″N 30°33′37″E / 50.29722°N 30.56028°E / 50.29722; 30.56028
Area1,879 hectares (7 sq mi)


ചിത്രശാല

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

വിക്കിപീഡിയഉദ്ധാരണംസ്വരാക്ഷരങ്ങൾആദായനികുതിഇങ്ക്വിലാബ് സിന്ദാബാദ്അക്കിത്തം അച്യുതൻ നമ്പൂതിരിപനിക്കൂർക്കസ്മിനു സിജോഉഭയവർഗപ്രണയിഗൗതമബുദ്ധൻശിവലിംഗംഅൽഫോൻസാമ്മഎം.കെ. രാഘവൻകെ.കെ. ശൈലജവദനസുരതംആടുജീവിതംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംഭൂമിബാബരി മസ്ജിദ്‌വിമോചനസമരംമാർത്താണ്ഡവർമ്മഎം.വി. ഗോവിന്ദൻഇംഗ്ലീഷ് ഭാഷനെറ്റ്ഫ്ലിക്സ്വള്ളത്തോൾ പുരസ്കാരം‌നസ്ലെൻ കെ. ഗഫൂർഇന്ത്യയുടെ ഭരണഘടനകൗ ഗേൾ പൊസിഷൻകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികആദി ശങ്കരൻക്രിസ്തുമതംഉദയംപേരൂർ സൂനഹദോസ്അടിയന്തിരാവസ്ഥഇന്ദുലേഖദേശീയ പട്ടികവർഗ്ഗ കമ്മീഷൻനയൻതാരമുരുകൻ കാട്ടാക്കടനവരസങ്ങൾആര്യവേപ്പ്മുരിങ്ങഅരണശുഭാനന്ദ ഗുരുകോഴിക്കോട്കേരളത്തിലെ നാടൻ കളികൾകാനഡആടലോടകംശ്രീനാരായണഗുരുപൊന്നാനി നിയമസഭാമണ്ഡലംപൃഥ്വിരാജ്ഖസാക്കിന്റെ ഇതിഹാസംസോണിയ ഗാന്ധിനീതി ആയോഗ്ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഇ.എം.എസ്. നമ്പൂതിരിപ്പാട്കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ലക്ഷദ്വീപ്കഞ്ചാവ്amjc4ബിഗ് ബോസ് മലയാളംഇന്ത്യൻ ശിക്ഷാനിയമം (1860)അണ്ണാമലൈ കുപ്പുസാമിയൂട്യൂബ്ഷെങ്ങൻ പ്രദേശംചട്ടമ്പിസ്വാമികൾചാറ്റ്ജിപിറ്റികറുത്ത കുർബ്ബാനസിംഗപ്പൂർപൗലോസ് അപ്പസ്തോലൻവേലുത്തമ്പി ദളവഹെപ്പറ്റൈറ്റിസ്-ബിവയനാട് ലോക്‌സഭാ നിയോജകമണ്ഡലംകലാമണ്ഡലം കേശവൻസോളമൻസ്വർണംഇന്ത്യൻ ഭരണഘടനയുടെ ആമുഖംആർത്തവംദന്തപ്പാല2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക🡆 More