2008 ൽ പുറത്തിറങ്ങിയ മലയാളം ഭാഷാ ചലചിത്രമാണ് സ്വർണം.
വേണുഗോപനാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. എസ്. സുരേഷ് ബാബുവാണ് ഈ ചലച്ചിത്രത്തിന്റെ കഥാരചന നടത്തിയിരിക്കുന്നത്. കലാഭവൻ മണിയും പ്രവീണയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജഗതി ശ്രീകുമാർ, ഇന്ദ്രൻസ്, വത്സല മേനോൻ, അശോകൻ, മുരളി, കോഴിക്കോട് നാരായണൻ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇത് 2008 മെയ് മാസത്തിൽ പുറത്തിറങ്ങി
Swarnam | |
---|---|
സംവിധാനം | Venugopan |
നിർമ്മാണം | Soman Pallat |
തിരക്കഥ | Mohanlal |
രാജ്യം | India |
ഭാഷ | Malayalam |
This article uses material from the Wikipedia മലയാളം article സ്വർണം (ചലച്ചിത്രം), which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.