വീണ നായർ: ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

വീണാ നായർ പ്രധാനമായി മലയാള സിനിമകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര, ടെലിവിഷൻ അഭിനേത്രിയാണ്.

ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ (2014) എന്ന മലയാള ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് അവർ സിനിമാരംഗത്തേയ്ക്കു പ്രവേശിക്കുന്നത്. മനോജ് സംവിധാനം ചെയ്ത എന്റെ മകൾ എന്ന ടെലിവിഷനിൽ ടെലിവിഷൻ പരമ്പരയിൽ വീണ അഭിനയിക്കുകയും നിരവധി കോമഡി സീരിയലുകളിലെ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. വീണ നായർ ഒരു പ്രഗല്ഭയായ നർത്തികി കൂടെയാണ് . കൂടാതെ വീണ ബിഗ്ഗ് ബോസ്സ് മലയാത്തിലെ season 2ലെ ഒരു മികച്ച contestant കൂടി ആയിരുന്നു.

വീണ നായർ
ജനനം (1989-05-21) 21 മേയ് 1989  (34 വയസ്സ്)
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യ
തൊഴിൽചലച്ചിത്ര നടി
നർത്തകി
ടെലിവിഷൻ അഭിനേത്രി
സജീവ കാലം2006–ഇതുവരെ
ജീവിതപങ്കാളി(കൾ)സ്വാതി സുരേഷ് ഭൈമി (RJ Aman) (2014–present)
വെബ്സൈറ്റ്facebook.com/VeenaNairOfficial/

വീണ നായർ: ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

വീണ നായർ തന്റെ നാലാമത്തെ വയസ്സിൽ നൃത്തം അഭ്യസിച്ചു തുടങ്ങി. ഭരത നാട്യത്തിലും കേരള നടനത്തിലും അവർ പ്രാവീണ്യം നേടി. മാതാപിതാക്കളായ ബാബു, ലതിക എന്നിവരുടെ ഗായകനും, സംഗീത സംഗീതജ്ഞനും നർത്തകനുമയി സ്വാതി സുരേഷ് ഭൈമിയാണ് അവരെ വിവാഹം കഴിച്ചിരിക്കുന്നത്. ദമ്പതിമാർക്ക് ധൻവിന് എന്ന ഒരു മകനുണ്ട്

ചലച്ചിത്രങ്ങൾ

  • വെള്ളിമൂങ്ങ (2014)
  • ചന്ദ്രേട്ടൻ എവിടെയാ? (2015)
  • ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര (2015)
  • മറിയം മുക്ക് (2015)
  • ഇരുവഴി തിരിയുന്നിടം (2015)
  • തിലോത്തമ (2015)
  • ആടുപുലിയാട്ടം (2016)
  • കവി ഉദേശിച്ചത്‌? (2016)
  • വെൽക്കം ടു സെൻട്രൽ ജയിൽ (2016)
  • അങ്ങനെ തന്നെ നേതാവേ അഞ്ചട്ടണം പിന്നാലെ (2016)
  • ജോണി ജോണി യെസ് പപ്പാ (2018)
  • പോലീസ് ജൂനിയർ (2018)
  • കോടതി സമക്ഷം ബാലൻ വക്കീൽ (2018)
  • ഞാൻ പ്രകാശൻ (2018)
  • തട്ടുമ്പുറത്തു അച്യുതൻ (2018)
  • ഫ്രഞ്ച് വിപ്ലവം (2019)
  • ആദ്യരാത്രി (2019)
  • മനോഹരം (2019)
  • നീയും ഞാനും (2019)
  • ജിമ്മി ഈ വീടിന്റെ ഐശ്വര്യം (2019)
  • മേം ഹും മൂസ (2022)
  • പന്ത്രണ്ട് (2022)
  • തേര് (2023)
  • ക്രിസ്റ്റി (2023)
  • ഇ എം ഐ (2023)
  • വെള്ളരിപ്പട്ടണം (2023)
  • അനക്ക് എന്തിന്റെ കേടാ (2023)
  • കാഫിർ (TBA)
  • ഒരു റാഡിക്കൽ ചിന്താഗതി (TBA)
  • കുണ്ടണൂരിലെ കുല്സിത ലഹള (TBA)

ടെലിവിഷൻ പരമ്പര

പരമ്പര കഥാപാത്രം ഭാഷ ചാനൽ
2016- കോമഡി പാരയ്ക്ക് മറു പാര മലയാളം ടെലിഫിലിം
1999-2000-എന്റെ മക്കൾ ഏഷ്യാനെറ്റ്
2006-ഡയൽ 100 ദ പോലീസ് സ്റ്റോറി
2007-സസ്നേഹം സീതാലക്ഷ്മി അമൃത ടിവി
2009-കോയമ്പത്തൂർ അമ്മായി അമൃത ടിവി
2007-2008-പ്രയാണം സൂര്യ ടിവി
2006-സ്ത്രീത്വം സൂര്യ ടിവി
2007-2009 വേളാങ്കണ്ണി മാതാവ് സൂര്യ ടിവി
2010-അരിയും മണ്ണെണ്ണയും റേഷൻ കടയും
2004-2006 വീണ്ടും ജ്വാലയായ് വർഷ ദുരദർശൻ
2010- കുഞ്ഞാലി മരയ്ക്കാർ Kunjikanni ഏഷ്യാനെറ്റ്
2006-2007- സന്മനസുള്ളവർക്ക് സമാധാനം
2009- അക്കരെ ഇക്കരെ റോസി
2008- Alilathali
2008- ദേവിമാഹാത്മ്യം Karthika
2004-ശ്യാമാംബരം സൂര്യ ടിവി
2009- നിലവിളക്ക് Nandhini
2011-2012 അവകാശികൾ Aparna
2010- ഇന്ദ്രനീലം Swarna
2012- അഗ്നിപുത്രി Vinu's wife ഏഷ്യാനെറ്റ്
2016-ജാഗ്രത കൈരളി
2011-2022 തട്ടീം മുട്ടീം Kokilakshi മഴവിൽ മനോരമ
2012- പരിണയം Gayathri
2013- Unknown Serial Police officer
2008- In Panchali House Bhairavi സൂര്യ ടിവി
2013- Aardram ഏഷ്യാനെറ്റ്
2013- Paadasaram ഏഷ്യാനെറ്റ്
2009- Thendral Maya തമിഴ് സൺ ടിവി
2015- Akkamma Stalinum Pathrose Gandhiyum Akkamma മലയാളം ഏഷ്യാനെറ്റ്
2006- Indumukhi Chandramathi 2 ഇന്ദുമുഖി സൂര്യ ടിവി
2016- Jagritha അലീന അമൃത ടിവി
2018- ആകാശത്തേപ്പോലെ ഭൂമിയിലും Atmeeyayathra TV
2019-സ്വപ്നമൊരു ചാക്ക് ഇന്ദു Flowers
2022-വൈഫ് ഈസ് ബ്യൂട്ടിഫുൾ ദേവകി Zee Keralam

അവലംബം

Tags:

വീണ നായർ സ്വകാര്യജീവിതംവീണ നായർവെള്ളിമൂങ്ങ (ചലച്ചിത്രം)

🔥 Trending searches on Wiki മലയാളം:

2022 ഫിഫ ലോകകപ്പ്ഒന്നാം ലോകമഹായുദ്ധംകവിതദിലീപ്ഔഷധസസ്യങ്ങളുടെ പട്ടികഎയ്‌ഡ്‌സ്‌തച്ചോളി ഒതേനൻജഗതി ശ്രീകുമാർജനാർദ്ദനൻദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഎറണാകുളം ജില്ലസൂഫിസംഹിജ്റപശ്ചിമഘട്ടംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻജനകീയാസൂത്രണംജലമലിനീകരണംഅമോക്സിലിൻമാർച്ച് 28സലീം കുമാർഅന്തരീക്ഷമലിനീകരണംബിഗ് ബോസ് (മലയാളം സീസൺ 5)ഇന്ത്യൻ ചേരആൽമരംലോക്‌സഭകുതിരവട്ടം പപ്പുസ്വപ്നംകയ്യോന്നിഅനിമേഷൻഅങ്കണവാടിജ്ഞാനപ്പാനകായംപൂരക്കളിഉദ്ധാരണംദേവാസുരംഉത്തരാധുനികതകേരള നവോത്ഥാന പ്രസ്ഥാനംഋഗ്വേദംട്രാഫിക് നിയമങ്ങൾസുകുമാർ അഴീക്കോട്കണ്ണൂർ ജില്ലഎ.പി.ജെ. അബ്ദുൽ കലാംടോമിൻ തച്ചങ്കരിനിസ്സഹകരണ പ്രസ്ഥാനംവാതരോഗംഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികനീതി ആയോഗ്മാർച്ച്മോഹൻലാൽമലയാളി മെമ്മോറിയൽജി. ശങ്കരക്കുറുപ്പ്ഉലുവമാർച്ച് 27വള്ളിയൂർക്കാവ് ക്ഷേത്രംഹിന്ദുമതംഈജിപ്ഷ്യൻ സംസ്കാരംവൈക്കംചൊവ്വഭാസൻഫിറോസ്‌ ഗാന്ധിവിഷാദരോഗംപ്ലാച്ചിമടബിന്ദു പണിക്കർരാജാ രവിവർമ്മഇരിങ്ങോൾ കാവ്കുചേലവൃത്തം വഞ്ചിപ്പാട്ട്നൂറുസിംഹാസനങ്ങൾഇസ്ലാമിലെ പ്രവാചകന്മാർഅപ്പെൻഡിസൈറ്റിസ്അബുൽ കലാം ആസാദ്ലൂസിഫർ (ചലച്ചിത്രം)കല്ലുമ്മക്കായആർത്തവവിരാമംവള്ളത്തോൾ നാരായണമേനോൻചിത്രശലഭംഉപ്പൂറ്റിവേദന🡆 More