ബെനിൻ എന്ന ആഫ്രിക്കൻ രാജ്യത്ത് വധശിക്ഷ നിയമവിധേയമാണെങ്കിലും 1987-നു ശേഷം ഒരിക്കൽപ്പോലും നടപ്പിലാക്കിയിട്ടില്ല.
സായുധമോഷണം, കൊലപാതകം, മനുഷ്യക്കടത്ത്, എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ നിയമമുണ്ട്.
വധശിക്ഷ നിറുത്തലാക്കാൻ ശ്രമങ്ങൾ നടന്നുവരികയാണ്. 2011 ആഗസ്റ്റ് 18-ന് ബെനിൻ പാർലമെന്റ് വധശിക്ഷ നിറുത്തലാക്കാനുള്ള ഒരു അന്താരാഷ്ട്ര ഉടമ്പടി (Second Optional Protocol to the International Covenant on Civil and Political Rights) അംഗീകരിച്ചു.
This article uses material from the Wikipedia മലയാളം article വധശിക്ഷ ബെനിനിൽ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.