ലത്തീൻ കത്തോലിക്കാസഭ

കത്തോലിക്ക സഭയിലെ പ്രധാന വ്യക്തിഗതസഭയായ പാശ്ചാത്യ സഭയെയാണ് റോമൻ കത്തോലിക്കാ സഭ അഥവാ ലത്തീൻ കത്തോലിക്കാസഭ.

പാശ്ചാത്യ സഭയോടൊപ്പം മാർപാപ്പയുടെ പരമാധികാരത്തെ അംഗീകരിയ്ക്കുന്ന ഇരുപത്തിമൂന്നു പൗരസ്ത്യ കത്തോലിക്കാ സഭകളും കൂടി ചേർന്നതാണ് ഇന്ന് കത്തോലിക്കാ സഭ.

ലത്തീൻ കത്തോലിക്കാ സഭ
സെൻറ് ജോൺ ലാറ്ററൻ കത്തീഡ്രൽ ആർച്ച്ബസിലിക്ക, മാർപ്പാപ്പയുടെ കത്തീഡ്രൽ പള്ളി ഇതാണ്.
സെൻറ് ജോൺ ലാറ്ററൻ കത്തീഡ്രൽ ആർച്ച്ബസിലിക്ക, മാർപ്പാപ്പയുടെ കത്തീഡ്രൽ പള്ളി ഇതാണ്.
വിഭാഗംകത്തോലിക്ക
വീക്ഷണംപാശ്ചാത്യ സഭ, ലത്തീൻ റീത്ത്
സഭാ സംവിധാനംഎപ്പിസ്കോപ്പൽ
Leaderഫ്രാൻസിസ് മാർപ്പാപ്പ
പ്രദേശംലോകവ്യാപകം
ഉത്ഭവംഎ. ഡി. ഒന്നാം നൂറ്റാണ്ട്
റോമ
അംഗങ്ങൾ118.5 കോടി+
മറ്റ് പേരുകൾറോമൻ കത്തോലിക്ക സഭ
വെബ്സൈറ്റ്www.vatican.va

റോമാസഭയുടെ ആരാധനാഭാഷ ലത്തീൻ ആയതിനാലാണ് ലത്തീൻ സഭ എന്ന് അത് അറിയപ്പെട്ടത്. ആരാധനാക്രമ പാരമ്പര്യംകൊണ്ടും വ്യക്തിത്വം കൊണ്ടും റോമാ മാർപാപ്പായുടെ കീഴിൽ തുടക്കം മുതൽ നിലകൊള്ളുന്ന ഏക സഭയും ലത്തീൻസഭ തന്നെയാണ്. ആഗോള കത്തോലിക്കാ സഭയിലെ അംഗങ്ങളിൽ 98% ത്തിൽ അധികവും ലത്തീൻ റീത്തിൽ പെട്ടവരാണ്. 129.14 കോടിയിൽ അധികം അംഗങ്ങളാണ് കത്തോലിക്കാ സഭയിലുള്ളത്. അതിൽ 118.5 കോടി അംഗങ്ങൾ ഈ സഭാസമൂഹത്തിലാണ്. കത്തോലിക്കാ സഭയിൽ മാർപ്പാപ്പ നേരിട്ട് ഭരണം നടത്തുന്ന ഈ സഭ ലോകം മുഴുവനും വ്യാപിച്ചുകിടക്കുന്നു.

കേരളത്തിൽ റോമൻ കത്തോലിക്കാ സഭയ്ക്ക് രണ്ട് അതിരൂപതാ പ്രവിശ്യകളിലായി 12 രൂപതകളുണ്ട്. ലത്തീൻ കത്തോലിക്കാ സഭയെക്കൂടാതെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ആറ് രൂപതകളും സീറോ മലബാർ കത്തോലിക്കാ സഭയുടെ പതിമൂന്ന് രൂപതകളും ചേർന്നതാണ് കേരളത്തിലെ കത്തോലിക്ക സഭ.


റോമൻ കത്തോലിക്കാ സഭ (ലത്തീൻ സഭ)
ആസ്ഥാനം വത്തിക്കാൻ(റോം)
സഭാധ്യക്ഷൻ മാർപ്പാപ്പ
കർദിനാൾമാർ 197
പാത്രിയർക്കീസുമാർ 5
ആർച്ച് ബിഷപ്പുമാർ 1004
ബിഷപ്പുമാർ 3746
രൂപതകൾ 2879
വിശ്വാസികൾ 118.5 + കോടി

ഇന്ത്യയിൽ

13-ം ശതകത്തിൽ ഇന്നസന്റ് നാലാമൻ മാർപ്പാപ്പ പൗരസ്ത്യ ദേശങ്ങൾക്കായി ഫ്രാൻസ്സ്കരും ഡൊമനിക്കരുംഅടങ്ങുന്ന ആദ്യപ്രേക്ഷിത സംഘടയെ "ക്രിസ്തുവിന്റെ തീർത്ഥാടന സഭ "എന്ന പേരിൽ പൗരസ്ത്യ നാടുകളിലേക്ക് അയച്ചു.ആ പ്രേക്ഷിതരിൽ ഒരാളായ ജോൺ മോണ്ടി കോർവിനോ 1327 ൽ കൊല്ലത്തും മൈലാപ്പൂരിലുമായി താമസിച്ച് ക്രിസ്തുമതത്തിലേക്ക് അനേകരെ കൊണ്ടു വന്നു. അന്ന് വിഘടിച്ചു നിന്ന ക്രൈസ്തവരേയും പുതിയതായി വന്നവരേയും ചേർത്ത് ഈ മിഷനരിമാരാണ് ഇന്ത്യയിൽ ആദ്യമായി ലത്തീൻ ആരാധനക്രമം നടപ്പാക്കിയത്‌. പിന്നീട് ഇന്ത്യയിലെ ക്രിസ്ത്യാനികളിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സഭയായി ഈ സമൂഹം മാറി. ഇന്ത്യയിൽ 2,40,80,016 ക്രിസ്ത്യാനികളിൽ 1,18,00,000 അംഗങ്ങളാണ് ഈ സഭയിലുള്ളത്. ഭാരതത്തിലെ റോമൻ കത്തോലിക്കാ സഭയെ ഭരണസൗകര്യാർത്ഥം 23 പ്രോവിൻസുകളായി(അതിരൂപത)തിരിച്ചിരിക്കുന്നു. അതിരൂപതകളിൽ രൂപതകൾ ഉൾപ്പെടുന്നു,|}.

തിരുവനന്തപുരം അതിരൂപത

ആർച്ച് ബിഷപ്പ് മരിയ കലിസ്റ്റ് സൂസപാക്യം
രൂപത സ്ഥാപിതം ബിഷപ്പ്
തിരുവനന്തപുരം 1937,അതിരൂപത2004 ആർച്ച് ബിഷപ്പ് മരിയ കലിസ്റ്റ് സൂസപാക്യം
നെയ്യാറ്റിൻകര 1996 ബിഷപ്പ് ഡോ. വിൻസൻറ് സാമുവൽ
കൊല്ലം 1329 (1886) ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി
പുനലൂർ 1985 ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ
ആലപ്പുഴ 1952 ബിഷപ്പ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ

.

തിരുവനന്തപുരം സഹായമെത്രാൻ, 2016 റൈറ്റ്.റവ.ഡോ .ക്രിസ്തുദാസ്.ആർ

വരാപ്പുഴ അതിരൂപത

ആർച്ച് ബിഷപ്പ് : മോസ്റ്റ് റവ.ഡോ .ജോസഫ്‌ കളത്തിപ്പറമ്പിൽ
രൂപത സ്ഥാപിതം ബിഷപ്പ്
വരാപ്പുഴ വരാപ്പുഴ വികാരിയാത്ത് 1709,
അതിരൂപത1886
ആർച്ച്ബിഷപ്പ് ഡോ .ജോസഫ് കളത്തിപ്പറമ്പിൽ
കൊച്ചി 1557 ബിഷപ്പ് ഡോ. ജോസഫ് കരിയിൽ
കോട്ടപ്പുറം 1987 ബിഷപ്പ് ഡോ. ജോസഫ് കരിക്കശ്ശേരി
കോഴിക്കോട് 1923 ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ
കണ്ണൂർ 1998 ബിഷപ്പ്അലക്സ് വടക്കുംതല
വിജയപുരം 1930 ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ
സുൽത്താൻപേട്ട് (പാലക്കാട്) രൂപത 2013 ബിഷപ്പ് ഡോ.പീറ്റർ അബീർ അന്തോണിസ്വാമി

മദ്രാസ്-മൈലാപ്പുർ അതിരൂപത

ആർച്ച് ബിഷപ്പ് മലയപ്പൻ ചിന്നപ്പ എസ്. ഡി. ബി.

രൂപത സ്ഥാപിതം ബിഷപ്പ്
മദ്രാസ്-മൈലാപ്പുർ 1886-1952 ആർച്ച് ബിഷപ്പ് മലയപ്പൻ ചിന്നപ്പ എസ്. ഡി. ബി.
കോയമ്പത്തൂർ 1886 തോമസ് അക്വിനാസ്
ഊട്ടി 1955 അരുളപൻ അമൽരാജ്
വെല്ലൂർ 1952 സൗന്ദരാജ് പെരിയനായകം
ചിങ്കൽപേട്ട 2002 അന്തോണിസ്വാമി നീതിനാഥൻ

മധുര അതിരൂപത

ആർച്ച് ബിഷപ്പ് ഡോ പീറ്റർ ഫെർണാണ്ടോ.

രൂപത സ്ഥാപിതം ബിഷപ്പ്
മധുര രൂപത 1938 അതിരൂപത 1953 ആർച്ച് ബിഷപ്പ് ഡോ പീറ്റർ ഫെർണാണ്ടോ.
തൂത്തുക്കുടി 1923 വൈവോൺ അംബ്രോസ്
തിരുച്ചിറപ്പള്ളി 1886 ആന്റണി ദേവോട്ട
കോട്ടാർ 1930 പീറ്റർ റെമീജിയസ്
പാളയം കോട്ട 1973 ജൂൾഡ് ജെറാൾഡ് പോൾരാജ്
ശിവ ഗംഗ 1987 ജപമാല സൂസൈ മാണിക്യം
ഡിൻഡിഗൽ 2003 ആന്റണി പപ്പുസ്വാമി

ബാംഗ്ലൂർ അതിരൂപത

ആർച്ച് ബിഷപ്പ് ബർണാട് മൊറൈസ്.

രൂപത സ്ഥാപിതം ബിഷപ്പ്
ബാംഗ്ലൂർ രൂപത 1940 അതിരൂപത 1953 ആർച്ച് ബിഷപ്പ് ബർണാട് മൊറൈസ്
ബെല്ലാരി 1949 ഹെൻറി ഡി സൂസ
ചിക്ക് മാംഗ്ലൂർ - ആന്റണി സ്വാമി തോമസപ്പ
കാർവാർ - ഡെറക്ക് ഫെർണാണ്ടസ്
മാംഗ്ലൂർ - അലോഷ്യസ് പോൾ ഡിസൂസ
ഷിമോഗ - - ഫ്രാൻസീസ് സെറാവോ
ഉടുപ്പി - ജെറാൾഡ് ഐസക്ക് ലോബോ
മൈസൂർ വികാരിയത്ത് 1850,രൂപത 1886 തോമസ് വാഴപ്പിള്ളി
ബൽഗാം 1953 പീറ്റർ മച്ചാദോ
ഗുൽബർഗ 2005 റോബർട്ട് മിറാൻഡ

പോണ്ടിച്ചേരി-കൂഡല്ലൂർ അതിരൂപത

ആർച്ച് ബിഷപ്പ് ആന്റണി അനന്തരായർ

രൂപത സ്ഥാപിതം ബിഷപ്പ്
പോണ്ടിച്ചേരി-കൂഡല്ലൂർ 1886 ആർച്ച് ബിഷപ്പ് ആന്റണി അനന്തരായർ
കുംഭകോണം 1899 - ഫ്രാൻസിസ് അന്തോണിസാമി
തഞ്ചാവൂർ 1952 -ദേവദാസ് അംബ്രോസ് മരിയദോസ്
സേലം 1930 - ലോറൻസ് പയസ് ദൊരൈരാജ് (അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്റർ)
ധർമ്മപുരി - - ലോറൻസ് പയസ് ദൊരൈരാജ്

നാഗ്പ്പൂർ അതിരൂപത

ആർച്ച് ബിഷപ്പ് ഏലിയാസ് ഗോൺസാൽവസ്

രൂപത സ്ഥാപിതം ബിഷപ്പ്
നാഗ്പ്പൂർ 1887 ആർച്ച് ബിഷപ്പ് ഏലിയാസ് ഗോൺസാൽവസ്
ഔറംഗബാദ് 1977 - അംബ്രോസ് റെബെല്ലൊ
അമരാവതി 1955 -ഏലിയാസ് ഗോൺസാൽവസ് (അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ)

ആഗ്രാ അതിരൂപത

ആർച്ച് ബിഷപ്പ് ആൽബർട്ട് ഡിസൂസ

രൂപത സ്ഥാപിതം ബിഷപ്പ്
ആഗ്രാ 1886 ആർച്ച് ബിഷപ്പ് ആൽബർട്ട് ഡിസൂസ
ഉദയപ്പൂർ 1984 റാഫി മഞ്ചാലി
വാരണാസി 1971 ജോസഫ് പതാലിൽ
അലഹബാദ് 1886 ഇസിഡോർ ഫെർണാണ്ടസ്
ബറേലി 1989 ആന്റണി ഫെർണാണ്ടസ്
അജ്മീർ 1913 പയസ് തോമസ് ഡിസൂസ
ഝാൻസി 1954 പീറ്റർ പറപ്പള്ളിൽ
ലക് നൗ 1940 ഡെറാൾഡ് ജോൺ മത്തിയാസ്
മീററ്റ് 1956 ഫ്രാൻസിസ് കല്ലിസ്റ്റ്
ജയപ്പൂർ 2005 ഓസ്വാൾഡ് ലെവിസ്

ഹൈദ്രബാദ് അതിരൂപത

ആർച്ച് ബിഷപ്പ് ഡോ തുമ്മാ ബാല

രൂപത സ്ഥാപിതം ബിഷപ്പ്
ഹൈദ്രബാദ് 1886 ആർച്ച് ബിഷപ്പ് ഡോ തുമ്മാ ബാല
കഡപ്പ 1976 -
ഖമ്മം 1988 -
കുർണ്ണൂൽ 1967 -
നൽഗോണ്ട 1976 -
വാറംഗൽ 1953 -

ബോംബെ അതിരൂപത

കർദിനാൾ ഓസ് വാൾഡ് ഗ്രേഷ്യസ്

രൂപത സ്ഥാപിതം ബിഷപ്പ്
ബോംബെ 1886 കർദിനാൾ ഓസ് വാൾഡ് ഗ്രേഷ്യസ്
പൂന 1886 -
വസായി 1998 -
സിന്ദു ദുർഗ് 2005 -
നാസിക്ക് 1987 -

ഭോപ്പാൽ അതിരൂപത

ആർച്ച് ബിഷപ്പ് ലിയോ കൊർണേലിയോസ് എസ്. വി. ഡി

രൂപത സ്ഥാപിതം ബിഷപ്പ്
ഭോപ്പാൽ 1963 ആർച്ച് ബിഷപ്പ് ലിയോ കൊർണേലിയോസ് എസ്. വി. ഡി
ഗ്വാളിയോർ 1999 -
ഇൻഡോർ 1952 -
ജബൽപൂർ 1954 -
ഖാണ്ഡവാ 1977 -
ജാബുവാ 2002 -

കൽക്കത്ത അതിരൂപത

ആർച്ച് ബിഷപ്പ് തോമസ് ഡിസൂസ

രൂപത സ്ഥാപിതം ബിഷപ്പ്
കൽക്കത്ത 1886 ആർച്ച് ബിഷപ്പ് തോമസ് ഡിസൂസ
കൃഷ്ണ നഗർ 1886 -
ബറുയ് പൂർ 1977 -
ബഗഡോഗ്ര 1997 -
ജയ്പാൽഗുരി 1952 -
റെയ്ഗാഞ്ച് 1978 -
അസൻസോൾ 1997 -
ഡാർജിലിംഗ് 1962 -

കട്ടക്ക്-ഭൂവനേശ്വർ അതിരൂപത

ആർച്ച് ബിഷപ്പ് റാഫേൽ ചീനത്ത്

രൂപത സ്ഥാപിതം ബിഷപ്പ്
കട്ടക്ക്-ഭൂവനേശ്വർ 1974 ആർച്ച് ബിഷപ്പ് റാഫേൽ ചീനത്ത്
സാമ്പൽപൂർ 1951 -
ബർഹാം പൂർ 1974 -
ബലേശ്വർ 1968 -
റൂർക്കല 1979 -

ഡൽഹി അതിരൂപത

ആർച്ച് ബിഷപ്പ് വിൻസന്റ് മൈക്കിൾ കോൺസെസോ

രൂപത സ്ഥാപിതം ബിഷപ്പ്
ഡൽഹി രൂപത1937 അതിരൂപത 1959 ആർച്ച് ബിഷപ്പ് വിൻസന്റ് മൈക്കിൾ കോൺസെസോ
ജമ്മു-ശ്രീനഗർ 1952 -
ചണ്ടീഗഢ് & സിംല 1959 -
ജലന്ധർ 1971 -

റാഞ്ചി അതിരൂപത

ആർച്ച് ബിഷപ്പ് കർദിനാൾ ടെലഫോർ ടോപ്പോ

രൂപത സ്ഥാപിതം ബിഷപ്പ്
റാഞ്ചി രൂപത 1927 അതിരൂപത 1952 ആർച്ച് ബിഷപ്പ് കർദിനാൾ ടെലഫോർ ടോപ്പോ
ഡാർട്ടോൻ ഗഞ്ച് 1971 -
സിംഡേഗാ 1993 -
ഡൂംകാ 1961 -
ഹസാരിബാഗ് 1995 -
ജംഷഡ്പൂർ 1962 -
പോർട്ട് ബ്ലെയർ 1984 -
കുന്തി 1995 -
ഗുംല 1993 -

ഷില്ലോംഗ് അതിരൂപത

ആർച്ച് ബിഷപ്പ് ഡൊമിനിക് ജാല

രൂപത സ്ഥാപിതം ബിഷപ്പ്
ഷില്ലോംഗ് രൂപത 1934 അതിരൂപത 1969 ആർച്ച് ബിഷപ്പ് ഡൊമിനിക് ജാല
റ്റ്യൂറ 1973 -
അഗർത്തല 1996 -
ഐസ്വോൾ 1996 -
ജോവായ് - -
നൊങ് സ്റ്റോയിൻ - -

ഗുവഹട്ടി അതിരൂപത

ആർച്ച് ബിഷപ്പ് ജോൺ മൂലച്ചിറ

രൂപത സ്ഥാപിതം ബിഷപ്പ്
ഗുവഹട്ടി രൂപത 1992 അതിരൂപത 1995 ആർച്ച് ബിഷപ്പ് ജോൺ മൂലച്ചിറ
ഇറ്റാനഗർ 2005 -
ബോംഗെ ഗാവോൺ -
ഡിബ്രുഗാർ 1951 -
മിയാവു - -
ഡിഫു 1983 -
ദിസ് പൂർ 1964 -

ഇംഫാൽ അതിരൂപത

ആർച്ച് ബിഷപ്പ് ജോസഫ് മിറ്റത്താനി

രൂപത സ്ഥാപിതം ബിഷപ്പ്
ഇംഫാൽ രൂപത - അതിരൂപത - ആർച്ച് ബിഷപ്പ് ജോസഫ് മിറ്റത്താനി
കൊഹിമ - -

ഗോവ& ഡാമൻ അതിരൂപത

ആർച്ച് ബിഷപ്പ് ഫിലിപ്പ് നേരി ഫെരേര

രൂപത സ്ഥാപിതം ബിഷപ്പ്
ഗോവ രൂപത - അതിരൂപത - ആർച്ച് ബിഷപ്പ് ജോസഫ് മിറ്റത്താനി
സിന്ദു ദുർഗ് - -

റായ്പൂർ അതിരൂപത

ആർച്ച് ബിഷപ്പ് അഗസ്റ്റിൻ ചാരംകുന്നേൽ

രൂപത സ്ഥാപിതം ബിഷപ്പ്
റായ് പൂർ രൂപത - അതിരൂപത - ആർച്ച് ബിഷപ്പ് അഗസ്റ്റിൻ ചാരംകുന്നേൽ
അംബികാപൂർ - -
ജെഷ്പുർ - -
റെയ്ഗാർ - -

വിശാഖപട്ടണം അതിരൂപത

ആർച്ച് ബിഷപ്പ് കഗിത്താപു മരിയദാസ്

രൂപത സ്ഥാപിതം ബിഷപ്പ്
വിശാഖപട്ടണം രൂപത - അതിരൂപത - ആർച്ച് ബിഷപ്പ് കഗിത്താപു മരിയദാസ്
ഏലൂർ - -
ഗുണ്ടൂർ - -
നെല്ലൂർ - -
ശ്രീകാകുളം - -
വിജയവാഡ - -

പാറ്റ്ന അതിരൂപത

ആർച്ച് ബിഷപ്പ് ബനഡിക്റ്റ് ജോൺ ഓസ്റ്റ എസ് ജെ

രൂപത സ്ഥാപിതം ബിഷപ്പ്
പാറ്റ്ന രൂപത - അതിരൂപത - ആർച്ച് ബിഷപ്പ് ബനഡിക്റ്റ് ജോൺ ഓസ്റ്റ എസ് ജെ
ബട്ടിയ - -
ഭഗൽപുർ - -
ബഗ്സർ - -
മുസാഫിർ പൂർ - -
പൂർണിയ - -

.

ഗാന്ധിനഗർ അതിരൂപത

ആർച്ച് ബിഷപ്പ് സ്റ്റാൻസിലാവൂസ് ഫെർണാണ്ടസ്

രൂപത സ്ഥാപിതം ബിഷപ്പ്
ഗാന്ധിനഗർ രൂപത - അതിരൂപത - ആർച്ച് ബിഷപ്പ് സ്റ്റാൻസിലാവൂസ് ഫെർണാണ്ടസ്
അഹമ്മദാബാദ് - -
ബറോഡ - -

.

കേരളത്തിൽ

1327-ൽ കൊല്ലത്തെത്തിയറോമൻ കത്തോലിക്ക മിഷനറിമാരാണ്‌ കേരളത്തിലെ ആരാധനയ്ക്കു ആദ്യമായി ലത്തീൻ ആരാധനക്രമം നടപ്പാക്കിയത്‌.9 ഓഗസ്റ്റ് 1329 ന് കൊല്ലം ആസ്ഥാനമായി ഏഷ്യയിലെ ആദ്യ രൂപത നിലവിൽ വന്നു. ജൊർഡാനസ് കാറ്റലാനിയായിരുന്നു ആദ്യ ബിഷപ്പ്. പോർട്ടുഗീസുകാരുടെ സ്വാധീനത്തിൽ കീഴിൽ ഈ വിഭാഗക്കാർ വലിയൊരു സമൂഹമായി ഉയർന്നു. സെ. സേവ്യർ ( സേവ്യർ പുണ്യവാളൻ), പോർട്ടുഗീസ്‌ സഹായം എന്നിവ കേരളത്തിലെ ഒരു വിഭാഗം സഭയെ ലത്തീൻ സഭയാക്കി മാറ്റിയെന്നു പറയാം. ലത്തീനും സുറിയാനിയും ഭാഷകൾ ആണ്. എന്നാൽ ഇന്ത്യയിലെ ഒരിടത്തും ഇത് സംസാരഭാഷയല്ല. പണ്ട് കേരളത്തിലെ ലത്തീൻ കത്തോലിക്ക പള്ളികളിലും ദിവ്യപൂജയും ആരാധനയും ലത്തീൻ ഭാഷയിലായിരുന്നു നടത്തിയിരുന്നത്. കേരളത്തിലെ കത്തോലിക്കർ ഈ ഭാഷകളുടെ അടിസ്ഥാനത്തിൽ ലത്തീൻ കത്തോലിക്കരെന്നും സുറിയാനി കത്തോലിക്കരെന്നും വിഭജിക്കപ്പെട്ടിരിക്കുന്നു..

കേരളത്തിലെ ലത്തീൻ രൂപതകൾ

വരാപ്പുഴ അതിരൂപത

1659 മലബാർ അപ്പസ്ത്തോലിക് വികാര്യത്ത് ആയി രൂപീകൃതമായി. 1709 ൽ വരാപ്പുഴ അപ്പസ്ത്തോലിക് വികാര്യത്ത്, 1 സെപ്റ്റംബർ 1886 മുതൽ വരാപ്പുഴ അതിരൂപതയായി

    • കൊച്ചി രൂപത ( 4 ഫെബ്രുവരി 1558 )
    • കോഴിക്കോട് രൂപത ( 12 ജൂൺ 1923 )
    • വിജയപുരം രൂപത ( 14 ജൂലൈ 1930 )
    • കോട്ടപ്പുറം രൂപത ( 3 ജൂലൈ 1987 )
    • കണ്ണൂർ രൂപത ( 05 നവംബർ 1998 )
    • സുൽത്താൻപേട്ട രൂപത (28 ഡിസംബർ 2013)

തിരുവനന്തപുരം അതിരൂപത

1937 ജൂലൈ ഒന്നിന് രൂപത നിലവിൽ വന്നു; 2004 ജൂൺ 3 മുതൽ അതിരൂപതയായി.

അവലംബങ്ങൾ

ഇതും കാണുക‍

Tags:

ലത്തീൻ കത്തോലിക്കാസഭ ഇന്ത്യയിൽലത്തീൻ കത്തോലിക്കാസഭ കേരളത്തിൽലത്തീൻ കത്തോലിക്കാസഭ അവലംബങ്ങൾലത്തീൻ കത്തോലിക്കാസഭ ഇതും കാണുക‍ലത്തീൻ കത്തോലിക്കാസഭകത്തോലിക്കാ സഭപൗരസ്ത്യ കത്തോലിക്കാ സഭകൾമാർപാപ്പ

🔥 Trending searches on Wiki മലയാളം:

ന്യുമോണിയവരാഹംഒന്നാം ലോകമഹായുദ്ധംബെഞ്ചമിൻ ഫ്രാങ്ക്ലിൻദൃശ്യം 2തനതു നാടക വേദിതെരുവുനാടകംരാജ്യസഭഫ്രഞ്ച് വിപ്ലവംസകാത്ത്ഇന്ത്യയുടെ ഭരണഘടനകെ. കേളപ്പൻമലയാള മനോരമ ദിനപ്പത്രംകോഴിക്കോട്ഭൂപരിഷ്കരണംബജ്റചേരിചേരാ പ്രസ്ഥാനംനരേന്ദ്ര മോദിജല സംരക്ഷണംഅൽ ബഖറകർണാടകവി.പി. സിങ്കേരളത്തിലെ നദികളുടെ പട്ടികവള്ളത്തോൾ നാരായണമേനോൻലക്ഷദ്വീപ്ഉസ്‌മാൻ ബിൻ അഫ്ഫാൻഅറബി ഭാഷഈദുൽ ഫിത്ർആയുർവേദംഅങ്കോർ വാട്ട്രാമചരിതംജ്ഞാനനിർമ്മിതിവാദംടിപ്പു സുൽത്താൻകേരളത്തിലെ നാടൻ കളികൾകിന്നാരത്തുമ്പികൾതൗഹീദ്‌നിക്കോള ടെസ്‌ലവില്യം ലോഗൻദൈവദശകംയേശുക്രിസ്തുവിന്റെ കുരിശുമരണംഉഭയജീവിഇടുക്കി അണക്കെട്ട്കേളി (ചലച്ചിത്രം)പത്മനാഭസ്വാമി ക്ഷേത്രംടൈഫോയ്ഡ്ഫത്ഹുൽ മുഈൻകേരള വനിതാ കമ്മീഷൻസന്ധിവാതംദൃശ്യംനാടകംആർത്തവംമലയാളചലച്ചിത്രംകുടുംബശ്രീസഫലമീ യാത്ര (കവിത)ചൈനയിലെ വന്മതിൽപെസഹാ വ്യാഴംവിമോചനസമരംതമിഴ്‌നാട്കെ.ജി. ശങ്കരപ്പിള്ളമിഥുനം (ചലച്ചിത്രം)ഇന്ത്യഓശാന ഞായർനഥൂറാം വിനായക് ഗോഡ്‌സെതിറയാട്ടംശബരിമല ധർമ്മശാസ്താക്ഷേത്രംകൊട്ടാരക്കര ശ്രീധരൻ നായർഇ.എം.എസ്. നമ്പൂതിരിപ്പാട്തച്ചോളി ഒതേനൻരാജീവ് ഗാന്ധിവൃത്തം (ഛന്ദഃശാസ്ത്രം)ടൊയോട്ടജഗതി ശ്രീകുമാർഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻപുന്നപ്ര-വയലാർ സമരംഅസ്സലാമു അലൈക്കുംഅബിസീനിയൻ പൂച്ചമോയിൻകുട്ടി വൈദ്യർ🡆 More