മെൻസ്ട്രുവൽ കപ്പ്

ഈ ലേഖനം അപൂർണ്ണമാണ്‌.

Leona Chalmers എന്ന actress ആണ് 1937ൽ menstrual cup നു പേറ്റന്റ് നേടുന്നത്.

മെൻസ്ട്രുവൽ കപ്പ്
ആർത്തവരക്ത ശേഖരണി

ആർത്തവ കാലത്ത് ആർത്തവരക്തം വസ്ത്രങ്ങളിലും മറ്റും പറ്റി അഴുക്കാകാതിരിക്കാൻ സ്ത്രീകൾ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് മെൻസ്ട്രുവൽ കപ്പ് (Menstrual cup). യോനിക്കകത്ത് കയറ്റിവയ്ക്കാവുന്ന, നാളത്തിന്റെ ആകൃതിയിലുള്ള ഈ ഉപകരണം ആർത്തവകാലത്ത് യോനിയിൽകൂടി പുറത്തുവരുന്ന രക്തത്തെ ശേഖരിക്കുന്നു. മെഡിക്കൽ ഗ്രേഡ് സിലിക്കൺ അല്ലെങ്കിൽ റബ്ബർ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ഉപകരണം വഴക്കമുള്ളതും പരിസ്ഥിതി സൗഹൃദവുമാണ്. ഒരു ആർത്തവരക്ത ശേഖരണി (മെൻസ്ട്രുവൽ കപ്പ്) നാലോ അഞ്ചോ വർഷം നിരവധി തവണ ഉപയോഗിക്കാൻ സാധിക്കും.

മെൻസ്ട്രുവൽ കപ്പ്
ആർത്തവരക്ത ശേഖരണി

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

  1. യൂട്യൂബ് വീഡിയോ

Tags:

🔥 Trending searches on Wiki മലയാളം:

ഉഭയവർഗപ്രണയിമഹാത്മാ ഗാന്ധിബാഹ്യകേളിറഫീക്ക് അഹമ്മദ്ആനഭൂമിമലൈക്കോട്ടൈ വാലിബൻകുഞ്ചൻ നമ്പ്യാർപപ്പായഅബൂ ഹനീഫയോദ്ധാമൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്ഹജ്ജ്തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഖാലിദ് ബിൻ വലീദ്നാഴികനവരത്നങ്ങൾവളയം (ചലച്ചിത്രം)ബിഗ് ബോസ് (മലയാളം സീസൺ 4)യഹൂദമതംVirginiaമുള്ളൻ പന്നികൂട്ടക്ഷരംആമസോൺ.കോംജയറാം അഭിനയിച്ച ചലച്ചിത്രങ്ങൾവിഷുകേരള സാഹിത്യ അക്കാദമി പുരസ്കാരം 2009ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്തൊണ്ടിമുതലും ദൃക്സാക്ഷിയുംമദ്ധ്യകാലംആർത്തവംഭാരതീയ റിസർവ് ബാങ്ക്ഇടതുപക്ഷ ജനാധിപത്യ മുന്നണിമിറാക്കിൾ ഫ്രൂട്ട്അണ്ണാമലൈ കുപ്പുസാമിചാത്തൻനേപ്പാൾഭാരതംകെ.ആർ. മീരതിരുവിതാംകൂർ ഭരണാധികാരികൾഇന്ത്യൻ പാർലമെന്റ്വാഗമൺഇസ്റാഅ് മിഅ്റാജ്നവരസങ്ങൾമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംഇന്ദിരാ ഗാന്ധിപ്ലീഹയൂദാ ശ്ലീഹാപേവിഷബാധവില്ലോമരംമഴനി‍ർമ്മിത ബുദ്ധികേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംമാലികിബ്നു അനസ്ഇന്ത്യൻ പൗരത്വനിയമംകേരളത്തിലെ നാടൻ കളികൾമഹർഷി മഹേഷ് യോഗിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)നസ്ലെൻ കെ. ഗഫൂർപൃഥ്വിരാജ്ഉള്ളൂർ എസ്. പരമേശ്വരയ്യർവാഴക്രിസ് ഇവാൻസ്ലക്ഷദ്വീപ്അലി ബിൻ അബീത്വാലിബ്ഇന്തോനേഷ്യസ്വരാക്ഷരങ്ങൾമാധ്യമം ദിനപ്പത്രംഅലൈംഗികതഖൈബർ യുദ്ധംഈജിപ്ഷ്യൻ സംസ്കാരംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംചട്ടമ്പിസ്വാമികൾരണ്ടാം ലോകമഹായുദ്ധംഹോം (ചലച്ചിത്രം)🡆 More