മുടിപ്പേച്ച്

മുടിയേറ്റിന്റെ ഒരു രൂപഭേദമാണ് മുടിപ്പേച്ച്.ഭൈരവീ ഭൈരവ യുദ്ധ സങ്കല്പത്തിലാണ് തിരുമുടിയെടുപ്പ് ഉത്സവത്തിന്റെ ഭാഗമായി പേച്ച് നടത്തുന്നത്.

മുടിപ്പേച്ച് ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഭൈരവിയുടെയും വീരഭദ്രന്റെയും മുടികൾ കളത്തിൽ ചുവടുകൾ വയ്ക്കും. പ്രത്യേക വാദ്യോപകരണത്തിൽ കരടി കൊട്ടിന്റെ താളത്തിലായിരിക്കും ഭൈരവീ ഭൈരവ യുദ്ധം. ഒടുവിൽ ദാരികനെ നിഗ്രഹിക്കുന്ന സങ്കല്പത്തിൽ ഭൈരവി തൂണുകളിൽ ചൂരൽകൊണ്ട് ശക്തിയായി അടിക്കും. ഇതിനിടെ തിരുമുടിയും എഴുന്നള്ളിച്ച് ക്ഷേത്രത്തെ പ്രദക്ഷിണവും ചെയ്യും. 'കരടികൊട്ടി'ന്റെ താളത്തിൽ ചുവടുവച്ചാണ് മുടിപ്പേച്ച്. പ്ലാവിൻതടിയിൽ തീർത്ത പേച്ചുമുടിയേന്തി, ചുവടുവച്ച് ഭൈരവീ-ഭൈരവ യുദ്ധ സങ്കൽപത്തിലാണ് മുടിപ്പേച്ച് നടത്തുന്നത്. കരടികൊട്ടിന്റെ താളം അകമ്പടിയേകും. മുഖവും മാർചട്ടയുമുള്ള പേച്ചുമുടികളിൽ ഒരെണ്ണം ഭദ്രകാളിയുടേതും മറ്റു രണ്ടെണ്ണം ദാരികന്റേതുമാണ്. മുടിപ്പേച്ചിനു ശേഷം തിരുമുടിയെഴുന്നള്ളത്ത് നടക്കും.

മുടിപ്പേച്ച് നടക്കുന്ന പ്രധാന ക്ഷേത്രങ്ങൾ

  • പേരിശ്ശേരി പഴയാറ്റിൽ ദേവീക്ഷേത്രത്തിൽ ആറുവർഷത്തിലൊരിക്കൽ നടത്തുന്ന തിരുമുടിയെടുപ്പിന്റെ ഭാഗമായി മുടിപ്പേച്ച് നടക്കും.
  • മണ്ണടി ദേവി ക്ഷേത്രം ത്തിൽ എല്ലാവർഷവും കുംഭ മാസത്തിൽ ഉച്ചബലി (ക്ഷേത്ര ഉത്സവ) ദിവസം തിരുമുടിപ്പേച്ച് നടക്കും.
  • കായംകുളം,കൃഷ്ണപുരം,ഞക്കനാൽ,തുമ്പിള്ളിൽ ശ്രീ ഭദ്രകാളീ ക്ഷേത്രത്തിൽ മകരമാസത്തിലെ അവിട്ടം നാളിൽ മുടിപ്പേച്ചു നടക്കും. *പട്ടാഴി ദേവീ ക്ഷേത്രത്തിൽ എല്ലാവർഷവും കുംഭമാസത്തിലെ തിരുവാതിര നാളിൽ ഭദ്രകാളിമുടി എഴുന്നള്ളിപ്പും പേച്ചും നടക്കും.

മുടിപ്പേച്ച് കലാകാരന്മാർ

  • പട്ടാഴി ഗോപാലകൃഷ്ണൻ - കരടികൊട്ട്
  • പന്നിവിഴ രാമാനുജൻ നായർ - ചുട്ടി

അവലംബം

Tags:

പ്ലാവ്മുടിയേറ്റ്

🔥 Trending searches on Wiki മലയാളം:

List of countriesആഗോളവത്കരണംകൂവളംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഅറ്റോർവാസ്റ്റാറ്റിൻഭാരതീയ സ്റ്റേറ്റ് ബാങ്ക്ഇന്ത്യയുടെ രാഷ്‌ട്രപതിനിവർത്തനപ്രക്ഷോഭംജീവപരിണാമംഗുരു (ചലച്ചിത്രം)മയ്യഴിപ്പുഴയുടെ തീരങ്ങളിൽമദീനയുടെ ഭരണഘടനഇസ്ലാമോഫോബിയഫാത്വിമ ബിൻതു മുഹമ്മദ്മാമ്പഴം (കവിത)ആനി രാജമരപ്പട്ടിസ്മിനു സിജോഅന്തർമുഖതഫ്രഞ്ച് വിപ്ലവംഅസിത്രോമൈസിൻവൈക്കം സത്യാഗ്രഹംവാണിയർകുരിശിന്റെ വഴിആനന്ദം (ചലച്ചിത്രം)ഇസ്‌ലാമിക കലണ്ടർനക്ഷത്രംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംവള്ളിയൂർക്കാവ് ക്ഷേത്രംകെ. ചിന്നമ്മമഞ്ഞുമ്മൽ ബോയ്സ്മണിപ്രവാളംനിർമ്മല സീതാരാമൻ2020 ലെ ചൈന - ഇന്ത്യ ഏറ്റുമുട്ടൽനരേന്ദ്ര മോദിമനോരമവൃക്കരാശിചക്രംMaineമുജാഹിദ് പ്രസ്ഥാനം (കേരളം)മലബാർ (പ്രദേശം)ഓശാന ഞായർജീവചരിത്രംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകശകശഇന്ത്യയുടെ സ്വാതന്ത്ര്യസമരംഅറബി ഭാഷാസമരംടിപ്പു സുൽത്താൻഅബ്രഹാംരാമൻഭാരതീയ റിസർവ് ബാങ്ക്മാലികിബ്നു അനസ്എലീനർ റൂസ്‌വെൽറ്റ്പന്തിയോസ് പീലാത്തോസ്രാജ്യസഭകരിങ്കുട്ടിച്ചാത്തൻഅരുണാചൽ പ്രദേശ്കൂറുമാറ്റ നിരോധന നിയമംതബൂക്ക് യുദ്ധംമസ്ജിദുന്നബവിരക്താതിമർദ്ദംഅബൂസുഫ്‌യാൻകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഐക്യരാഷ്ട്രസഭപിണറായി വിജയൻഒ. ഭരതൻനാഴികദിലീപ്ഹൃദയാഘാതംബിഗ് ബോസ് (മലയാളം സീസൺ 5)കാളിദാസൻചെറൂളKansasഅതിരപ്പിള്ളി വെള്ളച്ചാട്ടംമോഹിനിയാട്ടം🡆 More