മംഗലം നദി: ഇന്ത്യയിലെ നദി

ഗായത്രിപ്പുഴയുടേ ഒരു പോഷക നദിയാണ് മംഗലം നദി.

പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി മലനിരകളിൽ നിന്നുദ്ഭവിക്കുന്ന ഈ നദി കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, പാടൂർ തുടങ്ങിയ സ്ഥലങ്ങളിലൂടെ 30 കിലോമീറ്റർ ഒഴുകിയശേഷം തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളുടെ അതിർത്തിയായ പ്ലാഴിയിൽവച്ച് ഗായത്രിപ്പുഴയിൽ ചേരുന്നു. പിന്നീട് രണ്ടുനദികളും ഒന്നിച്ചൊഴുകി മായന്നൂരിൽവച്ച് ഭാരതപ്പുഴയിൽ ലയിച്ച് പിന്നെയും ഒരുപാട് ദൂരം ഒഴുകുന്നു.

മംഗലം നദിയുടെ ഒരു കൈവഴിയാണ് ചെറുകുന്നപ്പുഴ. മംഗലം അണക്കെട്ട് മംഗലം നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്നു. ഡാമിൽ നിന്നും ജലസേചനത്തിനായുള്ള ഒരു കനാൽ ശൃംഖല 1966-ൽ പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ തുറന്നു.

മംഗലം നദിയുടെ പോഷകനദികൾ

ഇവയും കാണുക

ഗായത്രിപ്പുഴയുടെ പോഷകനദികൾ


Tags:

കണ്ണമ്പ്രകിഴക്കഞ്ചേരിഗായത്രിപ്പുഴതൃശ്ശൂർ ജില്ലനെല്ലിയാമ്പതിപാടൂർ, പാലക്കാട്‌ ജില്ലപാലക്കാട് ജില്ലപുതുക്കോട്ഭാരതപ്പുഴമായന്നൂർവടക്കഞ്ചേരി

🔥 Trending searches on Wiki മലയാളം:

മനോജ് നൈറ്റ് ശ്യാമളൻസി.പി. രാമസ്വാമി അയ്യർക്രിസ്റ്റ്യാനോ റൊണാൾഡോവായനഇന്ത്യയുടെ ഭരണഘടനജയറാംതിരുമല വെങ്കടേശ്വര ക്ഷേത്രംഇന്ത്യയുടെ ദേശീയപ്രതീകങ്ങൾഇരിങ്ങോൾ കാവ്ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികപൂതനഅനിമേഷൻമാർച്ച് 27പി. ഭാസ്കരൻകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻസന്ധി (വ്യാകരണം)ആഗോളവത്കരണംകാളിദാസൻആഗ്നേയഗ്രന്ഥിയുറാനസ്പാട്ടുപ്രസ്ഥാനംറൂമിഫിഖ്‌ഹ്തിരുവനന്തപുരംകഅ്ബഇടശ്ശേരി ഗോവിന്ദൻ നായർകേരള നവോത്ഥാന പ്രസ്ഥാനംഔറംഗസേബ്സുഗതകുമാരിആ മനുഷ്യൻ നീ തന്നെക്ഷേത്രപ്രവേശന വിളംബരംനാട്യശാസ്ത്രംഭാരതീയ ജനതാ പാർട്ടികൃഷ്ണൻപാർവ്വതിഭാസൻകുഞ്ചൻ നമ്പ്യാർബാങ്ക് ദേശസാത്കരണം (ഇന്ത്യ)കറാഹത്ത്വിജയ്ഇന്ത്യൻ പാർലമെന്റ്കൂവളംഎ.ആർ. രാജരാജവർമ്മതമിഴ്‌നാട്കേരളപാണിനീയംസെന്റ്വിലാപകാവ്യംമുപ്ലി വണ്ട്ആൽബർട്ട് ഐൻസ്റ്റൈൻപെസഹാ വ്യാഴംകോഴിക്കോട്ഖണ്ഡകാവ്യംകമ്പ്യൂട്ടർമഹാഭാരതംമാമാങ്കംകണ്ടൽക്കാട്ചന്ദ്രൻമലയാളം അക്ഷരമാലനീതി ആയോഗ്രാജ്യസഭഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾഉത്തരാധുനികതയും സാഹിത്യവുംമദീനവ്യാകരണംമാമ്പഴം (കവിത)ഐക്യരാഷ്ട്രസഭമനുഷ്യൻചേനത്തണ്ടൻതോമാശ്ലീഹാഏകനായകംഇന്ത്യൻ രൂപകോഴിക്കോട് ജില്ലവയനാട് ജില്ലആശയവിനിമയംപരിസ്ഥിതി സംരക്ഷണംനിവർത്തനപ്രക്ഷോഭം🡆 More