പി. സദാശിവം

കേരളത്തിന്റെ 23-ആം ഗവർണറാണ് ഇന്ത്യയുടെ ചീഫ് ജസ്റ്റീസായിരുന്ന പി. സദാശിവം (ജനനം: ഏപ്രിൽ 27 1949). ഷീല ദീക്ഷിത് കേരള ഗവർണർ സ്ഥാനം രാജിവെച്ചശേഷം അദ്ദേഹത്തെ ഗവർണറായി നോമിനേറ്റ് ചെയ്തു. 2013 ജൂലായ് 18-ന് ചീഫ് ജസ്റ്റിസ് അൽത്തമാസ് കബീറിന്റെ കാലാവധി അവസാനിച്ചതോടെയാണ് അദ്ദേഹം ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. സുപ്രീംകോടതിയിലെ നാല്പതാമത് ചീഫ് ജസ്റ്റിസായിരുന്നു അദ്ദേഹം. 2014 ഏപ്രിൽ 27 വരെയായിരുന്നു കാലാവധി.

The Honourable
പഴനിചാമി സദാശിവം
പി. സദാശിവം
23-ആം കേരള ഗവർണ്ണർ
ഓഫീസിൽ
5 സെപ്റ്റംബർ 2014 – 5 സെപ്റ്റംബർ 2019
മുൻഗാമിഷീല ദീക്ഷിത്
പിൻഗാമിആരിഫ് മുഹമ്മദ് ഖാൻ
40th Chief Justice of India
ഓഫീസിൽ
19 July 2013 – 26 April 2014
നിയോഗിച്ചത്പ്രണബ് മുഖർജി
മുൻഗാമിഅൽതമാസ് കബീർ
പിൻഗാമിRajendra Mal Lodha
വ്യക്തിഗത വിവരങ്ങൾ
ജനനം (1949-04-27) 27 ഏപ്രിൽ 1949  (74 വയസ്സ്)
കടപ്പാനാല്ലൂർ, പവാനി, ഈറോഡ്‌ ജില്ല, തമിഴ്‌നാട്
ദേശീയതഇന്ത്യൻ
പങ്കാളിസരസ്വതി സദാശിവം
അൽമ മേറ്റർഗവൺമെന്റ് ലോ കോളേജ്, ചെന്നൈ
തൊഴിൽജഡ്‌ജ്

ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ തലവനായിരുന്ന ജസ്റ്റിസ് പി. സദാശിവം ഈ പദവി അലങ്കരിച്ച ആദ്യത്തെ തമിഴ്‌നാട്ടുകാരനാണ്. 1951 മുതൽ 1954 ജനവരി വരെ, പഴയ മദ്രാസ് പ്രസിഡൻസിയിലെ നെല്ലൂരിൽ നിന്നുള്ള, പതഞ്ജലി ശാസ്ത്രി സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നു. മദ്രാസ് പ്രസിഡൻസി വിഭജിക്കപ്പെട്ടപ്പോൾ നെല്ലൂർ ആന്ധ്രാപ്രദേശിനു കീഴിലായി. . ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ ഗവർണറാകുന്ന ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണാദ്ദേഹം.

ജീവിതരേഖ

തമിഴ്നാട്ടിലെ ഈറോഡിൽ 1949 ഏപ്രിൽ 27നു ജനിച്ച പി. സദാശിവം 1977 ൽ അഭിഭാഷക ജീവിതം ആരംഭിച്ചു. മദ്രാസ് ഹൈക്കോടതിയിൽ ദീർഷകാലം അഭിഭാഷകനായ അദ്ദേഹം, 1997ൽ മദ്രാസ് ഹൈക്കോടതി സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. 2007 ഏപ്രിൽ മുതൽ പഞ്ചാബ്, ഹരിയാണ ഹൈക്കോടതികളിൽ സേവനം അനുഷ്ഠിച്ചു. 2007 ആഗസ്ത് 21 ന് സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി.

പ്രധാന വിധി പ്രസ്താവങ്ങൾ

അവലംബങ്ങൾ

Tags:

🔥 Trending searches on Wiki മലയാളം:

ആലങ്കോട്കാഞ്ഞങ്ങാട്വിശുദ്ധ യൗസേപ്പ്നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്പനമരംമാവേലിക്കരഭഗവദ്ഗീതകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻചളവറ ഗ്രാമപഞ്ചായത്ത്മലയാറ്റൂർതിലകൻതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംപടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്ഇലന്തൂർഎടവണ്ണവെങ്ങോല ഗ്രാമപഞ്ചായത്ത്എഴുകോൺമലയാളചലച്ചിത്രംതകഴിതിരുനാവായകരിമണ്ണൂർഅയ്യങ്കാളികിന്നാരത്തുമ്പികൾകിഴക്കൂട്ട് അനിയൻ മാരാർമാരാരിക്കുളംശബരിമലചാന്നാർ ലഹളന്യുമോണിയഇരിങ്ങോൾ കാവ്ചേർപ്പ്കേരളചരിത്രംമുഹമ്മപെരിയാർപരപ്പനങ്ങാടി നഗരസഭകുന്നംകുളംടെസ്റ്റോസ്റ്റിറോൺകണ്ണൂർ ജില്ലപെരുമ്പാവൂർകണ്ണൂർപുല്ലൂർകേന്ദ്രഭരണപ്രദേശംമരട്ഇന്ത്യൻ ആഭ്യന്തര മന്ത്രിബദ്ർ യുദ്ധംഎറണാകുളംമൗലികാവകാശങ്ങൾനിക്കോള ടെസ്‌ലദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)കരുവാറ്റചില്ലക്ഷരംകേരള വനം വന്യജീവി വകുപ്പ്അരുവിപ്പുറംഇന്ത്യൻ ശിക്ഷാനിയമം (1860)തൃശ്ശൂർഅയ്യപ്പൻആഗോളവത്കരണംപെരിങ്ങോട്സ്വഹാബികൾമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.കല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)പാലക്കുഴ ഗ്രാമപഞ്ചായത്ത്വയലാർ പുരസ്കാരംനിക്കാഹ്തോമാശ്ലീഹാപ്രധാന താൾകുളത്തൂപ്പുഴചങ്ങമ്പുഴ കൃഷ്ണപിള്ളദേശീയപാത 85 (ഇന്ത്യ)വൈക്കംഗുൽ‌മോഹർഹിമാലയംപുത്തനത്താണിതെങ്ങ്മാനന്തവാടിഅഗളി ഗ്രാമപഞ്ചായത്ത്ഇന്ത്യൻ ഭരണഘടനയുടെ ആമുഖംതാമരക്കുളം ഗ്രാമപഞ്ചായത്ത്പ്രണയം🡆 More