തൊണ്ടവേദന

മനുഷ്യന്റെ ഗ്രസനിയെ ആവരണം ചെയ്തിരിക്കുന്ന കലകൾക്കുണ്ടാകുന്ന വീക്കംമൂലം തൊണ്ടയിൽ അനുഭവപ്പെടുന്ന വേദനയാണ് തൊണ്ടവേദന.

തൊണ്ടവേദന

ജലദോഷം, ഡിഫ്തീരിയ, ഇൻഫ്ലുവെൻസ, ലാരിൻജൈറ്റിസ്, അഞ്ചാംപനി, ടോൺസിലൈറ്റിസ്, ഫാരിൻജൈറ്റിസ് തുടങ്ങിയ രോഗങ്ങളുടെയെല്ലാം പ്രാരംഭ ലക്ഷണങ്ങളിലൊന്നു തൊണ്ടവേദനയാണ്. ആഹാരം ഇറക്കാൻ ബുദ്ധിമുട്ട്, തൊണ്ടയിൽ ചുവപ്പും വീക്കവും ചെവിവേദന, കഴുത്തുവേദന, പനി തുടങ്ങിയ ലക്ഷണങ്ങളും തൊണ്ടവേദനയ്ക്ക് അനുബന്ധമായി ഉണ്ടാകാറുണ്ട്.

ചൂടുള്ള ഉപ്പുവെള്ളം വായിൽ കൊള്ളുകയോ,ആസ്പിരിൻ അടങ്ങിയ ഔഷധങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നത് താത്കാലികമായി ആശ്വാസം നൽകും.

Tags:

🔥 Trending searches on Wiki മലയാളം:

ചോറ്റാനിക്കര ഭഗവതിക്ഷേത്രംതകഴി ശിവശങ്കരപ്പിള്ളലൈംഗികബന്ധംകഞ്ചാവ്കൊറ്റൻകുളങ്ങര ദേവീക്ഷേത്രംപി. കുഞ്ഞിരാമൻ നായർഖൻദഖ് യുദ്ധംഅന്ത്യതിരുവത്താഴം (ലിയനാർഡോ ഡാ വിഞ്ചി)നിർമ്മല സീതാരാമൻപ്ലീഹവിവാഹംകുഞ്ചൻ നമ്പ്യാർഖാലിദ് ബിൻ വലീദ്ചൂരയൂട്യൂബ്കലാമണ്ഡലം സത്യഭാമവെള്ളിക്കെട്ടൻഹുനൈൻ യുദ്ധംഇന്ത്യയുടെ ഭരണഘടനദേശാഭിമാനി ദിനപ്പത്രംഭൂഖണ്ഡംനവരസങ്ങൾസുബ്രഹ്മണ്യൻഹെപ്പറ്റൈറ്റിസ്സോറിയാസിസ്ന്യൂയോർക്ക്American Samoaമസ്ജിദ് ഖുബാവള്ളത്തോൾ നാരായണമേനോൻമലയാളം മിഷൻഹനുമാൻ ചാലിസകാലാവസ്ഥഅഷിതഇക്‌രിമഃഅന്വേഷിപ്പിൻ കണ്ടെത്തുംപനിസൂര്യൻശതാവരിച്ചെടിസ്വാഭാവികറബ്ബർഅലൈംഗികതചെറുകഥചേരിചേരാ പ്രസ്ഥാനംസ്വയംഭോഗംList of countriesതിരഞ്ഞെടുപ്പ് ബോണ്ട്പ്രാഥമിക വർണ്ണങ്ങൾരതിസലിലംപ്രണയം (ചലച്ചിത്രം)ചക്രം (ചലച്ചിത്രം)പെസഹാ വ്യാഴംമേയ് 2009അലി ബിൻ അബീത്വാലിബ്രക്താതിമർദ്ദംആധുനിക കവിത്രയംമുജാഹിദ് പ്രസ്ഥാനം (കേരളം)കറുത്ത കുർബ്ബാനജ്യോതിഷംഇസ്‌ലാംലിംഫോസൈറ്റ്യുദ്ധംഅക്കാദമി അവാർഡ്ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർസൂര്യഗ്രഹണംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഎലീനർ റൂസ്‌വെൽറ്റ്ആണിരോഗംഅറ്റ്ലാന്റിക് സമുദ്രംകേരളത്തിലെ പക്ഷികളുടെ പട്ടികആദി ശങ്കരൻക്ലാരൻസ് സീഡോർഫ്യൂട്ടറൈൻ ഫൈബ്രോയ്‌ഡ്ഉഴുന്ന്സകാത്ത്അസ്സീസിയിലെ ഫ്രാൻസിസ്വൈക്കം മുഹമ്മദ് ബഷീർഐ.വി. ശശിവാരാഹി🡆 More