ടി.എസ്. മുത്തയ്യ

ആദ്യകാല മലയാളചലച്ചിത്ര നടൻമാരിൽ പ്രമുഖൻ ആയിരുന്നു ടി.

എസ്. മുത്തയ്യ (1923 - 1992).

ടി.എസ്. മുത്തയ്യ
ടി.എസ്. മുത്തയ്യ
കൃഷ്ണകുചേല എന്ന ചലച്ചിത്രത്തിൽ മുത്തയ്യ കുചേലന്റെ വേഷത്തിൽ. കൃഷ്ണനായഭിനയിക്കുന്നത് പ്രേം നസീറാണ്.
ജനനം1923
മരണം1992
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്രനടൻ

ജീവിതരേഖ

സച്ചിദാനന്ദൻ പിള്ള മുത്തയ്യാ പിള്ള 1923 ൽ കൊച്ചിയിൽ ജനിച്ചു. കേരളത്തിലെ രണ്ടാമത്തെ ഇംഗ്ലീഷ്‌ ദിനപത്രമായ കൊച്ചിൻ ആർഗസിന്റെ ഉടമയും പത്രാധിപരും ആയിരുന്ന ടി.എസ്‌.സച്ചിദാനന്ദൻ ആയിരുന്നു പിതാവ്‌. കൊച്ചിയിൽ ഹൈസ്കൂൾ പഠനം. മഹാരാജാസിൽ ഇന്റർമീഡിയറ്റ്‌ പഠനം. കുറെക്കാലം പട്ടാളത്തിൽ. പിന്നീട്‌ പേൾ പ്രസ്സിന്റെ മാനേജർ. യൂറോപ്യൻ ക്ലബ്ബുകളിൽ നാടകം അവതരിപ്പിച്ചു കലാരംഗത്തേക്കു വന്നു. മുൻഷി രാമൻപിള്ളയെ കൊണ്ടു കഥയെഴുതിച്ചു ചിത്രനിർമ്മാണത്തിനു തുനിഞ്ഞുവെങ്കിലും നടന്നില്ല. കോട്ടയം പോപ്പുലർ പ്രൊഡക്ഷന്റെ നവലോകം (1951) എന്ന ചിത്രത്തിലൂടെ ചലച്ചിത്രനടനായി. ഒരുപാട് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1992 ൽ 69ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

പ്രധാന സിനിമകൾ

50-ൽപ്പരം തമിഴ്‌ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

സംവിധാനം

  1. ചിത്രമേള(മൂന്നു കഥകൾ)
  2. ബല്ലാത്ത പഹയൻ(1969)

അവലംബം

മധു ഇറവങ്കര മലയാളസിനിമയിലെ അവിസ്മരണീയർ,സാഹിത്യപോഷിണി ജൂലൈ 2008

Tags:

ടി.എസ്. മുത്തയ്യ ജീവിതരേഖടി.എസ്. മുത്തയ്യ പ്രധാന സിനിമകൾടി.എസ്. മുത്തയ്യ സംവിധാനംടി.എസ്. മുത്തയ്യ അവലംബംടി.എസ്. മുത്തയ്യ19231992മലയാളചലച്ചിത്രം

🔥 Trending searches on Wiki മലയാളം:

പാട്ടുപ്രസ്ഥാനംഓമനത്തിങ്കൾ കിടാവോട്രാഫിക് നിയമങ്ങൾകണിക്കൊന്നമാർച്ച് 28ഫുട്ബോൾചാമപേരാൽനാടകംമദീനസുകുമാരിഉദ്ധാരണംഅബൂബക്കർ സിദ്ദീഖ്‌ഇന്ത്യൻ പോസ്റ്റൽ സർവീസ്ദന്തപ്പാലസ്ത്രീ ഇസ്ലാമിൽകേരളത്തിലെ ആദിവാസികൾഒപ്പനപ്രസീത ചാലക്കുടിബിന്ദു പണിക്കർബാലസാഹിത്യംസ്വപ്ന സ്ഖലനംസിംഹംമാലാഖകണ്ടൽക്കാട്ചൈനീസ് ഭാഷകൂട്ടക്ഷരംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികദൃശ്യം 2വീരാൻകുട്ടികിന്നാരത്തുമ്പികൾആഗോളതാപനംകവര്കേരള വനിതാ കമ്മീഷൻസ്വാലിഹ്മങ്ക മഹേഷ്അന്താരാഷ്ട്ര വനിതാദിനംകേരളാ ഭൂപരിഷ്കരണ നിയമംലീലഭൂമിപി. കുഞ്ഞിരാമൻ നായർഗുരുവായൂർഈസാമഴമുത്തപ്പൻഎസ്.എൻ.ഡി.പി. യോഗംസൈനബ് ബിൻത് മുഹമ്മദ്കുമാരനാശാൻപി. ഭാസ്കരൻശ്രീകൃഷ്ണവിലാസംപൊൻകുന്നം വർക്കിപ്രകാശസംശ്ലേഷണംഉത്തരാധുനികതസ്ത്രീ സമത്വവാദംഉപന്യാസംകമ്പ്യൂട്ടർമലപ്പുറം ജില്ലതിലകൻഇന്ത്യയുടെ ദേശീയപതാകതകഴി ശിവശങ്കരപ്പിള്ളചന്ദ്രഗ്രഹണംമാജിക്കൽ റിയലിസംപഴശ്ശി സമരങ്ങൾഅനഗാരിക ധർമപാലമന്നത്ത് പത്മനാഭൻജവഹർലാൽ നെഹ്രുഗൗതമബുദ്ധൻകൃഷ്ണൻനിക്കാഹ്തെങ്ങ്നീതി ആയോഗ്ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിമലയാള നോവൽഹിഗ്വിറ്റ (ചെറുകഥ)‌🡆 More