ചിലങ്ക

നൃത്തം പോലെയുള്ള കലാപരിപാടികൾക്ക് കാൽവണ്ണയിൽ അണിയുന്ന ആഭരണമാണ് ചിലങ്ക (Ghungroo).

നിറയെ മണികളോടുകൂടിയ ഇത് പാദം ചലിപ്പിയ്ക്കുമ്പോൾ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം ഉണ്ടാക്കുന്നു. ഇന്ത്യൻ ക്ലാസിക്കൽ നൃത്തങ്ങളിൽ ചിലങ്ക നിർബന്ധമാണ്‌.

ചിലങ്ക
ചിലങ്ക

നിർമ്മാണം

ചെമ്പ് അല്ലെങ്കിൽ ഇരുമ്പ് തുടങ്ങിയ ലോഹങ്ങൾ കൊണ്ടാണ് സാധാരണയായി ചിലങ്ക നിർമ്മിക്കുന്നത്. എന്നാൽ സ്വർണം , വെള്ളി എന്നിവയിൽ നിർമിച്ച ചിലങ്കകളും ഇപ്പോൾ സാധാരണയായി ഉപയോഗിച്ച് വരുന്നു.

വെൽവെറ്റ്, തുകൽ (ലെതർ) എന്നിവയിൽ കിലുങ്ങുന്ന മണികൾ തുന്നിച്ചേർത്താണ് പമ്പരാഗതമായി ചിലങ്ക ഉണ്ടാക്കുന്നത്‌. എന്നാൽ സാധാരണ പാദസരം (കൊലുസ്) അല്പം വലുതായി നിർമിച്ചു അതിൽ നിറയെ മണികൾ ചേർത്ത് ആണ് സ്വർണം അല്ലെങ്കിൽ വെള്ളി ചിലങ്കകൾ നിർമ്മിക്കുന്നത്.

ഇതും കാണുക

ചിത്രശാല

Tags:

നൃത്തം

🔥 Trending searches on Wiki മലയാളം:

മോസ്കോകൂവളംമലമുഴക്കി വേഴാമ്പൽമുള്ളൻ പന്നിനളിനികേരളത്തിലെ നദികളുടെ പട്ടികആർത്തവചക്രവും സുരക്ഷിതകാലവുംകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)പ്രാചീനകവിത്രയംകോട്ടയംവി.ഡി. സതീശൻകണ്ടല ലഹളഇന്ത്യയുടെ സ്വാതന്ത്ര്യസമരംവി.പി. സിങ്ലോക മലമ്പനി ദിനംതരുണി സച്ച്ദേവ്തമിഴ്മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഹെലികോബാക്റ്റർ പൈലോറിനെറ്റ്ഫ്ലിക്സ്അയമോദകംകൂനൻ കുരിശുസത്യംഒളിമ്പിക്സ്വയനാട് ജില്ലഒമാൻ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഫ്രാൻസിസ് ജോർജ്ജ്കയ്യൂർ സമരംഎം.പി. അബ്ദുസമദ് സമദാനിമേടം (നക്ഷത്രരാശി)വിരാട് കോഹ്‌ലികേരളത്തിലെ പാമ്പുകൾഎറണാകുളം ജില്ലസാം പിട്രോഡസന്ധിവാതംഅക്കരെകേരള പബ്ലിക് സർവീസ് കമ്മീഷൻഅർബുദംഏഷ്യാനെറ്റ് ന്യൂസ്‌രമ്യ ഹരിദാസ്ഉപ്പൂറ്റിവേദനസൗരയൂഥംയോഗി ആദിത്യനാഥ്സ്വാതി പുരസ്കാരംകുടജാദ്രിജർമ്മനികാലൻകോഴിവൈക്കം സത്യാഗ്രഹംകേരളത്തിലെ ജാതി സമ്പ്രദായംവാഗമൺഭാരതീയ റിസർവ് ബാങ്ക്അമോക്സിലിൻആനതൃശ്ശൂർഎം.ആർ.ഐ. സ്കാൻഇടതുപക്ഷ ജനാധിപത്യ മുന്നണിഗുകേഷ് ഡിവാഗ്‌ഭടാനന്ദൻഏർവാടിതിരുവിതാംകൂർ ഭരണാധികാരികൾഐക്യരാഷ്ട്രസഭമൂന്നാർആധുനിക കവിത്രയംവൈക്കം മുഹമ്മദ് ബഷീർദേശീയപാത 66 (ഇന്ത്യ)ഹണി റോസ്മഴമലയാളലിപിഎക്കോ കാർഡിയോഗ്രാംഔഷധസസ്യങ്ങളുടെ പട്ടികക്രിയാറ്റിനിൻകൂട്ടക്ഷരംപൂച്ചഏപ്രിൽ 25കുര്യാക്കോസ് ഏലിയാസ് ചാവറഹെർമൻ ഗുണ്ടർട്ട്മംഗളാദേവി ക്ഷേത്രം🡆 More