കെ.ടി. മുഹമ്മദ്

നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു കളത്തിങ്കൽ തൊടിയിൽ മുഹമ്മദ് എന്നകെ.ടി.

മുഹമ്മദ് (1927 സെപ്റ്റംബർ

കെ.ടി. മുഹമ്മദ്
കെ.ടി. മുഹമ്മദ്
കെ.ടി. മുഹമ്മദ്
ജനനം1927 സെപ്റ്റംബർ
മരണംമാർച്ച് 25, 2008(2008-03-25) (പ്രായം 80)
ദേശീയതകെ.ടി. മുഹമ്മദ് ഇന്ത്യ
അറിയപ്പെടുന്നത്നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ

29 ന് മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ജനിച്ചു.

ജീവിതരേഖ

1927 സെപ്റ്റംബർ 29- മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ജനനം.കളത്തിങ്കൽ തൊടിയിൽ കുഞ്ഞാമയാണ് പിതാവ്, മാതാവ് ഫാത്തിമ കുട്ടി.സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തപാൽ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. നടി സീനത്തിനെ വിവാഹം ചെയ്തെങ്കിലും വേർപിരിഞ്ഞു.ജിതിൻ ഏക മകനാണ്. 2008 മാർച്ച് 25 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു .,40 ൽ അധികം നാടകങ്ങളൂടെ രചയിതാവും സംവിധായകനുമായ കെ.ടി 20 ചലച്ചിത്രങ്ങൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. 2006-ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു.

പ്രസിദ്ധീകരിച്ച കൃതികൾ

നാടകം

  1. ഇത് ഭൂമിയാണ്
  2. കാഫർ
  3. ഭരണത്തിൻറെ യവനിക
  4. നൈറ്റ് ട്രൈൻ
  5. ടാക്സി
  6. കറവറ്റ പശു
  7. നാൽക്കവല
  8. അസ്തിവാരം
  9. മേഘസന്ദേശം
  10. വെളിച്ചം വിളക്കന്വേഷിക്കുന്നു
  11. ചുവന്ന ഘടികാരം
  12. അപരിചിതൻ
  13. കടൽപ്പാലം
  14. തുറക്കാത്ത വാതിൽ
  15. സംഗമം
  16. രാഷ്ട്രഭവൻ
  17. പ്രവാഹം
  18. ചക്രവർത്തി
  19. അന്തഃപുരം
  20. സ്വന്തം ലേഖകൻ
  21. മുത്തു ചിപ്പി
  22. ഒരു പുതിയ വീട്
  23. ഉറങ്ങാൻ വൈകിയ രാത്രികൾ
  24. താക്കോൽ
  25. സൃഷ്ടി
  26. സ്ഥിതി
  27. സംഹാരം
  28. സാക്ഷാൽക്കാരം
  29. ദീപസ്തംഭം മഹാശ്ചര്യം

കഥകൾ

  1. മാംസ പുഷ്പങ്ങൾ
  2. കണ്ണുകൾ
  3. ചിരിക്കുന്ന കത്തി
  4. പ്രസവത്തിൻറെ വില
  5. മതവും ചെണ്ടയും
  6. രോദനം

തിരക്കഥ

  • കണ്ടം ബച്ച കോട്ട് (മലയാളത്തിലെ ആദ്യത്തെ വർണ ചലചിത്രം)
  • അച്ഛനും ബാപ്പയും
  • കടൽ‌പ്പാലം
  • രാജഹംസം

പുരസ്കാരങ്ങൾ

കെ.ടി. മുഹമ്മദ് 
കെ.ടി. മുഹമ്മദിന്റെ ശില്പം
  • 1951 ൽ ലോക ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം. (കണ്ണുകൾ എന്ന കൃതിക്ക്)
  • കാഫർ എന്ന നാടകത്തിന് സംസ്ഥാന നാടക പുരസ്കാരം
  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം
  • മദ്രാസ് സംഗീത നാടക അക്കാദമി പുരസ്കാരം
  • മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാർഡ്
  • പി.ജെ ആൻറണി ഫൗണ്ടേഷൻ പുരസ്കാരം
  • പത്മപ്രഭ പുരസ്കാരം (2003)
  • എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം (2007)

അവലംബം

Tags:

കെ.ടി. മുഹമ്മദ് ജീവിതരേഖകെ.ടി. മുഹമ്മദ് പ്രസിദ്ധീകരിച്ച കൃതികൾകെ.ടി. മുഹമ്മദ് പുരസ്കാരങ്ങൾകെ.ടി. മുഹമ്മദ് അവലംബംകെ.ടി. മുഹമ്മദ്

🔥 Trending searches on Wiki മലയാളം:

നാഷണൽ കേഡറ്റ് കോർഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഹിന്ദുമതംabb67യെമൻഹൃദയം (ചലച്ചിത്രം)നക്ഷത്രവൃക്ഷങ്ങൾനാഡീവ്യൂഹംഇന്ത്യൻ ഭരണഘടന ഭേദഗതികൾമലയാളംജവഹർലാൽ നെഹ്രുഓണംകേരളത്തിലെ പൊതുവിദ്യാഭ്യാസംദ്രൗപദി മുർമുഎം.വി. നികേഷ് കുമാർസുപ്രഭാതം ദിനപ്പത്രംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികബിഗ് ബോസ് (മലയാളം സീസൺ 6)ഉഭയവർഗപ്രണയിഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻജെ.സി. ഡാനിയേൽ പുരസ്കാരംപ്രേമലുസഹോദരൻ അയ്യപ്പൻചാന്നാർ ലഹളസഞ്ജു സാംസൺപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഉങ്ങ്എക്സിമഅങ്കണവാടിആനി രാജതുളസിപൃഥ്വിരാജ്ഹലോദമയന്തിഉദ്ധാരണംഅസ്സലാമു അലൈക്കുംആയുർവേദംശ്രീനാരായണഗുരുകേരളീയ കലകൾഗംഗാനദിആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യൻ ശിക്ഷാനിയമം (1860)ഗോകുലം ഗോപാലൻജോയ്‌സ് ജോർജ്ചെറുകഥചങ്ങലംപരണ്ടഎം. മുകുന്ദൻബിരിയാണി (ചലച്ചിത്രം)ക്ഷേത്രപ്രവേശന വിളംബരംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)രാജീവ് ഗാന്ധിപിത്താശയംഎം.വി. ഗോവിന്ദൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകൊച്ചി വാട്ടർ മെട്രോകേരളത്തിന്റെ ഭൂമിശാസ്ത്രംഎസ്.എൻ.സി. ലാവലിൻ കേസ്മന്ത്ക്രിക്കറ്റ്വെള്ളെഴുത്ത്സ്വാതിതിരുനാൾ രാമവർമ്മചാമ്പഒ. രാജഗോപാൽകേരള നിയമസഭകുടജാദ്രികോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംതൃശ്ശൂർ ജില്ലകേരള ശാസ്ത്രസാഹിത്യ പരിഷത്ത്തുള്ളൽ സാഹിത്യംസ്കിസോഫ്രീനിയബെന്യാമിൻഒന്നാം കേരളനിയമസഭആഗോളതാപനംപ്ലീഹസ്ത്രീ സമത്വവാദംദിലീപ്അസ്സീസിയിലെ ഫ്രാൻസിസ്ശോഭന🡆 More