കരുവാറ്റ ചന്ദ്രൻ

കാർട്ടൂണിസ്റ്റും ദേശീയ - സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായിരുന്നു കരുവാറ്റ ചന്ദ്രൻ (1944 - 22 ഓഗസ്റ്റ് 2013).

മലയാളത്തിൽ ചിത്രകഥയ്ക്ക് തുടക്കമിട്ടത് ഇദ്ദേഹമാണ്. ആനുകാലികങ്ങളിൽ നിരവധി കാർട്ടൂണുകളും ചിത്രകഥാ സമാഹാരങ്ങളും കാർട്ടൂൺ കഥകളും ഇദ്ദേഹത്തിന്റേതായുണ്ട്.

കരുവാറ്റ ചന്ദ്രൻ
കരുവാറ്റ ചന്ദ്രൻ

ജീവിതരേഖ

ചിറയിൽ ഗോവിന്ദന്റെയും തങ്കമ്മയുടെയും മകനായി ആലപ്പുഴ ജില്ലയിലെ കരുവാറ്റയിൽ ജനിച്ചു. പുളിയാനം സർക്കാർ ഹൈസ്ക്കൂളിൽ അധ്യാപകനായിരുന്നു. നാറാണത്ത് ഭ്രാന്തന്റെ ഐതിഹ്യത്തെ അടിസ്ഥാനമാക്കി മനോരാജ്യം ആഴ്ചപ്പതിപ്പിൽ 25 വർഷം തുടർച്ചയായി അദ്ദേഹം ചിത്രകഥ പ്രസിദ്ധീകരിച്ചു. 1300 ലക്കങ്ങളിൽ ഇതുണ്ടായിരുന്നു. തുടർന്നും നിരവധി ചിത്രകഥകൾ പ്രസിദ്ധീകരിച്ചു. ദ്രോണർ എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും രചിച്ചു. കൃഷ്ണകുമാരിയാണ് ഭാര്യ. ഏകമകൻ ശരത്ചന്ദ്രൻ ആനിമേഷൻ എഞ്ചിനീയർ ആണ്. കാർത്തികപ്പള്ളി എസ്.എൻ.ഡി.പി. യൂണിയൻ ഹരിപ്പാട്ട് നടത്തിയ ശ്രീനാരായണ ജയന്തി സമ്മേളനത്തിനിടെ കുഴഞ്ഞുവീണ് ഇദ്ദേഹം മരിച്ചു.

കൃതികൾ

  • നാറാണത്ത് ഭ്രാന്തൻ കഥകൾ

റേഡിയോ നാടകങ്ങൾ

  • പാക്കനാർ
  • വരരുചി
  • അഗ്‌നിഹോത്രി

പുരസ്കാരങ്ങൾ

  • നല്ല അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം (1993)
  • സംസ്ഥാന അധ്യാപക അവാർഡ് (1993)

അവലംബം

പുറം കണ്ണികൾ

Tags:

കരുവാറ്റ ചന്ദ്രൻ ജീവിതരേഖകരുവാറ്റ ചന്ദ്രൻ കൃതികൾകരുവാറ്റ ചന്ദ്രൻ റേഡിയോ നാടകങ്ങൾകരുവാറ്റ ചന്ദ്രൻ പുരസ്കാരങ്ങൾകരുവാറ്റ ചന്ദ്രൻ അവലംബംകരുവാറ്റ ചന്ദ്രൻ പുറം കണ്ണികൾകരുവാറ്റ ചന്ദ്രൻ

🔥 Trending searches on Wiki മലയാളം:

വിശുദ്ധ ഗീവർഗീസ്അപസ്മാരംഅറിവ്മലയാളചലച്ചിത്രംഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംകോണ്ടംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ക്രിക്കറ്റ്മുള്ളാത്തചാന്നാർ ലഹളതോമസ് ചാഴിക്കാടൻപഴഞ്ചൊല്ല്മലയാളലിപികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)മഹിമ നമ്പ്യാർഇസ്‌ലാംജി സ്‌പോട്ട്വിദ്യാരംഭംനസ്ലെൻ കെ. ഗഫൂർനക്ഷത്രവൃക്ഷങ്ങൾഎം.വി. ജയരാജൻഫ്രഞ്ച് വിപ്ലവംതൃശൂർ പൂരംതാജ് മഹൽഅസ്സലാമു അലൈക്കുംഹോർത്തൂസ് മലബാറിക്കൂസ്ആഗ്‌ന യാമിമാമ്പഴം (കവിത)ഇൻഡോർതുഞ്ചത്തെഴുത്തച്ഛൻവൈക്കം മുഹമ്മദ് ബഷീർപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്സംസ്ഥാന പുനഃസംഘടന നിയമം, 1956കേരളത്തിലെ തനതു കലകൾഇന്ത്യൻ നാഷണൽ ലീഗ്മമത ബാനർജിപ്രസവംപി. ഭാസ്കരൻഅഡോൾഫ് ഹിറ്റ്‌ലർഇടുക്കി ജില്ലചേനത്തണ്ടൻഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)പഴശ്ശി സമരങ്ങൾചണ്ഡാലഭിക്ഷുകിമലബന്ധംസ്വരാക്ഷരങ്ങൾഇങ്ക്വിലാബ് സിന്ദാബാദ്കൊട്ടിയൂർ ശിവക്ഷേത്രങ്ങൾസജിൻ ഗോപുചതിക്കാത്ത ചന്തുരതിമൂർച്ഛക്രൊയേഷ്യപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംകൺകുരുകേരള കോൺഗ്രസ്രാഹുൽ ഗാന്ധിദാനനികുതിഹോട്ട്സ്റ്റാർഅണലിമഹാത്മാ ഗാന്ധിയുടെ കുടുംബംഭാരതീയ റിസർവ് ബാങ്ക്ശശി തരൂർഒ.വി. വിജയൻഫാസിസംആർത്തവചക്രവും സുരക്ഷിതകാലവുംമഹാത്മാ ഗാന്ധിബംഗാൾ വിഭജനം (1905)വോട്ടവകാശംകേരള സംസ്ഥാന ഭാഗ്യക്കുറിഉർവ്വശി (നടി)സൂര്യാഘാതംബദ്ർ യുദ്ധംമരണംദൃശ്യംഭഗവദ്ഗീതചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്വാഗ്‌ഭടാനന്ദൻ🡆 More