ഒന്നാം ലോക്‌സഭ

സ്വാതന്ത്രാനന്തരം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ രൂപീകരിച്ച ഒന്നാം ലോക്‌സഭ 15 ഏപ്രിൽ 1952 ൽ നിലവിൽ വന്നു.

ആദ്യ ലോക്‌സഭയുടെ കാലാവധി 4 ഏപ്രിൽ 1957 വരെ ആയിരുന്നു.

ഒന്നാം ലോക്‌സഭ

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം


ഒന്നാം ലോക്‌സഭ
ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം


ഒന്നാം ലോക്‌സഭയിലെ അംഗങ്ങൾ

ഒന്നാം ലോകസഭയിൽ ഇന്നത്തെ രീതിയിലുള്ള സംസ്ഥാന ക്രമീകരണം അല്ലാതെ ആകെ 28 പ്രദേശങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്.

ക്ര.നം. സംസ്ഥാനം അംഗങ്ങളുടെ എണ്ണം
1 അജ്മീർ 2
2 ആൻഡമാൻ നിക്കോബാർ 1
3 ആസ്സാം 15
4 ഭോപാൽ 2
5 ബിഹാർ 58
6 ബിലാസ്‌പൂർ 1
7 ബോംബൈ 49
8 കൂർഗ് 1
9 ഹിമാചൽ പ്രദേശ് 3
10 ഹൈദരാബാദ് 25
11 ജമ്മു കാശ്മീഷ് 6
12 കച്ച് 2
13 മധ്യ ഭാരത് 11
14 മധ്യ പ്രദേശ് 35
15 മദ്രാസ് 81
16 മണിപ്പൂർ 2
17 മൈസൂർ 11
18 ഡെൽഹി 4
19 ഒഡീഷ 22
20 പട്യാല കിഴക്കൻ പഞ്ചാബ് പ്രദേശങ്ങൾ 6
21 പഞ്ചാബ് 19
22 രാജസ്ഥാൻ 24
23 സൗരാഷ്ട്ര 8
24 തിരു-കൊച്ചി 13
25 ത്രിപുര 2
26 ഉത്തർ പ്രദേശ് 93
27 വിന്ധ്യ പ്രദേശ് 6
28 പശ്ചിമ ബംഗാൾ 39

കേരളത്തിൽ നിന്നുമുള്ള അംഗങ്ങൾ

ഇന്നത്തെ കേരളം ഉൾപ്പെട്ടിരുന്നത് തിരു-കൊച്ചി, മദ്രാസ് എന്നീ സംസ്ഥാന ഭാഗങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. തിരുവിതാംകൂർ - കൊച്ചി സംസ്ഥാനത്തു നിന്നും 13 അംഗങ്ങളും മദ്രാസ് സംസ്ഥാനത്തു നിന്നും ഇന്നത്തെ കേരളം ഉൾപ്പെടുന്ന പ്രദേശങ്ങൾ ആയ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പൊന്നാനി, തലശ്ശേരി എന്നീ പ്രദേശങ്ങളും ഉൾപ്പെടെ ആകെ 18 അംഗങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്.


Tags:

🔥 Trending searches on Wiki മലയാളം:

ഐക്യരാഷ്ട്രസഭകിന്നാരത്തുമ്പികൾകഞ്ചാവ്ലക്ഷദ്വീപ്കേരളത്തിലെ നാടൻപാട്ടുകൾരാമചരിതംഗുരുവായൂർകുമാരസംഭവംഇബ്നു സീനസാഹിത്യംനാടകംമോയിൻകുട്ടി വൈദ്യർതിറയാട്ടംപ്രാചീനകവിത്രയംഅപ്പൂപ്പൻതാടി ചെടികൾക്രിസ്റ്റ്യാനോ റൊണാൾഡോപച്ചമലയാളപ്രസ്ഥാനംദലിത് സാഹിത്യംയക്ഷഗാനംമാർച്ച് 28ആനന്ദം (ചലച്ചിത്രം)ബുധൻകടൽത്തീരത്ത്രണ്ടാം ലോകമഹായുദ്ധംഅടൂർ ഭാസികേരളത്തിലെ പുരാതന അളവുതൂക്കങ്ങൾകാളിഋഗ്വേദംസ്മിനു സിജോഅപ്പെൻഡിസൈറ്റിസ്സ്ത്രീ സമത്വവാദംകൊല്ലംലിംഫോസൈറ്റ്കേരളപാണിനീയംമന്നത്ത് പത്മനാഭൻടി. പത്മനാഭൻധനുഷ്കോടിതിരുവനന്തപുരംഗർഭഛിദ്രംആരോഗ്യംസോവിയറ്റ് യൂണിയൻഇസ്ലാം മതം കേരളത്തിൽഖലീഫ ഉമർവൈലോപ്പിള്ളി ശ്രീധരമേനോൻഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടികഎം.ടി. വാസുദേവൻ നായർസംഘകാലംചാക്യാർക്കൂത്ത്ജവഹർലാൽ നെഹ്രുസംയോജിത ശിശു വികസന സേവന പദ്ധതിഹജ്ജ്ദശാവതാരംശുഐബ് നബിപൂവൻപഴംനാഴികജുമുഅ (നമസ്ക്കാരം)ഉത്തരാധുനികതനി‍ർമ്മിത ബുദ്ധിനോവൽമരപ്പട്ടിഖുത്ബ് മിനാർആധുനിക മലയാളസാഹിത്യംവിദ്യാഭ്യാസംവിവർത്തനംചോറ്റാനിക്കര ഭഗവതിക്ഷേത്രംഭഗത് സിംഗ്ശുഭാനന്ദ ഗുരുആൽബർട്ട് ഐൻസ്റ്റൈൻപാലക്കാട് ജില്ലവിട പറയും മുൻപെആറ്റിങ്ങൽ കലാപംകെ. കേളപ്പൻപൊൻകുന്നം വർക്കിചമയ വിളക്ക്കുഴിയാനകുഞ്ചൻ നമ്പ്യാർഓം നമഃ ശിവായ🡆 More