എം.ആർ. ചന്ദ്രശേഖരൻ

നിരൂപകൻ, പത്രപ്രവർത്തകൻ, കോളേജധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ എം.ആർ.

ചന്ദ്രശേഖരൻ 1929 ലാണ് ജനിച്ചത്. ഇദ്ദേഹം മദിരാശി യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ ബി.ഒ.എൽ ബിരുദവും കേരളയൂണിവേഴ്‌സിറ്റിയിൽനിന്ന്‌ എം.എ ബിരുദവും നേടി. സാഹിത്യത്തിൽ ഇദ്ദേഹം മുഖ്യമായി പ്രവർത്തിച്ചത്‌ ഗ്രന്ഥവിമർശനത്തിന്റെയും തർജ്ജമകളുടെയും മേഖലകളിലാണ്‌. കോളേജധ്യാപക സംഘടനയുടെ പ്രതിനിധിയായി ഇദ്ദേഹം കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ സെനറ്റിലും സിൻഡിക്കേറ്റിലും അംഗമായിരുന്നു.

എം.ആർ. ചന്ദ്രശേഖരൻ
ജനനം1929
തൊഴിൽസാഹിത്യകാരൻ
ദേശീയതഎം.ആർ. ചന്ദ്രശേഖരൻ ഇന്ത്യ
പൗരത്വംഇന്ത്യൻ
ശ്രദ്ധേയമായ രചന(കൾ)മലയാളനോവൽ ഇന്നും ഇന്നലെയും

കൃതികൾ

  • കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്‌ഥാനത്തിന്റെ ചരിത്രം
  • എന്റെ ജീവിതകഥയിലെ എൻ.വി.പർവ്വം
  • കമ്യൂണിസം ചില തിരുത്തലുകൾ
  • ഉഴുതുമറിച്ച പുതുമണ്ണ്‌
  • ജോസഫ്‌ മുണ്ടശ്ശേരി: വിമർശനത്തിന്റെ പ്രതാപകാലം
  • ഗോപുരം
  • ഗ്രന്ഥപൂജ
  • നിരൂപകന്റെ രാജ്യഭാരം
  • സത്യവും കവിതയും
  • ലഘുനിരൂപണങ്ങൾ
  • കമ്മ്യൂണിസ്‌റ്റ്‌ കവിത്രയം
  • നാം ജീവിക്കുന്ന ഈ ലോകം
  • മനുഷ്യാവകാശങ്ങൾ
  • മാനത്തേയ്‌ക്കു നോക്കുമ്പോൾ
  • ഉഴുതുമറിച്ച പുതുമണ്ണ്‌
  • പടിവാതില്‌ക്കൽ
  • കൊക്കോറോ
  • മാറ്റിവെച്ചതലകൾ
  • ജെങ്കിസ്‌ഖാൻ
  • തിമൂർ
  • മലയാളനോവൽ ഇന്നും ഇന്നലെയും

പുരസ്കാരങ്ങൾ

മലയാളനോവൽ ഇന്നും ഇന്നലെയും എന്ന ഗ്രന്ഥത്തിന് 2010-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

എം.ആർ. ചന്ദ്രശേഖരൻ കൃതികൾഎം.ആർ. ചന്ദ്രശേഖരൻ പുരസ്കാരങ്ങൾഎം.ആർ. ചന്ദ്രശേഖരൻ അവലംബംഎം.ആർ. ചന്ദ്രശേഖരൻ പുറത്തേയ്ക്കുള്ള കണ്ണികൾഎം.ആർ. ചന്ദ്രശേഖരൻകാലിക്കറ്റ് സർ‌വ്വകലാശാല

🔥 Trending searches on Wiki മലയാളം:

മഹാത്മാ ഗാന്ധിശ്രേഷ്ഠഭാഷാ പദവിറഷ്യൻ വിപ്ലവംഒ.എൻ.വി. കുറുപ്പ്മലയാളംപട്ടയം2022 ഫിഫ ലോകകപ്പ്ഉപവാസംഎ.ആർ. രാജരാജവർമ്മപഴശ്ശിരാജതിരുമല വെങ്കടേശ്വര ക്ഷേത്രംവില്യം ലോഗൻഅർദ്ധായുസ്സ്എ.കെ. ഗോപാലൻപൊൻകുന്നം വർക്കിഇന്ത്യയുടെ ഭരണഘടനമധുചന്ദ്രഗ്രഹണംനൂറുസിംഹാസനങ്ങൾഉപ്പൂറ്റിവേദനതൃശ്ശൂർ ജില്ലഎം.പി. പോൾമലയാളഭാഷാചരിത്രംകേരളകലാമണ്ഡലംപെർമനന്റ് അക്കൗണ്ട് നമ്പർവിരലടയാളംവീണ പൂവ്24 ന്യൂസ്വേലുത്തമ്പി ദളവകേരള നവോത്ഥാനംപി. കുഞ്ഞിരാമൻ നായർവയനാട് ജില്ലഒ.വി. വിജയൻവൈകുണ്ഠസ്വാമിവ്രതം (ഇസ്‌ലാമികം)അബുൽ കലാം ആസാദ്സ്വലാഹെപ്പറ്റൈറ്റിസ്-ബിമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻഇന്ത്യൻ ശിക്ഷാനിയമം (1860)ഇന്ത്യയുടെ രാഷ്‌ട്രപതിഖലീഫ ഉമർവെള്ളാപ്പള്ളി നടേശൻരക്തസമ്മർദ്ദംഇഫ്‌താർവിമോചനസമരംഅവിഭക്ത സമസ്തബൈബിൾവെള്ളെഴുത്ത്ഭാസൻകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികസൂര്യൻമുഹമ്മദ് ഇസ്മായിൽഎ.പി.ജെ. അബ്ദുൽ കലാംമുത്തപ്പൻവിട പറയും മുൻപെനർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (ഇന്ത്യ) 1985സി.പി. രാമസ്വാമി അയ്യർകൊച്ചിമങ്ക മഹേഷ്ഖണ്ഡകാവ്യംഅയ്യപ്പൻഅൽ ഫാത്തിഹയുണൈറ്റഡ് കിങ്ഡംമലബാർ കലാപംനാഗലിംഗംതനതു നാടക വേദിചാക്യാർക്കൂത്ത്നിക്കോള ടെസ്‌ലപറയൻ തുള്ളൽഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)ഈദുൽ ഫിത്ർഅപ്പോസ്തലന്മാർഅഷിതചെമ്പോത്ത്ഗുരുവായൂരപ്പൻപെസഹാ വ്യാഴംകേരളീയ കലകൾഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾ🡆 More