എം. ചിന്നസ്വാമി സ്റ്റേഡിയം

ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന എം.

ചിന്നസ്വാമി സ്റ്റേഡിയം (കന്നഡ: ಚಿನ್ನಸ್ವಾಮಿ ಕ್ರೀಡಾಂಗಣ, Chinnasvāmi Krīḍāngaṇa) ഇന്ത്യയിലെ പ്രധാനപ്പെട്ട ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നാണ്‌. കബ്ബൺ പാർക്കിനും, എം.ജി. റോഡിനും സമീപത്തായി സ്ഥിതി ചെയ്യുന്ന മുപ്പതു വർഷത്തിലധികം പഴക്കമുള്ള ഈ സ്റ്റേഡിയം ബാംഗ്ലൂറ് നഗരത്തിന്റെ ഹൃദയഭാഗത്തായാണ്‌ സ്ഥിതി ചെയ്യുന്നത്. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എസ്.എ.) സ്റ്റേഡിയം എന്നായിരുന്നു ആദ്യ പേരെങ്കിലും പിന്നീട് കെ.സി.എസ്.എയുടെയും ബി.സി.സി.ഐ.യുടെയും പ്രസിഡണ്ടായിരുന്ന എം.ചിന്നസ്വാമിയുടെ സ്മരണാർത്ഥം പേരു എം.ചിന്നസ്വാമി സ്റ്റേഡിയം എന്നാക്കി മാറ്റുകയായിരുന്നു. 55,000 കാണികളെ ഉൾക്കൊള്ളാവുന്ന ഈ സ്റ്റേഡിയത്തിൽ നിരവധി അന്താരാഷ്ട്ര ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് മത്സരങ്ങളും, ദേശീയ ക്രിക്കറ്റ് മത്സരങ്ങളും നടന്നിട്ടുണ്ട്. കർണാടക ക്രിക്കറ്റ് ടീമിന്റെയും, റോയൽ ചാലഞ്ചേഴ്‌സ്, ബാംഗ്ലൂരിന്റെയും ഹോം ഗ്രൗണ്ട് കൂടിയാണ്‌ ഈ സ്റ്റേഡിയം.

എം. ചിന്നസ്വാമി സ്റ്റേഡിയം
എം. ചിന്നസ്വാമി സ്റ്റേഡിയം
എം. ചിന്നസ്വാമി സ്റ്റേഡിയം
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംബെംഗളൂരു
സ്ഥാപിതം1969
ഇരിപ്പിടങ്ങളുടെ എണ്ണം40,000
ഉടമകർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ
പ്രവർത്തിപ്പിക്കുന്നത്കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ
പാട്ടക്കാർകർണാടക ക്രിക്കറ്റ് ടീം
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
End names
പവലിയൻ എൻഡ്
ബി.ഇ.എം.എൽ. എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്നവംബർ 22 - 27 1974: ഇന്ത്യ v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്9 നവംബർ - 13 ഡിസംബർ 2008: ഇന്ത്യ v ഓസ്ട്രേലിയ
ആദ്യ ഏകദിനം26 സെപ്റ്റംബർ 1982: ഇന്ത്യ v ശ്രീലങ്ക
അവസാന ഏകദിനം23 നവംബർ 2008: ഇന്ത്യ v ഇംഗ്ലണ്ട്

Tags:

കന്നഡ languageകബ്ബൺ പാർക്ക്കർണാടക ക്രിക്കറ്റ് ടീംബാംഗ്ലൂർബി.സി.സി.ഐ.റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

🔥 Trending searches on Wiki മലയാളം:

മുഗൾ സാമ്രാജ്യംകൊൽക്കത്ത നൈറ്റ് റൈഡേർസ്ഹെലികോബാക്റ്റർ പൈലോറിപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ജി. ശങ്കരക്കുറുപ്പ്ആരോഗ്യംഈഴവമെമ്മോറിയൽ ഹർജിമരപ്പട്ടിസർഗംപൗരത്വ ഭേദഗതി ആക്റ്റ്, 2019ആവേശം (ചലച്ചിത്രം)neem4മണിപ്രവാളംഅതിരപ്പിള്ളി വെള്ളച്ചാട്ടംഅവിട്ടം (നക്ഷത്രം)അയ്യങ്കാളിമൂന്നാർഏകീകൃത സിവിൽകോഡ്പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംസ്ത്രീ ഇസ്ലാമിൽസഫലമീ യാത്ര (കവിത)പൂച്ചജലദോഷംചാന്നാർ ലഹളചെമ്പരത്തികൊച്ചിമിഷനറി പൊസിഷൻനിക്കാഹ്കാക്കആദായനികുതിമോസ്കോഎസ് (ഇംഗ്ലീഷക്ഷരം)വൈകുണ്ഠസ്വാമിമാലിദ്വീപ്എൻ. ബാലാമണിയമ്മകുര്യാക്കോസ് ഏലിയാസ് ചാവറഒളിമ്പിക്സ്അയ്യപ്പൻകടുവ (ചലച്ചിത്രം)ക്രിസ്തുമതംആദ്യമവർ.......തേടിവന്നു...ഷമാംവാഗ്‌ഭടാനന്ദൻആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംവിശുദ്ധ സെബസ്ത്യാനോസ്മദർ തെരേസദ്രൗപദി മുർമുപ്ലീഹഗുരുവായൂരപ്പൻഎലിപ്പനിമഹാത്മാഗാന്ധിയുടെ കൊലപാതകംഫ്രാൻസിസ് ജോർജ്ജ്ട്വന്റി20 (ചലച്ചിത്രം)ക്രിക്കറ്റ്രണ്ടാം പിണറായി വിജയൻ മന്ത്രിസഭഇന്ത്യയുടെ ദേശീയ ചിഹ്നംകലാമണ്ഡലം കേശവൻകേരളകലാമണ്ഡലംമമത ബാനർജിജോയ്‌സ് ജോർജ്വക്കം അബ്ദുൽ ഖാദർ മൗലവിതിരുവനന്തപുരംകോഴിക്കോട്ആറ്റിങ്ങൽ ലോക്സഭാമണ്ഡലംഇന്ത്യയുടെ ദേശീയപ്രതിജ്ഞലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)അപർണ ദാസ്ദേശീയ പട്ടികജാതി കമ്മീഷൻചതയം (നക്ഷത്രം)സി.ടി സ്കാൻവജൈനൽ ഡിസ്ചാർജ്കെ. അയ്യപ്പപ്പണിക്കർആര്യവേപ്പ്പ്രോക്സി വോട്ട്സുകന്യ സമൃദ്ധി യോജനകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)തരുണി സച്ച്ദേവ്ഹൃദയാഘാതം🡆 More