ഇസ്‌ലാമിക വിജ്ഞാനകോശം

ഇസ്‌ലാമികമായ വിഷയങ്ങളെ പറ്റിയുള്ള വിജ്ഞാനകോശങ്ങളെ പൊതുവെ ഇസ്‌ലാമിക വിജ്ഞാനകോശം എന്നറിയപ്പെടുന്നു.

ഇംഗ്ലീഷിൽ

എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം

ബ്രിൽ പ്രസിദ്ധീകരിച്ച വിജ്ഞാനകോശമായ എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം ഇസ്‌ലാമിക വിജ്ഞാനത്തിന്റെ ഒരു ആധികാരിക ചരിത്രമായി അറിയപ്പെടുന്നു. 1913-1938 കാലയളവിലാണ് ആദ്യപതിപ്പ് പുറത്തിറങ്ങിയത്. 1954-2005 കാലയളവിൽ രണ്ടാം പതിപ്പ് പുറത്തിറങ്ങി. മൂന്നാം പതിപ്പിന്റെ പ്രസിദ്ധീകരണം 2007-ൽ ആരംഭിച്ചു.

എൻസൈക്ലോപീഡിയ ഇസ്‌ലാമിക്ക

ബ്രിൽ പ്രസിദ്ധീകരിച്ച വിജ്ഞാനകോശമായ എൻസൈക്ലോപീഡിയ ഇസ്‌ലാമിക്ക ഇറാനിയൻ-ഇസ്‌ലാമിക വിഷയങ്ങളെക്കുറിച്ചുള്ള ഒരു വിജ്ഞാനകോശമാണ്.

മലയാളത്തിൽ

ഇസ്‌ലാമിക വിജ്ഞാനകോശം (ഐ.പി.എച്ച്)

കേരളത്തിലെ ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിക്കുന്ന വിജ്ഞാനകോശം 1995-ൽ പ്രസിദ്ധീകരണമാരംഭിച്ചു. നിലവിൽ 12 വാള്യങ്ങൾ പുറത്തിറങ്ങി.

അവലംബം

Tags:

ഇസ്‌ലാമിക വിജ്ഞാനകോശം ഇംഗ്ലീഷിൽഇസ്‌ലാമിക വിജ്ഞാനകോശം മലയാളത്തിൽഇസ്‌ലാമിക വിജ്ഞാനകോശം അവലംബംഇസ്‌ലാമിക വിജ്ഞാനകോശം

🔥 Trending searches on Wiki മലയാളം:

നെഫ്രോളജിവാരാഹിവെള്ളിവരയൻ പാമ്പ്സ്ത്രീജി - 20ശിവലിംഗംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യപാമ്പാടി രാജൻസമസ്ത കേരള ജംഇയ്യത്തുൽ ഉലമമൻമോഹൻ സിങ്ആടലോടകംകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഹെപ്പറ്റൈറ്റിസ്-എഹലോപ്ലീഹകൂവളംസ്വതന്ത്ര സ്ഥാനാർത്ഥിപ്രാചീനകവിത്രയംസുപ്രഭാതം ദിനപ്പത്രംലിംഫോസൈറ്റ്പ്രിയങ്കാ ഗാന്ധിയെമൻനവരത്നങ്ങൾമേയ്‌ ദിനംഅക്ഷയതൃതീയശ്രീ രുദ്രംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)കൃത്രിമബീജസങ്കലനംശിവൻയക്ഷിഎസ്. ജാനകികൗ ഗേൾ പൊസിഷൻദിലീപ്നവഗ്രഹങ്ങൾഗർഭഛിദ്രംജോയ്‌സ് ജോർജ്സാം പിട്രോഡമനുഷ്യൻബിഗ് ബോസ് മലയാളംയോഗി ആദിത്യനാഥ്ഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികമലയാള മനോരമ ദിനപ്പത്രംസ്ഖലനംവാഗ്‌ഭടാനന്ദൻകണ്ണൂർ ലോക്സഭാമണ്ഡലംപ്രേമം (ചലച്ചിത്രം)സ്ത്രീ സുരക്ഷാ നിയമങ്ങൾനാടകംകാമസൂത്രംമസ്തിഷ്കാഘാതംഐക്യരാഷ്ട്രസഭദേശീയ വനിതാ കമ്മീഷൻതത്ത്വമസിന്യൂട്ടന്റെ ചലനനിയമങ്ങൾസുഭാസ് ചന്ദ്ര ബോസ്എഴുത്തച്ഛൻ പുരസ്കാരംഗുജറാത്ത് കലാപം (2002)പൗരത്വ ഭേദഗതി ആക്റ്റ്, 2019മഞ്ജീരധ്വനിഇന്ദിരാ ഗാന്ധിആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംകൂദാശകൾപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌എസ്.കെ. പൊറ്റെക്കാട്ട്കമ്യൂണിസംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികചണ്ഡാലഭിക്ഷുകിഡീൻ കുര്യാക്കോസ്സ്കിസോഫ്രീനിയസരസ്വതി സമ്മാൻഅസ്സീസിയിലെ ഫ്രാൻസിസ്വയനാട് ജില്ലസന്ധിവാതംകേരള സാഹിത്യ അക്കാദമിനിവിൻ പോളി🡆 More