അസവർണർക്ക് നല്ലത് ഇസ്‌ലാം

1936 ൽ കേരള തിയ്യ യൂത്ത് ലീഗ് പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥമാണ്‌ അസവർണർക്ക് നല്ലത് ഇസ്ലാം.

കേരളകൗമുദി സ്ഥാപക പത്രാധിപരായിരുന്ന കെ. സുകുമാരൻ, എസ്.എൻ.ഡി.പി യോഗം നേതാക്കളായിരുന്ന കെ.പി. തയ്യിൽ, എ.കെ. ഭാസ്കർ, സഹോദരൻ അയ്യപ്പൻ, ഒറ്റപ്പാലം പി.കെ. കുഞ്ഞുരാമൻ എന്നിവർ ചേർന്ന് എഴുതിയതാണ്‌ ഈ പുസ്തകം. അയിത്തത്തിന്റെ നുകത്തിൽ നിന്ന് രക്ഷപ്പെടാൻ ഇസ്ലാം ആണ്‌ നല്ലതെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു ഈ ഗ്രന്ഥം. ലേഖകർ എല്ലാം ഈഴവ നേതാക്കളായിരുന്നു. ഇ.വി. രാമസ്വാമി നായ്കരുൾപ്പെടെയുള്ളവരുടെ ആശംസകളും ഉദ്ബോധനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃതിയിലെ കെ.സുകുമാരന്റെ ലേഖനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:

അവലംബം

Tags:

ഇ.വി.രാമസ്വാമി നായ്ക്കർകെ. സുകുമാരൻസഹോദരൻ അയ്യപ്പൻ

🔥 Trending searches on Wiki മലയാളം:

രാമൻയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻകവിത്രയംകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യൻ പൗരത്വനിയമംതപാൽ വോട്ട്വൃഷണംവേദംദാനനികുതിതിരുവനന്തപുരം ലോക്സഭാമണ്ഡലംസാം പിട്രോഡഭാരതീയ ജനതാ പാർട്ടിപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌മുണ്ടയാംപറമ്പ്തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾനളിനിമലയാളം വിക്കിപീഡിയഹൃദയംബിഗ് ബോസ് (മലയാളം സീസൺ 5)മലയാളലിപിമുപ്ലി വണ്ട്സ്ത്രീ ഇസ്ലാമിൽമൗലികാവകാശങ്ങൾഅടൽ ബിഹാരി വാജ്പേയിപൾമോണോളജിമഹാത്മാ ഗാന്ധിശിവലിംഗംകൃസരിആനന്ദം (ചലച്ചിത്രം)വേലുത്തമ്പി ദളവവെബ്‌കാസ്റ്റ്ഹനുമാൻസന്ദീപ് വാര്യർഗുരുവായൂർ സത്യാഗ്രഹംലോക മലേറിയ ദിനംമദർ തെരേസപ്രധാന ദിനങ്ങൾകൂടിയാട്ടംശുഭാനന്ദ ഗുരുസ്ത്രീ സുരക്ഷാ നിയമങ്ങൾവടകരഉഭയവർഗപ്രണയിഅയ്യങ്കാളിഹോം (ചലച്ചിത്രം)ചിക്കൻപോക്സ്മുടിയേറ്റ്രാജ്‌മോഹൻ ഉണ്ണിത്താൻകേരള സാഹിത്യ അക്കാദമി പുരസ്കാരംതിരുവിതാംകൂർസി. രവീന്ദ്രനാഥ്മലയാളസാഹിത്യംമുണ്ടിനീര്മമിത ബൈജുഗണപതികേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾസജിൻ ഗോപുകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881യൂട്യൂബ്കമ്യൂണിസംമാവേലിക്കര നിയമസഭാമണ്ഡലംഅങ്കണവാടിമന്നത്ത് പത്മനാഭൻമലയാളിവിശുദ്ധ ഗീവർഗീസ്കേരളത്തിലെ നാടൻ കളികൾദശാവതാരംചാന്നാർ ലഹളകൊട്ടിയൂർ വൈശാഖ ഉത്സവംമലബന്ധംറഫീക്ക് അഹമ്മദ്ആനഎസ്.കെ. പൊറ്റെക്കാട്ട്ദ്രൗപദി മുർമുചെറുകഥമലമുഴക്കി വേഴാമ്പൽവയനാട് ജില്ല🡆 More