വെന്ദ ഭാഷ

ട്ഷിവെന്ദ അല്ലെങ്കിൽ ലുവെന്ദ എന്നൊക്കെ അറിയപ്പെടുന്ന ഒരു ബാൺടു ഭാഷയാണ് വെന്ദ.

ദക്ഷിണാഫ്രിക്കയിലെ ഔദ്യോഗികഭാഷകളിലൊന്നാണിത്. ദക്ഷിണാഫ്രിക്കയുടെ വടക്കുഭാഗത്തെ ലിംപോപ്പോ പ്രവിശ്യയിലെ വെന്ദ ജനത സംസാരിക്കുന്ന ഭാഷയാണ്. സിംബാബ്‌വേയിലെ ലെംബാ ജനതയും ഈ ഭാഷ സംസാരിച്ചുവരുന്നു. വെന്ദ ഭാഷ ബോട്സ്വാന, സിംബാബ്‌വേ എന്നിവിടങ്ങളിലെ കലങ്ങ ഭാഷയുമായി ബന്ധമുള്ള ഭാഷയാണ്. വർണ്ണവിവേചനകാലത്ത് ദക്ഷിണാഫ്രിക്കയിലെ വെന്ദാ ജനതയും കറുത്തവംശജർക്കായി ആഫ്രിക്കൻ സർക്കാർ തിരിച്ച ബാണ്ടുസ്താൻ പ്രവിശ്യകളിൽ പെട്ടുപോയിരുന്നു.

Venda
Tshivenḓa
ഉത്ഭവിച്ച ദേശംSouth Africa, Zimbabwe
ഭൂപ്രദേശംLimpopo Province
മാതൃഭാഷയായി സംസാരിക്കുന്നവർ
1.3 million (2011 census)
1.7 million L2 speakers in South Africa (2002)
Niger–Congo
  • Atlantic–Congo
    • Benue–Congo
      • Southern Bantoid
        • Bantu
          • Southern Bantu
            • Venda
Latin (Venda alphabet)
Venda Braille
Signed forms
Signed Venda
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
South Africa
Zimbabwe
ഭാഷാ കോഡുകൾ
ISO 639-1ve
ISO 639-2ven
ISO 639-3ven
ഗ്ലോട്ടോലോഗ്vend1245
Guthrie code
S.20 (S.21)
Linguasphere99-AUT-b incl. varieties
99-AUT-baa to 99-AUT-bad
വെന്ദ ഭാഷ
Geographical distribution of Tshivenda in South Africa: proportion of the population that speaks Tshivenda at home.
വെന്ദ ഭാഷ
Geographical distribution of Tshivenda in South Africa: density of Tshivenda home-language speakers.
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

അവലംബം

Tags:

ദക്ഷിണാഫ്രിക്കബോട്സ്വാനവർണ്ണവിവേചനംസിംബാബ്‌വേ

🔥 Trending searches on Wiki മലയാളം:

പറവൂർ (ആലപ്പുഴ ജില്ല)മുത്തപ്പൻനാദാപുരം ഗ്രാമപഞ്ചായത്ത്ആറ്റിങ്ങൽകുളനടനിക്കോള ടെസ്‌ലആനമങ്ങാട്തിരുവല്ലജയഭാരതിനി‍ർമ്മിത ബുദ്ധിസൂര്യൻചെർ‌പ്പുളശ്ശേരിചേലക്കരകോട്ടക്കൽപെരുന്തച്ചൻബൈബിൾഉംറപി.ടി. ഉഷമുള്ളൂർക്കരകരുനാഗപ്പള്ളികുമളിവലപ്പാട്കുടുംബശ്രീപറങ്കിപ്പുണ്ണ്പന്തീരാങ്കാവ്കഴക്കൂട്ടംതുള്ളൽ സാഹിത്യംകറുകച്ചാൽവിയ്യൂർപനമരംകുതിരവട്ടം പപ്പുടെസ്റ്റോസ്റ്റിറോൺനിലമ്പൂർമുഴപ്പിലങ്ങാട്ഏങ്ങണ്ടിയൂർവെഞ്ഞാറമൂട്അഗ്നിച്ചിറകുകൾഷൊർണൂർകാട്ടാക്കടതോന്നയ്ക്കൽചെലവൂർഭരതനാട്യംമോഹിനിയാട്ടംകൂട്ടക്ഷരംകടുത്തുരുത്തി ഗ്രാമപഞ്ചായത്ത്വെള്ളിക്കെട്ടൻതലയോലപ്പറമ്പ്മേപ്പാടികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികമാളമഞ്ചേശ്വരംഇരിഞ്ഞാലക്കുടകാഞ്ഞിരപ്പുഴതൃശ്ശൂർ ജില്ലഅഞ്ചൽമങ്കടമദ്റസഓസോൺ പാളിസുഗതകുമാരിരാമചരിതംമംഗളാദേവി ക്ഷേത്രംകേന്ദ്രഭരണപ്രദേശംദശാവതാരംമണ്ണാറശ്ശാല ക്ഷേത്രംകുറവിലങ്ങാട്ഏനാദിമംഗലംഅബുൽ കലാം ആസാദ്ക്രിസ്റ്റ്യാനോ റൊണാൾഡോഅഷ്ടമിച്ചിറആലങ്കോട്മലപ്പുറംതിരൂരങ്ങാടിഅൽഫോൻസാമ്മകൊപ്പം ഗ്രാമപഞ്ചായത്ത്ഹിന്ദുമതംപൂഞ്ഞാർതാമരക്കുളം ഗ്രാമപഞ്ചായത്ത്കൂരാച്ചുണ്ട്🡆 More