ചിലിയുടെ തലസ്ഥാനമാണ് സാന്റിയാഗോ.
രാജ്യത്തിലെ മദ്ധ്യ താഴ്വരയിൽ സമുദ്രനിരപ്പിൽ നിന്ന് 520 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സാന്റിയാഗോ ആണ് തലസ്ഥാനം എങ്കിലും നിയമനിർമ്മാണസഭകൾ കൂടിവരുന്നത് വാല്പറൈസോയിലാണ്.
സാന്റിയാഗൊ Santiago | |||
---|---|---|---|
Santiago skyline. | |||
| |||
Location of Santiago commune in Greater Santiago | |||
Country | Chile | ||
Region | Santiago Metropolitan Region | ||
Province | Santiago Province | ||
Foundation | February 12, 1541 | ||
• Mayor | Pablo Zalaquett Said (UDI) | ||
• നഗരം | 641.4 ച.കി.മീ.(247.6 ച മൈ) | ||
• മെട്രോ | 15,403.2 ച.കി.മീ.(5,947.2 ച മൈ) | ||
ഉയരം | 520 മീ(1,706 അടി) | ||
(2009) | |||
• City | 52,78,044 | ||
• ജനസാന്ദ്രത | 8,964/ച.കി.മീ.(23,216/ച മൈ) | ||
• നഗരപ്രദേശം | 66,76,745 | ||
• മെട്രോപ്രദേശം | 7.2 Million | ||
സമയമേഖല | UTC-4 (Chile Time (CLT)) | ||
• Summer (DST) | UTC-3 (Chile Summer Time (CLST)) | ||
വെബ്സൈറ്റ് | municipalidaddesantiago.cl |
ഏകദേശം രണ്ട് പതിറ്റാണ്ടായി തടസംകൂടാതെയുള്ള സാമ്പത്തിക പുരോഗതി സാന്റിയാഗോയെ ലാറ്റിൻ അമേരിക്കയിലെ ഏറ്റവും ആധുനികമായ നഗരപ്രദേശങ്ങളിലൊന്നാക്കി മാറ്റി. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും ആധുനികമായ ഗതാഗത സംവിധാനങ്ങളിലൊന്നാണ് ഇവിടുത്തേത്. പല പ്രധാന കമ്പനികളുടെയും ആസ്ഥാനമായ സാന്റിയാഗോ ഒരു പ്രാദേശിക സാമ്പത്തിക കേന്ദ്രമാണ്.
This article uses material from the Wikipedia മലയാളം article സാന്റിയാഗൊ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.