കരാകല്പക്സ്ഥാൻ

ഉസ്ബെക്കിസ്ഥാനിലെ ഒരു സ്വയംഭരണ റിപ്പബ്ലിക്കാണ് Karakalpakstan (Karakalpak: Qaraqalpaqstan Respublikasi‘ (Қарақалпақстан Республикасы); ഉസ്ബെക്: Qoraqalpog‘iston Respublikasi (Қорақалпоғистон Республикаси)).

ഉസ്ബെക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ അറ്റം മുഴുവൻ ഈ സ്വയംഭരണപ്രദേശം വ്യാപിച്ചുകിടക്കുന്നു. നുകൂസ് (Karakalpak: No'kis (Нөкис)) ആണ് തലസ്ഥാനം. 160000 ചതുരശ്ര കിലോമീറ്ററാണ് ഈ പ്രദേശത്തിന്റെ വിസ്തീർണ്ണം. ഖ്വാരെസ്മ് എന്ന് പണ്ടുകാലത്ത് ഈ പ്രദേശം അറിയപ്പെട്ടിരുന്നു. പേർഷ്യൻ സാഹിത്യത്തിൽ "കാറ്റ്" (کات) എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.

റിപ്പബ്ലിക് ഓഫ് കരാകല്പക്സ്ഥാൻ


Qaraqalpaqstan Respublikasi‘
Қарақалпақстан Республикасы
Qoraqalpog‘iston Respublikasi
Қорақалпоғистон Республикаси
Flag of കരാകല്പക്സ്ഥാൻ
Flag
Coat of arms of കരാകല്പക്സ്ഥാൻ
Coat of arms
കരാകല്പക്സ്ഥാന്റെ സ്ഥാനം (പർപ്പിൾ). ഉസ്ബെക്കിസ്ഥാന്റെ ബാക്കി പ്രദേശങ്ങൾ, അയൽ രാജ്യങ്ങൾ എന്നിവയും കാണാം.
കരാകല്പക്സ്ഥാന്റെ സ്ഥാനം (പർപ്പിൾ). ഉസ്ബെക്കിസ്ഥാന്റെ ബാക്കി പ്രദേശങ്ങൾ, അയൽ രാജ്യങ്ങൾ എന്നിവയും കാണാം.
തലസ്ഥാനംNukus
ഔദ്യോഗിക ഭാഷകൾ
നിവാസികളുടെ പേര്കരാകല്പക്
ഭരണസമ്പ്രദായംഉസ്ബെക്കിസ്ഥാനിലെ സ്വയംഭരണ റിപ്പബ്ലിക്
• പ്രസിഡന്റ്
മൂസ ഏർണിയസോവ്
സ്വയംഭരണം ഉസ്ബെക്കിസ്ഥാനുള്ളിൽ
• കരാകല്പകുകളെ സംബന്ധിച്ച ആദ്യ പ്രസ്താവന
16-ആം നൂറ്റാണ്ട്
1867
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
164,900 km2 (63,700 sq mi)
ജനസംഖ്യ
• 2013 estimate
1,711,800
•  ജനസാന്ദ്രത
7.5/km2 (19.4/sq mi)
നാണയവ്യവസ്ഥSom (UZS)

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

43°10′N 58°45′E / 43.167°N 58.750°E / 43.167; 58.750

Tags:

Uzbek languageUzbekistan

🔥 Trending searches on Wiki മലയാളം:

വക്കംതത്തമംഗലംപത്തനാപുരംകടുത്തുരുത്തി ഗ്രാമപഞ്ചായത്ത്ചട്ടമ്പിസ്വാമികൾകറുകുറ്റിചേറ്റുവഅപ്പെൻഡിസൈറ്റിസ്എരുമേലിസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർപൂയം (നക്ഷത്രം)മൂസാ നബിഅപ്പോസ്തലന്മാർകേരള നവോത്ഥാന പ്രസ്ഥാനംതാനൂർകൊടുവള്ളിനിസ്സഹകരണ പ്രസ്ഥാനംബാലചന്ദ്രൻ ചുള്ളിക്കാട്മലയാള മനോരമ ദിനപ്പത്രംനോവൽകേരളശ്ശേരി ഗ്രാമപഞ്ചായത്ത്പുതുക്കാട്തുമ്പമൺ ഗ്രാമപഞ്ചായത്ത്തിരൂർനീതി ആയോഗ്കരിമണ്ണൂർകേരളംമൈലം ഗ്രാമപഞ്ചായത്ത്സംഘകാലംഇന്ത്യയുടെ ഭരണഘടനകുമ്പളങ്ങിയൂട്യൂബ്പട്ടാമ്പിചില്ലക്ഷരംനിലമ്പൂർകാഞ്ഞിരപ്പുഴചക്കഅതിരപ്പിള്ളി വെള്ളച്ചാട്ടംകഴക്കൂട്ടംവടക്കൻ പറവൂർഓസോൺ പാളിരാമനാട്ടുകരകഠിനംകുളംപൗലോസ് അപ്പസ്തോലൻമലക്കപ്പാറഅരണതൃക്കരിപ്പൂർവേളി, തിരുവനന്തപുരംവരന്തരപ്പിള്ളിസേനാപതി ഗ്രാമപഞ്ചായത്ത്പൂവാർഇന്ത്യയുടെ സ്വാതന്ത്ര്യസമരംടോമിൻ തച്ചങ്കരിമലപ്പുറം ജില്ലപൂഞ്ഞാർഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതികാളിമംഗളാദേവി ക്ഷേത്രംസത്യൻ അന്തിക്കാട്പന്നിയൂർനക്ഷത്രവൃക്ഷങ്ങൾതുള്ളൽ സാഹിത്യംപത്മനാഭസ്വാമി ക്ഷേത്രംഭിന്നശേഷികല്ലടിക്കോട്തൃക്കാക്കരഎടപ്പാൾപൂരംപൈകചക്കരക്കല്ല്മുണ്ടൂർ, തൃശ്ശൂർഹിമാലയംകഞ്ചാവ്ചങ്ങനാശ്ശേരിആലത്തൂർഇരിക്കൂർഫുട്ബോൾ🡆 More