മട്ടി: ചെടിയുടെ ഇനം

ഏഷ്യയിലെയും ആസ്ത്രേലിയയിലെയും മഴക്കാടുകളിൽ കാണുന്ന ഒരു മരമാണ് മട്ടി.

(ശാസ്ത്രീയനാമം: Ailanthus triphysa). മട്ടിപ്പാല, മട്ടിപ്പാൽ, പൊങ്ങില്യം, ധൂപ്, പെരുമരം എന്നെല്ലാം പേരുകളുണ്ട്. 1000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെയും അർദ്ധനിത്യഹരിതവനങ്ങളിലെയും ഓരങ്ങളിൽ കാണപ്പെടുന്നു. മരത്തിൽ നിന്നും ഊറിവരുന്ന കറ ഔഷധമായി ഉപയോഗിക്കാറുണ്ട്. ചന്ദനത്തിരിയുണ്ടാക്കാനും തീപ്പെട്ടി നിർമ്മാണത്തിനും ഉപയോഗിക്കാറുണ്ട്. തടി വ്യാവസായിക പ്രാധാന്യമുള്ളതാണ്. അലങ്കാരവൃക്ഷമായും നട്ടുവളർത്തുന്നു, കുരുമുളക് വള്ളി പടർത്താൻ വേണ്ടിയും വളർത്തിവരുന്നു.

മട്ടി
മട്ടി: ചെടിയുടെ ഇനം
മട്ടിമരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Ailanthus
Species:
A. altissima
Binomial name
Ailanthus triphysa
(Dennst.) Alston.
Synonyms
  • Adenanthera triphysa
  • Ailanthus malabarica
മട്ടി: ചെടിയുടെ ഇനം
തൈ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


Tags:

🔥 Trending searches on Wiki മലയാളം:

2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഅധികാരവിഭജനംക്ലിയോപാട്രകുടജാദ്രിഅക്ഷയതൃതീയസന്ധി (വ്യാകരണം)കനൽരണ്ടാം ലോകമഹായുദ്ധംഅപർണ ബാലമുരളിസംവരണം ഇന്ത്യയിൽകേരളത്തിലെ നാടൻപാട്ടുകൾമാതൃദിനംസൈലന്റ്‌വാലി ദേശീയോദ്യാനംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾവടകര ലോക്സഭാമണ്ഡലംഅത്തികൂടിയാട്ടംമഹാഭാരതംഎ.കെ. ഗോപാലൻചോതി (നക്ഷത്രം)റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർകേരളത്തിലെ പാമ്പുകൾബാല്യകാലസഖികോഴിക്കോട് ജില്ലതത്ത്വമസിതമന്ന ഭാട്ടിയമലമ്പാമ്പ്രക്താതിമർദ്ദംകേരള സാഹിത്യ അക്കാദമി പുരസ്കാരംജർമ്മനിനവ കേരള മിഷൻഎച്ച്.ഡി. ദേവഗൗഡഓട്ടൻ തുള്ളൽപാരീസ് ഉടമ്പടിനി‍ർമ്മിത ബുദ്ധിനിവർത്തനപ്രക്ഷോഭംഫിറോസ്‌ ഗാന്ധിമാതാവിന്റെ വണക്കമാസംടൈഫോയ്ഡ്അല്ലാഹുകോട്ടയംകാലാവസ്ഥവി.എസ്. അച്യുതാനന്ദൻകരിവെള്ളൂർ സമരംപൊറാട്ടുനാടകംവിശുദ്ധ ഗീവർഗീസ്മഞ്ഞപ്പിത്തംഇന്ത്യൻ നാഷണൽ കോൺഗ്രസ്കയ്യൂർ സമരംമുംബൈ ഇന്ത്യൻസ്തൃശ്ശൂർശ്രീമദ്ഭാഗവതംതാമരശ്ശേരി ചുരംപ്രീമിയർ ലീഗ്യുദ്ധംപ്ലാവ്കല്യാണി പ്രിയദർശൻആണിരോഗംബാണാസുര സാഗർ അണക്കെട്ട്വസൂരിവിഷാദരോഗംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഗുരുവായൂർസുബ്രഹ്മണ്യൻവീഡിയോഇടുക്കി അണക്കെട്ട്ഡെവിൾസ് കിച്ചൺബി.ടി.എസ്.സിദ്ധാർത്ഥൻ പരുത്തിക്കാട്കേരളത്തിലെ നദികളുടെ പട്ടികഡൊമിനിക് സാവിയോമക്കസി.വി. ആനന്ദബോസ്മീനഭാരതപ്പുഴ🡆 More