ഹോക്കിങ് വികിരണം

ക്വാണ്ടം പ്രഭാവം മൂലം ഒരു തമോദ്വാരം പുറപ്പെടുവിക്കുന്ന ബ്ലാക്ക് ബോഡി വർണ്ണശ്രേണിയിലെ താപവികിരണങ്ങളാണ് ഹോക്കിങ് വികിരണം (അഥവാ ബെക്കെൻസ്റ്റീൻ-ഹോക്കിങ് വികിരണം).

ഭൌതികശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്ങ് 1974-ൽ ഇതിന്റെ നിലനില്പിനെപ്പറ്റി തെളിവ് നൽകുകയുണ്ടായി. കുറച്ച് കാലങ്ങൾക്ക് ശേഷം ജേക്കബ് ബെക്കെൻസ്റ്റീൻ എന്ന ഭൌതികശാസ്ത്രജ്ഞൻ തമോദ്വാരങ്ങൾക്ക് തിട്ടപ്പെടുത്താവുന്ന പൂജ്യമല്ലാത്ത ഊഷ്മാവും എൻറ്റ്രോപ്പിയും ഉണ്ടാവുമെന്ന് പ്രവചിച്ചു. ഈ രണ്ട് ശാസ്ത്രജ്ഞരേയും മാനിച്ചാണ് ഇതിന് ഈ പേര് നൽകിയത്.

Tags:

തമോദ്വാരംസ്റ്റീഫൻ ഹോക്കിങ്ങ്

🔥 Trending searches on Wiki മലയാളം:

യോദ്ധാനായർഫഹദ് ഫാസിൽതകഴി ശിവശങ്കരപ്പിള്ളലോക്‌സഭശരത് കമൽകൂട്ടക്ഷരംമകം (നക്ഷത്രം)വെള്ളരിനരേന്ദ്ര മോദിമഹാത്മാ ഗാന്ധിബറോസ്ജർമ്മനിഹലോകാവ്യ മാധവൻഇടപ്പള്ളി രാഘവൻ പിള്ളഇ.പി. ജയരാജൻഉലുവസുപ്രഭാതം ദിനപ്പത്രംചെമ്പരത്തികേരളകൗമുദി ദിനപ്പത്രംമഞ്ഞപ്പിത്തംപത്ത് കൽപ്പനകൾവെള്ളിക്കെട്ടൻഎം.വി. ജയരാജൻമഹേന്ദ്ര സിങ് ധോണിമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ചട്ടമ്പിസ്വാമികൾശശി തരൂർഅപ്പോസ്തലന്മാർഫ്രാൻസിസ് ഇട്ടിക്കോരപൊന്നാനി നിയമസഭാമണ്ഡലംനാടകംഅധ്യാപനരീതികൾവോട്ടവകാശംഐക്യ അറബ് എമിറേറ്റുകൾnxxk2സുകന്യ സമൃദ്ധി യോജനകഞ്ചാവ്ഗർഭഛിദ്രംസന്ദീപ് വാര്യർആഗോളതാപനംതത്ത്വമസിപ്രേമലുമേയ്‌ ദിനംകേരള സംസ്ഥാന ഭാഗ്യക്കുറിആൻജിയോഗ്രാഫിറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഎം.ടി. രമേഷ്മൗലിക കർത്തവ്യങ്ങൾബുദ്ധമതത്തിന്റെ ചരിത്രംമന്നത്ത് പത്മനാഭൻഏർവാടിവി. മുരളീധരൻവയനാട് ജില്ലആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംവജൈനൽ ഡിസ്ചാർജ്ഉർവ്വശി (നടി)കുമാരനാശാൻഅക്ഷയതൃതീയഹെപ്പറ്റൈറ്റിസ്-എസഫലമീ യാത്ര (കവിത)തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംസുരേഷ് ഗോപിപ്രമേഹംപിണറായി വിജയൻനവഗ്രഹങ്ങൾ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികമുഹമ്മദ്ഇന്ത്യയിലെ ഹരിതവിപ്ലവംനിയോജക മണ്ഡലംസൂര്യഗ്രഹണംഇന്തോനേഷ്യലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)മുണ്ടിനീര്രക്താതിമർദ്ദംപാർവ്വതി🡆 More