ഹാമെസ് റോഡ്രിഗസ്

കൊളംബിയൻ ദേശീയ ടീമിനും സ്പാനിഷ്‌ ക്ലബ്‌ റയൽ മാഡ്രിഡിനും വേണ്ടി കളിക്കുന്ന ഒരു ഫുട്ബോൾ കളിക്കാരനാണ് ഹാമെസ് റോദ്രിഗസ് (സ്പാനിഷ് ഉച്ചാരണം : ˈxames roˈðɾiɣes; ജനനം: 12 ജൂലൈ 1991).അറ്റാക്കിംഗ് മിഡ്ഫീൽഡർ / വിങ്ങർ ആയാണ്‌ ഹേമസ് കളിക്കുന്നത് .നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച യുവപ്രതിഭകളിൽ ഒരാളാണ്‌ ഹേമസ് .കൊളംബിയൻ ഇതിഹാസം കാർലോസ് വാൽദെറമയുടെ പിൻഗാമിയായാണ് ഹേമസ് അറിയപ്പെടുന്നത്.മൊണാക്കോയിൽ നിന്ന് 80 മില്യൺ യൂറോയ്ക്കാണ് ഹേമസ് 2014 ൽ റയലിലേക്ക് ചേക്കേറിയത്.

James Rodríguez
ഹാമെസ് റോഡ്രിഗസ്
Rodríguez playing for Colombia at the 2014 FIFA World Cup
Personal information
Full name James David Rodríguez Rubio
Date of birth (1991-07-12) 12 ജൂലൈ 1991  (32 വയസ്സ്)
Place of birth Cúcuta, Colombia
Height 1.80 m (5 ft 11 in)
Position(s) Attacking midfielder, winger
Club information
Current team
Real Madrid
Number 10
Youth career
1995–2007 Envigado
Senior career*
Years Team Apps (Gls)
2007–2008 Envigado 30 (9)
2008–2010 Banfield 42 (5)
2010–2013 Porto 63 (25)
2013–2014 Monaco 34 (9)
2014- Real Madrid 10 (4)
National team
2007 Colombia U17 11 (3)
2011 Colombia U20 5 (3)
2011– Colombia 27 (11)
*Club domestic league appearances and goals, correct as of 10 May 2014
‡ National team caps and goals, correct as of 25 ജൂലൈ 2014

2011-ലെ അണ്ടർ-20 ലോകകപ്പിൽ കൊളംബിയയുടെ ക്യാപ്റ്റനായിരുന്നു. 2014-ലെ ഫിഫ ലോകകപ്പിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കി.

അവലംബം

പുറം കണ്ണികൾ

Tags:

കാർലോസ് വൽഡറാമകൊളംബിയൻ ദേശീയ ഫുട്ബോൾ ടീംറയൽ മാഡ്രിഡ്‌

🔥 Trending searches on Wiki മലയാളം:

ഓടക്കുഴൽ പുരസ്കാരംഇഷ്‌ക്ബൃഹദീശ്വരക്ഷേത്രംപൃഥ്വിരാജ്മധുര മീനാക്ഷി ക്ഷേത്രംഔഷധസസ്യങ്ങളുടെ പട്ടികകംബോഡിയവള്ളത്തോൾ നാരായണമേനോൻകൃസരിഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്എസ്.കെ. പൊറ്റെക്കാട്ട്വള്ളത്തോൾ പുരസ്കാരം‌മകയിരം (നക്ഷത്രം)വിഭക്തി2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്കുഞ്ഞുണ്ണിമാഷ്ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (തമിഴ്നാട്)രാഷ്ട്രീയംചലച്ചിത്രംഷെങ്ങൻ പ്രദേശംഅതിരപ്പിള്ളി വെള്ളച്ചാട്ടംവാഗമൺഗുദഭോഗംഅരുണ ആസഫ് അലിചട്ടമ്പിസ്വാമികൾകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)കാക്കഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഗായത്രീമന്ത്രംഇങ്ക്വിലാബ് സിന്ദാബാദ്പഴഞ്ചൊല്ല്തിരുവാതിര (നക്ഷത്രം)കൊളസ്ട്രോൾഉമ്മൻ ചാണ്ടിപത്ത് കൽപ്പനകൾസൗരയൂഥംഗൂഗിൾചങ്ങമ്പുഴ കൃഷ്ണപിള്ളകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഅൻസിബ ഹസ്സൻമഞ്ഞപ്പിത്തംജനഗണമനആറ്റിങ്ങൽ ലോക്സഭാമണ്ഡലംകെ.വി. തോമസ്വയനാട് ലോക്‌സഭാ നിയോജകമണ്ഡലംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യവജൈനൽ ഡിസ്ചാർജ്ഡീൻ കുര്യാക്കോസ്സ്വാതിതിരുനാൾ രാമവർമ്മഒരു കുടയും കുഞ്ഞുപെങ്ങളുംനക്ഷത്രം (ജ്യോതിഷം)തൃക്കടവൂർ ശിവരാജുശ്രീനിവാസ രാമാനുജൻമരപ്പട്ടിതോമസ് ചാഴിക്കാടൻരതിമൂർച്ഛഗണപതികേരളത്തിലെ തനതു കലകൾകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഉങ്ങ്കോടിയേരി ബാലകൃഷ്ണൻBoard of directorsആർത്തവംമമ്മൂട്ടിചിക്കൻപോക്സ്ഗുരു (ചലച്ചിത്രം)വൃക്കഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംനിയോജക മണ്ഡലംകേന്ദ്രഭരണപ്രദേശംഇന്ത്യയുടെ ദേശീയപ്രതിജ്ഞഎയ്‌ഡ്‌സ്‌🡆 More