ലോകത്തിലെ ഒരു പ്രധാനപെട്ട ബുദ്ധവിഹാരമാണ് ബംഗ്ലാദേശിലെ പഹാർപുരിൽ സ്ഥിതിചെയ്യുന്ന സോമപുര മഹാവിഹാരം (ഇംഗ്ലീഷ്: Somapura Mahavihara; ബാംഗ്ല: সোমপুর মহাবিহার.
ബംഗ്ലാദേശിലെതന്നെ ഒരു പ്രധാന ചരിത്രകേന്ദ്രം കൂടിയാണ് ഇന്നീപ്രദേശം. 1985-ൽ സോമപുര മഹാവിഹാരംത്തിന് യുനെസ്കോയുടെ ലോകപൈതൃക പ്രദേശം എന്ന പദവി ലഭിച്ചു.
Paharpur vihar | |
---|---|
Native name ബംഗാളി: পাহারপুর বিহার | |
Location | Naogaon, ബംഗ്ലാദേശ് |
Coordinates | 25°01′52″N 88°58′38″E / 25.0311°N 88.9773°E |
Elevation | 80 feet (24 m) |
Built | 4th century AD |
Built for | Dharama Pala |
Architectural style(s) | Gupta, Pala |
Type | സാംസ്കാരികം |
Criteria | i, ii, iv |
Designated | 1985 (9th session) |
Reference no. | 322 |
State Party | Bangladesh |
Region | Asia-Pacific |
]]
This article uses material from the Wikipedia മലയാളം article സോമപുര മഹാവിഹാരം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.