സീ അനിമണി

ഇരപിടിയന്മാരായ ഒരു ജലജീവി വർഗ്ഗമാണ് സീ അനിമോൺ (Sea anemone).

ലോകമെമ്പാടും പൊതുവേ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവ ആഴക്കടലിലും വസിക്കാറുണ്ട്. മൂന്നു സെൻറീമീറ്റർ മുതൽ ഒന്നര മീറ്റർ വരെ വ്യാസമുള്ളവ ഇവയുടെ കൂട്ടത്തിൽ ഉണ്ട്. സിലിണ്ടിറിക്കൽ ശരീരത്തിൻറെ മുകൾ ഭാഗത്തുള്ള വായയും അതിനു ചുറ്റും നിറയെ ഇതൾപോലുള്ള വർണശബളമായ ടെൻറക്കിളുകളും ഇതിൻറെ പ്രത്യേകതയാണ്. മിക്ക സ്പീഷീസ്സുകളും പാറകളിലോ മറ്റോ പറ്റിപ്പിടിച്ചിരിക്കുകയാണു ചെയ്യുക. ഫൈലം - Cnidaroa. ക്ലാസ് - Anthozoa.

സീ അനിമണി
Sea Anemone
സീ അനിമണി
Sea anemone at the Monterey Bay Aquarium
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Cnidaria
Class:
Subclass:
Hexacorallia
Order:
Actiniaria
Suborders

Endocoelantheae
Nyantheae
Protantheae
Ptychodacteae

Diversity
46 families
സീ അനിമണി
സീ അനിമോൺ
സീ അനിമണി
സീ അനിമണി ചിത്രം കുവൈറ്റിൽ നിന്നും

അവലംബം

ബാഹ്യ ലിങ്കുകൾ

സീ അനിമണി 
Wiktionary
Actiniaria എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

Tags:

🔥 Trending searches on Wiki മലയാളം:

മലയാളം നോവലെഴുത്തുകാർമാതൃഭൂമി ദിനപ്പത്രംഇന്ത്യൻ പൗരത്വനിയമംമലമ്പനിയെമൻകേരള നവോത്ഥാനംനസ്രിയ നസീംഉപ്പുസത്യാഗ്രഹംഹൃദയാഘാതംമലപ്പുറംഅപർണ ദാസ്മരപ്പട്ടിഎ.കെ. ഗോപാലൻഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർശ്രീനാരായണഗുരുകറുകദശപുഷ്‌പങ്ങൾഐക്യ അറബ് എമിറേറ്റുകൾഎം.കെ. രാഘവൻസുഗതകുമാരിഒരു സങ്കീർത്തനം പോലെകുടജാദ്രിചിയചേലാകർമ്മംകമൽ ഹാസൻശരീഅത്ത്‌എൻഡോമെട്രിയോസിസ്പത്ത് കൽപ്പനകൾഹൈബി ഈഡൻഅപസ്മാരംഹംസഇല്യൂമിനേറ്റിരാജ്‌മോഹൻ ഉണ്ണിത്താൻകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികഫ്രാൻസിസ് ഇട്ടിക്കോരഇന്ത്യയുടെ സ്വാതന്ത്ര്യസമരംപടയണിചട്ടമ്പിസ്വാമികൾമലയാളം അക്ഷരമാലപ്രസവംമോണ്ടിസോറി രീതിപ്രണവ്‌ മോഹൻലാൽഅയ്യപ്പൻകൂദാശകൾഫ്രഞ്ച് വിപ്ലവംരണ്ടാം ലോകമഹായുദ്ധംവിഷാദരോഗംവാഴസമസ്ത കേരള ജംഇയ്യത്തുൽ ഉലമപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംയേശുജെ.സി. ഡാനിയേൽ പുരസ്കാരംപാമ്പ്‌ഗ്ലോക്കോമഡെങ്കിപ്പനിബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)രമണൻഏഴാം സൂര്യൻമുലപ്പാൽവെള്ളെരിക്ക്സച്ചിൻ തെൻഡുൽക്കർകുമാരനാശാൻആൻ‌ജിയോപ്ലാസ്റ്റിതൃക്കടവൂർ ശിവരാജുഫാസിസംസന്ധി (വ്യാകരണം)ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികമലബാർ കലാപംചക്കഇൻസ്റ്റാഗ്രാംമുലയൂട്ടൽജി. ശങ്കരക്കുറുപ്പ്ആഴ്സണൽ എഫ്.സി.പശ്ചിമഘട്ടംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾമന്ത്എവർട്ടൺ എഫ്.സി.🡆 More