സാർ ബോംബ

സോവിയറ്റ് യൂണിയൻ ഇതുവരെ സൃഷ്ടിച്ചതിൽ വച്ച് ഏറ്റവും ശക്തമായ ആണവായുധമായിരുന്നു പാശ്ചാത്യ രാജ്യങ്ങളിൽ സാർ ബോംബ (Russian: Царь-бо́мба, tr.

കണക്കുകൂട്ടൽ തത്ത്വങ്ങളുടെയും മൾട്ടി-സ്റ്റേജ് തെർമോ ന്യൂക്ലിയർ ആയുധ രൂപകൽപ്പനകളുടെയും പരീക്ഷണാത്മക പരിശോധനയായി 1961 ഒക്ടോബർ 30 ന് ഈ ആണവായുധം പരീക്ഷിക്കുകയും ഇതുവരെ പൊട്ടിത്തെറിച്ചതിൽ വച്ച് ഏറ്റവും ശക്തമായ സ്ഫോടകവസ്തുവായി ഇത് തുടരുകയും ചെയ്യുന്നു. 1960-ലെ യുനൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയിലെ സമ്മേളനത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെ ഒരു കുസ്മാ'സ് മദറിനെ കാണിച്ചുതരാം ("ഞങ്ങൾ നിങ്ങൾക്ക് കാണിച്ചുതരാം" എന്നതിലേക്ക് വിവർത്തനം ചെയ്യുന്ന ഒരു ഭാഷാശൈലി) എന്ന് പ്രഥമ സെക്രട്ടറി നികിത ക്രൂഷ്ച്ചേവ് നടത്തിയ വാഗ്ദാനത്തെ പരാമർശിച്ചു കൊണ്ടായിരിക്കാം ഇതിനെ കുസ്മാ'സ് മദർ (Kuzma's mother) (Russian: Ку́зькина ма́ть, tr. Kúz'kina mát, റഷ്യൻ ഉച്ചാരണം: [ˈkusʲkʲɪnə ˈmatʲ]), എന്നും വിളിക്കുന്നു.

Tsar Bomba
സാർ ബോംബ
The Tsar Bomba mushroom cloud seen from a distance of 161 km (100 mi). The crown of the cloud is 56 km (35 mi) high at the time of the picture.
തരംThermonuclear weapon
ഉത്ഭവ സ്ഥലംSoviet Union
നിർമാണ ചരിത്രം
ഡിസൈനർYulii Borisovich Khariton, Andrei Sakharov, Victor Adamsky, Yuri Babayev, Yuri Smirnov, Yuri Trutnev, and Yakov Zel'dovich.
നിർമ്മാതാവ്Soviet Union
നിർമ്മിച്ച എണ്ണം1
പ്രത്യേകതകൾ
ഭാരം27,000 kg (60,000 lb)
നീളം8 m (26 ft)
വ്യാസം2.1 m (6.9 ft)

Blast yield50 megatons of TNT (210 PJ; 2.33 kg mass equivalent)

ഇതും കാണുക

അവലംബം

Tags:

Russian ഭാഷUnited Nations General Assemblyകുസ്മാ'സ് മദർനികിത ക്രൂഷ്ച്ചേവ്സഹായം:IPA chart for Russianസോവിയറ്റ് യൂണിയൻഹൈഡ്രജൻ ബോംബ്

🔥 Trending searches on Wiki മലയാളം:

മുടിയേറ്റ്ഇൻസ്റ്റാഗ്രാംഹൈബി ഈഡൻശുഭാനന്ദ ഗുരുരണ്ടാം പിണറായി വിജയൻ മന്ത്രിസഭവിക്കിപീഡിയതോമസ് ചാഴിക്കാടൻസ്വയംഭോഗംപി. ജയരാജൻവൈലോപ്പിള്ളി ശ്രീധരമേനോൻഇന്ത്യൻ പ്രധാനമന്ത്രിനെൽവയൽ-നീർത്തട സംരക്ഷണ നിയമംലോക മലേറിയ ദിനംകെ.സി. വേണുഗോപാൽഇന്ദുലേഖതൃക്കടവൂർ ശിവരാജുഗുദഭോഗംനിവർത്തനപ്രക്ഷോഭംപോത്ത്ഇടപ്പള്ളി രാഘവൻ പിള്ളവെള്ളിക്കെട്ടൻഹെലികോബാക്റ്റർ പൈലോറിസഞ്ജു സാംസൺപൂയം (നക്ഷത്രം)ഖസാക്കിന്റെ ഇതിഹാസംദ്രൗപദി മുർമുകേരളത്തിലെ ജനസംഖ്യശശി തരൂർചിയ വിത്ത്ജെ.സി. ഡാനിയേൽ പുരസ്കാരംസ്ത്രീ സമത്വവാദംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംപാമ്പാടി രാജൻസന്ദീപ് വാര്യർകേരളത്തിലെ തനതു കലകൾഫഹദ് ഫാസിൽവദനസുരതംമഞ്ഞപ്പിത്തംതിരുവിതാംകൂർഒന്നാം കേരളനിയമസഭവിഷുചിങ്ങം (നക്ഷത്രരാശി)എം.ടി. രമേഷ്സ്മിനു സിജോചതയം (നക്ഷത്രം)ചിക്കൻപോക്സ്സന്ധിവാതംസ്വരാക്ഷരങ്ങൾഇന്ത്യൻ ഭരണഘടനയുടെ ആമുഖംസുരേഷ് ഗോപിനക്ഷത്രംവിവേകാനന്ദൻയേശുഗോകുലം ഗോപാലൻമുണ്ടയാംപറമ്പ്ഗർഭഛിദ്രംകാസർഗോഡ് ജില്ലബാബരി മസ്ജിദ്‌സ്വാതി പുരസ്കാരംപ്രധാന താൾഗുരു (ചലച്ചിത്രം)പത്മജ വേണുഗോപാൽസോളമൻഗുജറാത്ത് കലാപം (2002)പ്രിയങ്കാ ഗാന്ധിരതിമൂർച്ഛചവിട്ടുനാടകംതങ്കമണി സംഭവംചന്ദ്രൻദേശാഭിമാനി ദിനപ്പത്രംഅന്തർമുഖതഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംകെ.കെ. ശൈലജശംഖുപുഷ്പംഗണപതി🡆 More