സനാതന ധർമ്മ കോളേജ്

9°28′8.61″N 76°20′23.18″E / 9.4690583°N 76.3397722°E / 9.4690583; 76.3397722

കേരള സർവ്വകലാശാലയുടെ കീഴിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന ഒരു കലാലയമാണ് സനാതന ധർമ്മ കോളേജ് അഥവാ എസ്. ഡി. കോളേജ്. ഇത് കേരള സർവ്വകലാശാല അംഗീകൃതമായ ഏറ്റവും പഴയ എയ്ഡഡ് കോളേജുകളിലൊന്നാണ്. ഇപ്പോൾ എൻ. ഏ. ഏ. സി. നാല് താരകം ഈ കലാലയത്തിനു നൽകിയിട്ടുണ്ട്. കല, ശാസ്തം, കൊമേഴ്സ് എന്നിവയിൽ പതിനൊന്ന് ഡിപ്പാർട്ട്‌മെന്റുകൾ ഇവിടെയുണ്ട്.

വി. പാർത്ഥസാരഥി അയ്യങ്കാർ, വി സുന്ദരനായിഡു എന്നിവർ ചേർന്നാണ് ആലപ്പുഴയുടെ വിദ്യാഭ്യാസ പുരോഗതിക്കായി ഈ കലാലയം സ്ഥാപിച്ചത്. 1946 ജൂൺ 20ന് സി.പി. രാമസ്വാമി അയ്യരാണ് കോളേജ് ഉദ്ഘാടനം ചെയ്തത്.

Tags:

🔥 Trending searches on Wiki മലയാളം:

പ്രധാന താൾആദി ശങ്കരൻസഞ്ജു സാംസൺവൈക്കം സത്യാഗ്രഹംകാളിമാവോയിസംനായശോഭനപൊയ്‌കയിൽ യോഹന്നാൻമദ്യംമഞ്ജു വാര്യർകേരള ഫോക്‌ലോർ അക്കാദമിവള്ളത്തോൾ പുരസ്കാരം‌വൃത്തം (ഛന്ദഃശാസ്ത്രം)എ.കെ. ആന്റണിഉലുവവി.ടി. ഭട്ടതിരിപ്പാട്പോവിഡോൺ-അയഡിൻകൊച്ചിഭൂമിക്ക് ഒരു ചരമഗീതംഅമൃതം പൊടിഇന്ത്യൻ നാഷണൽ ലീഗ്ശ്രീ രുദ്രംവെള്ളെഴുത്ത്തൈറോയ്ഡ് ഗ്രന്ഥിഅമേരിക്കൻ സ്വാതന്ത്ര്യസമരംഗോകുലം ഗോപാലൻഇന്ത്യയുടെ സ്വാതന്ത്ര്യസമരംകേരള സാഹിത്യ അക്കാദമി പുരസ്കാരംതൃക്കേട്ട (നക്ഷത്രം)ഹിന്ദു പിന്തുടർച്ചാവകാശ നിയമംഒ. രാജഗോപാൽഒരു കുടയും കുഞ്ഞുപെങ്ങളുംരാജീവ് ചന്ദ്രശേഖർമഹാത്മാ ഗാന്ധിയുടെ കുടുംബംവാഗമൺഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഹെർമൻ ഗുണ്ടർട്ട്തിരഞ്ഞെടുപ്പ് ബോണ്ട്സന്ധിവാതംസരസ്വതി സമ്മാൻഇല്യൂമിനേറ്റിസ്വർണംസൂര്യൻജീവിതശൈലീരോഗങ്ങൾസുകന്യ സമൃദ്ധി യോജനരണ്ടാമൂഴംമഞ്ജീരധ്വനികേരളത്തിലെ ജാതി സമ്പ്രദായംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)ഉറൂബ്എറണാകുളം ജില്ലതിരുവാതിരകളിneem4കൂടിയാട്ടംകേരളചരിത്രംഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾമലയാളചലച്ചിത്രംക്രിക്കറ്റ്ആടുജീവിതംabb67ആനി രാജഅയക്കൂറസമാസംകേരളകലാമണ്ഡലംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യൻ നാഷണൽ കോൺഗ്രസ്ആന്റോ ആന്റണികേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)നി‍ർമ്മിത ബുദ്ധിമഴഅഡോൾഫ് ഹിറ്റ്‌ലർന്യുമോണിയഇംഗ്ലീഷ് ഭാഷഇസ്‌ലാം🡆 More