ഷിങ്കാൻസൺ

ഷിങ്കാൻസൺ എന്നാൽ പുതിയ ട്രങ്ക് ലൈൻ എന്നാണ് (Japanese: 新幹線, pronounced ) വാമൊഴിയനുസരിച്ച് ഇംഗ്ലീഷിൽ ബുള്ളറ്റ് ട്രെയിൻ എന്ന് അറിയപ്പെടുന്നു, ജപ്പാനിലെ ഹൈ സ്പീഡ് റെയിൽവേ ലൈനുകളുടെ ഒരു ശൃംഖലയാണ് ഇത്.

തുടക്കത്തിൽ, സാമ്പത്തിക വളർച്ചയ്ക്കും വികാസത്തിനും വേണ്ടി ഇത് തലസ്ഥാനം ആയ ടോക്കിയോയെ വിദൂര ജാപ്പനീസ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കാൻ നിർമ്മിച്ചിരുന്നു. ദീർഘദൂര യാത്രക്കപ്പുറം, വലിയ മെട്രോപ്പോളിറ്റൻ പ്രദേശങ്ങളെ ചുറ്റിപ്പറ്റിയുള്ള ഒരു നഗര റെയിൽ നെറ്റ്വർക്ക് ആയി ഉപയോഗിക്കപ്പെടുന്നു.

ഷിങ്കാൻസൺ
A lineup of JR East Shinkansen trains in October 2012
ഷിങ്കാൻസൺ
A lineup of JR West Shinkansen trains in October 2008
ഷിങ്കാൻസൺ
Map of Shinkansen lines (excluding the Hakata-Minami Line and Gala-Yuzawa Line extention)

ഇതും കാണുക

  • Transport in Japan
  • Rail transport in Japan
  • Shanghai Maglev Train
  • High speed rail in China
  • High speed rail in Europe
  • High speed rail in the United States
  • High speed rail in India

അവലംബം

ഷിങ്കാൻസൺ  വിക്കിവൊയേജിൽ നിന്നുള്ള ഷിങ്കാൻസൺ യാത്രാ സഹായി

Tags:

ജപ്പാൻടോക്കിയോ

🔥 Trending searches on Wiki മലയാളം:

ഈഴവമെമ്മോറിയൽ ഹർജിമലയാളി മെമ്മോറിയൽകോട്ടയം ജില്ലകൂനൻ കുരിശുസത്യംഎക്കോ കാർഡിയോഗ്രാംമേടം (നക്ഷത്രരാശി)വയലാർ പുരസ്കാരംജീവിതശൈലീരോഗങ്ങൾഇന്ത്യയുടെ സ്വാതന്ത്ര്യസമരംകൂറുമാറ്റ നിരോധന നിയമംപൾമോണോളജിനോവൽപ്രീമിയർ ലീഗ്വാഗമൺസഞ്ജു സാംസൺഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾരാഷ്ട്രീയംറഷ്യൻ വിപ്ലവംരക്തസമ്മർദ്ദംഎൻ. ബാലാമണിയമ്മഹൈബി ഈഡൻഅനീമിയചാന്നാർ ലഹളഅടിയന്തിരാവസ്ഥഇസ്‌ലാം മതം കേരളത്തിൽആയുർവേദംചിങ്ങം (നക്ഷത്രരാശി)മോഹൻലാൽഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംതിരുവിതാംകൂർ ഭരണാധികാരികൾഅമേരിക്കൻ ഐക്യനാടുകൾഇന്ത്യൻ ചേരഇൻസ്റ്റാഗ്രാംകേരളത്തിലെ പൊതുവിദ്യാഭ്യാസംപ്രാചീനകവിത്രയംവെള്ളെരിക്ക്എസ്.കെ. പൊറ്റെക്കാട്ട്ഏഷ്യാനെറ്റ് ന്യൂസ്‌പ്രധാന താൾപൗരത്വ ഭേദഗതി ആക്റ്റ്, 2019വിഷുഒ.വി. വിജയൻഹെപ്പറ്റൈറ്റിസ്-എഅക്കിത്തം അച്യുതൻ നമ്പൂതിരിതിരുവാതിരകളിസമസ്ത കേരള ജംഇയ്യത്തുൽ ഉലമശാലിനി (നടി)ഗംഗാനദികവിത്രയംതുള്ളൽ സാഹിത്യംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംദീപക് പറമ്പോൽനവരസങ്ങൾപത്തനംതിട്ടഅണ്ണാമലൈ കുപ്പുസാമിഭൂമിക്ക് ഒരു ചരമഗീതംപ്രധാന ദിനങ്ങൾസുകന്യ സമൃദ്ധി യോജനയെമൻമാധ്യമം ദിനപ്പത്രംഅൽഫോൻസാമ്മഇടതുപക്ഷ ജനാധിപത്യ മുന്നണികൊച്ചിഉപ്പൂറ്റിവേദനഉടുമ്പ്വിവരാവകാശനിയമം 2005ജർമ്മനിരാശിചക്രംഇസ്‌ലാംശ്രീനാരായണഗുരുആഗ്നേയഗ്രന്ഥിഇന്ദിരാ ഗാന്ധിഇടപ്പള്ളി രാഘവൻ പിള്ളസുപ്രീം കോടതി (ഇന്ത്യ)ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടിക🡆 More