വൈ ഐ ആം നോട്ട് എ മുസ്ളിം

പ്രമുഖ ഇസ്ളാം വിമർശകനായ ഇബ്ൻ വാറഖ് എഴുതിയ ഗ്രന്ഥമാണ് വൈ ആം നോട്ട് എ മുസ്ളിം.

പ്രൊമിത്യൂസ് ബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 1995അമേരിക്കയിലാണ് ഈ പുസ്തകം ആദ്യമായി പുറത്തിറങ്ങിയത്. ബെർട്രാൻഡ് റസ്സലിന്റെ വിഖ്യാത ഗ്രന്ഥമായ വൈ ഐ ആം നോട്ട് എ ക്രിസ്റ്റ്യൻ എന്ന ഗ്രന്ഥത്തിനുള്ള ആദരവിലാണ് ഗ്രന്ഥകാരൻ ഈ പുസ്തകത്തിന് ഈ പേര് നൽകിയത്. ഇസ്ളാം മതാനുയായികളിൽ നിന്നുള്ള രോഷം ഭയന്ന് ഗ്രന്ഥകാരൻ സ്വീകരിച്ചതാണ് ഇബ്ൻ വാറഖ് എന്ന തൂലികാനാമം. ഗൗരവതരവും പ്രകോപനപരവും ഇസ്ളാമിനെ തകർക്കുക എന്ന ഉദ്ദേശം വെച്ചിട്ടുള്ളതുമാണ് ഈ പുസ്തകം എന്നാണ് ഒരു നിരൂപകൻ പറഞ്ഞിട്ടുള്ളത്. പുസ്തകം ഇസ്ളാമിന്റെ ഐതിഹ്യങ്ങൾ, ദൈവശാസ്ത്രം, ചരിത്രപരമായ നേട്ടങ്ങൾ, വർത്തമാനകാല സ്വാധീനം എന്നിവയെ വിമർശിക്കുന്നു. ഇസ്ളാമിനെ വിമർശനപരമായി വിശദമായിത്തന്നെ പഠിക്കുന്നു ഈ കൃതി. വ്യക്തിസ്വാതന്ത്ര്യം, മതേതരത്വം എന്നിവയ്ക്കെതിരാണ് ഇസ്ളാം എന്ന് സമർത്ഥിക്കാനാണ് പുസ്തകം ശ്രമിക്കുന്നത്."

വൈ ഐ ആം നോട്ട് എ മുസ്ളിം
വൈ ഐ ആം നോട്ട് എ മുസ്ളിം
കർത്താവ്ഇബ്ൻ വാറഖ്
രാജ്യംയു.എസ്.
ഭാഷഇംഗ്ലീഷ്
വിഷയംഇസ്ളാം
പ്രസാധകർപ്രോമിത്യൂസ് ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
മെയ് 1995
മാധ്യമംPrint (Hardcover and Paperback)
ഏടുകൾ294 pp
ISBN0-87975-984-4
OCLC32088699
Dewey Decimal
297 20
LC ClassBP169 .I28 1995
ശേഷമുള്ള പുസ്തകംThe Origins of The Koran: Classic Essays on Islam’s Holy Book

ഇതും കാണുക

Editions

References

Tags:

1995അമേരിക്കൻ ഐക്യനാടുകൾഇബ്ൻ വാറഖ്ഇസ്ളാംബെർട്രാൻഡ് റസ്സൽമതേതരത്വം

🔥 Trending searches on Wiki മലയാളം:

റഫീക്ക് അഹമ്മദ്സമൂഹശാസ്ത്രംലോക ചിരി ദിനംപാപ്പ് സ്മിയർ പരിശോധനചെറൂളമലയാളചലച്ചിത്രംഫിറോസ്‌ ഗാന്ധിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)കേരള വനിതാ കമ്മീഷൻകഥകളിഉള്ളൂർ എസ്. പരമേശ്വരയ്യർവണക്കമാസംജോസഫ് അന്നംകുട്ടി ജോസ്കൊൽക്കത്ത നൈറ്റ് റൈഡേർസ്പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഉറുമ്പ്പാമ്പ്‌അമിത് ഷാഅക്കാദമികൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രംഅഡോൾഫ് ഹിറ്റ്‌ലർആൽബർട്ട് ഐൻസ്റ്റൈൻഇന്ത്യൻ ഭരണഘടനയുടെ ആമുഖംപിത്താശയംഫ്രഞ്ച് വിപ്ലവംസെക്സ് കോർഡ്-ഗോണഡൽ സ്ട്രോമൽ ട്യൂമർകോണ്ടംകാൾ മാർക്സ്പുനലൂർ തൂക്കുപാലംവൈലോപ്പിള്ളി ശ്രീധരമേനോൻഇംഗ്ലീഷ് ഭാഷവിവരാവകാശനിയമം 2005സ്കിസോഫ്രീനിയചിയ വിത്ത്സി.വി. ആനന്ദബോസ്കൂടൽമാണിക്യം ക്ഷേത്രംപഴഞ്ചൊല്ല്മലയാളി മെമ്മോറിയൽഫ്ലിപ്കാർട്ട്ദൃശ്യം 2അശ്വതി (നക്ഷത്രം)ആറന്മുളക്കണ്ണാടിസൂര്യാഘാതംഹിന്ദിആഗോളവത്കരണംസീറോഫ്താൽമിയകാർഡിയോപൾമോണറി റെസസിറ്റേഷൻകെ.പി. ജയകുമാർ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികമൗലിക കർത്തവ്യങ്ങൾമലയാള സാഹിത്യകാരന്മാരുടെ പട്ടികഇന്ത്യൻ ഭരണഘടന ഭേദഗതികൾഒരു കുടയും കുഞ്ഞുപെങ്ങളുംവള്ളത്തോൾ പുരസ്കാരം‌വദനസുരതംരക്താതിമർദ്ദംനളിനിവന്ധ്യതഹോം (ചലച്ചിത്രം)ഇസ്‌ലാമിക കലണ്ടർയോഗർട്ട്ഊട്ടിതിരുവാതിരകളിഓം നമഃ ശിവായമക്കമോഹിനിയാട്ടംനീലയമരിഐക്യ അറബ് എമിറേറ്റുകൾസഫലമീ യാത്ര (കവിത)പാർക്കിൻസൺസ് രോഗംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഅധ്യാപനരീതികൾപ്രത്യേക വിവാഹ നിയമം, 1954ഇന്ത്യയുടെ ദേശീയപ്രതീകങ്ങൾപട്ടയംഹീമോഫീലിയആലപ്പുഴകമ്പ്യൂട്ടർകേരള നവോത്ഥാനം🡆 More