വിൻഡോസ് ലൈവ് മെസഞ്ചർ

മൈക്രോസോഫ്റ്റ് കമ്പനിയുടെ ഒരു ഓൺലൈൻ ചാറ്റിങ് സോഫ്റ്റ്‌വെയർ ആണ് വിൻഡോസ് ലൈവ് മെസഞ്ചർ.

ഇത് മൈക്രോസൊഫ്റ്റിന്റെ പഴയ ഇൻസ്റ്റൻ ചാറ്റിന്ദ് സോഫ്റ്റ്‌വെയർ ആയ എം.എസ്.എൻ മെസ്സഞ്ചറിന്റെ പരിഷ്കൃത രുപമാണ്. ഈ ചാറ്റിങ്ങ് ക്ലൈന്റിലൂടെ ഓഡിയോ-വീഡിയോ ചാറ്റിങ് നടത്താവുന്നത്താണ്.

Windows Live Logo വിൻഡോസ് ലൈവ് മെസഞ്ചർ
Windows Live Messenger Icon
Windows Live Messenger Icon
വികസിപ്പിച്ചത്Microsoft
ആദ്യപതിപ്പ്July 22, 1999 (as MSN Messenger)
December 13, 2005 (as Windows Live Messenger)
Stable release
2009 (Build 14.0.8064.206) / ഫെബ്രുവരി 12 2009 (2009-02-12), 5545 ദിവസങ്ങൾ മുമ്പ്
ഓപ്പറേറ്റിങ് സിസ്റ്റംMicrosoft Windows, Xbox 360, Windows Mobile, S60 on Symbian OS 9.x and BlackBerry OS
ലഭ്യമായ ഭാഷകൾOver 50 languages
തരംInstant messaging client
അനുമതിപത്രംProprietary, Adware
വെബ്‌സൈറ്റ്http://messenger.live.com

ഹോട്ട് മെയിൽ എകൗണ്ടും യാഹുമെയിൽ എകൗണ്ടും ഒരേപോലെ ഈ മെസ്സഞ്ചറിൽ ലോഗ് ചെയ്യാനായി ഉപയോഗിക്കാവുന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. [അവലംബം ആവശ്യമാണ്]


സ്കൈപ്പ് ഏറ്റെടുത്തതിനെത്തുടർന്ന് മൈക്രോസോഫ്റ്റ് സ്കൈപ്പ് അപ്ലിക്കേഷനു വമ്പിച്ച പ്രചാരം നൽകുകയും സ്കൈപ്പ് അക്കൗണ്ടുകളെ മൈക്രോസോഫ്റ്റ് അക്കൗണ്ടുകളുമായി ലയിപ്പിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. ഇതിനു ശേഷം ഉപയോക്താക്കൾ കൂടുതലായി കൂടുതൽ സൗകര്യങ്ങളുള്ള സ്കൈപ്പിലേക്ക് മാറുകയും, ഇത് വിൻഡോസ് ലൈവ് മെസഞ്ചർ ചൈന ഒഴിച്ചുള്ള രാജ്യങ്ങളിൽ നിർത്തലാക്കുകയും ചെയ്യുവാൻ ഇടയായി.

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ


Tags:

മൈക്രോസോഫ്റ്റ്

🔥 Trending searches on Wiki മലയാളം:

പി. പത്മരാജൻയൂട്യൂബ്ക്രിയാറ്റിനിൻമൗലികാവകാശങ്ങൾമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻലെയൻഹാർട് ഓയ്ലർനവരസങ്ങൾമസ്ജിദുന്നബവിഅനിമേഷൻഹിഗ്വിറ്റ (ചെറുകഥ)‌കാബൂളിവാല (ചലച്ചിത്രം)കേരളത്തിലെ വിമാനത്താവളങ്ങൾആണിരോഗംജീവചരിത്രംചേരിചേരാ പ്രസ്ഥാനംമഹാഭാരതംഉത്രാളിക്കാവ്വള്ളത്തോൾ നാരായണമേനോൻതറാവീഹ്ഭാഷാശാസ്ത്രംഅബിസീനിയൻ പൂച്ചപാണ്ഡവർശംഖുപുഷ്പംസ്വർണംനോവൽഎറണാകുളം ജില്ലകിന്നാരത്തുമ്പികൾരാജ്യസഭആലി മുസ്‌ലിയാർകർണാടകപറയിപെറ്റ പന്തിരുകുലംറൂമികേരള നവോത്ഥാനംതെങ്ങ്ദശപുഷ്‌പങ്ങൾമുള്ളൻ പന്നിപാട്ടുപ്രസ്ഥാനംപ്രധാന ദിനങ്ങൾകോഴിലൈംഗികബന്ധംഇടുക്കി ജില്ലകഞ്ചാവ്മാപ്പിളപ്പാട്ട്ഹുദൈബിയ സന്ധിതിരുവിതാംകൂർ ഭരണാധികാരികൾഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികദ്രൗപദി മുർമുനോമ്പ് (ക്രിസ്തീയം)സ്വഹാബികളുടെ പട്ടികവിശുദ്ധ ഗീവർഗീസ്സ്വപ്നംപാർവ്വതിവള്ളത്തോൾ പുരസ്കാരം‌എയ്‌ഡ്‌സ്‌പേരാൽനി‍ർമ്മിത ബുദ്ധിമലപ്പുറം ജില്ലധനുഷ്കോടിദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ് 2005)രക്തസമ്മർദ്ദംവി.ടി. ഭട്ടതിരിപ്പാട്നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (ഇന്ത്യ) 1985ഹീമോഗ്ലോബിൻഈസ്റ്റർകുടുംബശ്രീകെ.ബി. ഗണേഷ് കുമാർഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ദൃശ്യംഅന്താരാഷ്ട്ര വനിതാദിനംഇസ്‌ലാംമുഹമ്മദ് അൽ-ബുഖാരിചാക്യാർക്കൂത്ത്സംസ്കാരംസിന്ധു നദീതടസംസ്കാരംപിണറായി വിജയൻപേവിഷബാധദശാവതാരംഖദീജശ്രീനിവാസൻ🡆 More