ലൈംഗികം വിരലിടൽ

കൈവിരലുകൾ ഉപയോഗിച്ച് യോനി, കൃസരി, ഭഗം തുടങ്ങിയവയെ ലൈംഗികമായി ഉത്തേജിപ്പിക്കുന്നതിനെയാണ് വിരലിടൽ എന്ന് പറയുന്നത്.

ഇത് ചെയ്യുന്നത് സ്വയമോ ഒരു ലൈംഗികപങ്കാളിയോ ആകാം. ബാഹ്യകേളിയുടെ ഭാഗമായും ഇത് ചെയ്യാറുണ്ട്. സ്ത്രീപുരുഷ ബന്ധത്തിൽ സ്ത്രീകളെ ലൈംഗികമായി ഉണർത്തുന്നതിന് കൈവിരലുകളുപയോഗിച്ച് യോനി, കൃസരി എന്നിവയെ ഉത്തേജിപ്പിക്കാവുന്നതാണെന്ന് കാമശാസ്ത്രഗ്രന്ഥങ്ങൾ അഭിപ്രായപ്പെടുന്നു. വിരലുകൾ കൊണ്ട് ഈ ഭാഗങ്ങളെ മൃദുവായി ഉത്തേജിപ്പിക്കുന്നത് യോനിയിൽ നനവ് അഥവാ ലൂബ്രിക്കേഷൻ, വികാസം എന്നിവ നൽകുകയും സുഖകരമായ ലൈംഗികബന്ധത്തിന് സഹായിക്കുകയും ചെയ്യുന്നു. മലദ്വാരത്തിൽ സ്പർശിച്ച വിരൽ വൃത്തിയായി കഴുകാതെ യോനിയുമായി സമ്പർക്കത്തിൽ വന്നാൽ അത് അണുബാധയ്ക്ക് കാരണമാകാറുണ്ട്.

ലൈംഗികം വിരലിടൽ
വിരലിടുന്ന ഒരു സ്ത്രീ
ലൈംഗികം വിരലിടൽ
വിരലിടൽ ചിത്രീകരിച്ചിരിക്കുന്നു.
ലൈംഗികം വിരലിടൽ
പരസ്പരമുള്ള വിരലിടൽ

സുരക്ഷിത ലൈംഗികബന്ധം

കൈകളിൽ ലാറ്റക്സ് കൈയുറകൾ അണിയുകയാണെങ്കിൽ വിരലിടൽ ഒരു സുരക്ഷിത ലൈംഗികരീതിയായി കണക്കാക്കുന്നു. വിരലിടുമ്പോൾ നഖങ്ങൾ വെട്ടി വൃത്തിയാക്കിയിട്ടില്ലെങ്കിൽ മുറിവുണ്ടാകാനും അതിൽ നിന്ന് അണുബാധയുണ്ടാകാനും സാധ്യതയുണ്ട്. കൈകളിൽ മുറിവോ അണുബാധയോ ഉണ്ടെങ്കിൽ വിരലിടുന്ന സമയത്ത് പ്രത്യേകം ശ്രദ്ധിക്കണം. ഇത് ചെയ്തതിനുശേഷം രോഗാണുക്കൾ പകരാതിരിക്കാൻ മറ്റെന്തെങ്കിലും ചെയ്യുന്നതിനുമുമ്പ് സോപ്പും ചൂടുവെള്ളവുമുപയോഗിച്ച് കൈകൾ നന്നായി വൃത്തിയാക്കണം. യോനിയിലും മലദ്വാരത്തിലും വിരലിടുകയാണെങ്കിൽ രണ്ടിനും വേറെവേറെ കൈയുറകളുപയോഗിക്കണം. മലദ്വാരത്തിലും യോനിയിലും ഒരേ വിരൽ കൊണ്ട് സ്പർശിക്കുകയാണെങ്കിൽ അത് യോനിയിൽ രോഗാണുബാധ പടരാൻ കാരണമാകും.

അവലംബം

Tags:

കൃസരിബാഹ്യകേളിഭഗംയോനിവിക്കിപീഡിയ:പരിശോധനായോഗ്യത

🔥 Trending searches on Wiki മലയാളം:

കടൽത്തീരത്ത്ധ്രുവ് റാഠിസി.എച്ച്. മുഹമ്മദ്കോയപ്ലീഹതെസ്‌നിഖാൻചെറൂളവിദ്യാരംഭംനരേന്ദ്ര മോദിമലയാളം വിക്കിപീഡിയഇ.എം.എസ്. നമ്പൂതിരിപ്പാട്മുഹമ്മദ്വീണ പൂവ്എംഐടി അനുമതിപത്രംബുദ്ധമതത്തിന്റെ ചരിത്രംപൊറാട്ടുനാടകംഹംസവി. മുരളീധരൻഭാരതീയ റിസർവ് ബാങ്ക്അഞ്ചകള്ളകോക്കാൻഉർവ്വശി (നടി)കോവിഡ്-19വിശുദ്ധ ഗീവർഗീസ്തോമസ് ചാഴിക്കാടൻതത്ത്വമസികൃസരിമലയാളം അക്ഷരമാലവിചാരധാരക്രൊയേഷ്യതൃശൂർ പൂരംമാമ്പഴം (കവിത)പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾശ്വസനേന്ദ്രിയവ്യൂഹംഭാരതീയ സ്റ്റേറ്റ് ബാങ്ക്മാലിദ്വീപ്പ്ലേറ്റ്‌ലെറ്റ്നിർദേശകതത്ത്വങ്ങൾവിവരാവകാശനിയമം 2005വിനീത് ശ്രീനിവാസൻബജ്റചിത്രശലഭംഎ.കെ. ഗോപാലൻപത്താമുദയംശോഭനകെ. മുരളീധരൻഅണ്ണാമലൈ കുപ്പുസാമിവോട്ടിംഗ് യന്ത്രംകേരളകൗമുദി ദിനപ്പത്രംമാതളനാരകംസമാസംഫിഖ്‌ഹ്മണിച്ചിത്രത്താഴ് (ചലച്ചിത്രം)മരപ്പട്ടികൊല്ലൂർ മൂകാംബികാക്ഷേത്രംകമൽ ഹാസൻസ്വവർഗ്ഗലൈംഗികതദശപുഷ്‌പങ്ങൾകൊട്ടിയൂർ ശിവക്ഷേത്രങ്ങൾസവിശേഷ ദിനങ്ങൾഎം.സി. റോഡ്‌കായംകുളംവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽപശ്ചിമഘട്ടംഗുജറാത്ത് കലാപം (2002)ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികപാർക്കിൻസൺസ് രോഗംദാനനികുതിഉഷ്ണതരംഗംതിരഞ്ഞെടുപ്പ് ബോണ്ട്പൂച്ചഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾമുടിയേറ്റ്ഉമ്മൻ ചാണ്ടിഎഴുത്തച്ഛൻ പുരസ്കാരംഎം.കെ. രാഘവൻഹോമിയോപ്പതിഭാരതീയ ജനതാ പാർട്ടിപ്രണവ്‌ മോഹൻലാൽഹെർമൻ ഗുണ്ടർട്ട്🡆 More