വിനോദ് വൈശാഖി

{{Infobox writer

  • മികച്ച ഗാനരചനയ്ക്കു‍‍‍ള്ള‍സൗത്ത് ഇന്ത്യ സിനിമ ടെലിവിഷൻ പുരസ്കാരം-202

| name = വിനോദ് വൈശാഖി

  • മികച്ച ഗാനരചനയ്ക്കു‍‍‍ള്ള‍സൗത്ത് ഇന്ത്യ സിനിമ ടെലിവിഷൻ പുരസ്കാരം-202

| image = വിനോദ് വൈശാഖി vs വീണ.jpg | imagesize = | caption = വിനോദ് വൈശാഖി സിതാറുമായി | birth_name = | birth_date = | birth_place = തിരുവനന്തപുരം ജില്ല യിലെ കരുംകുളം | nationality = ഇന്ത്യ | death_place = | death_date = | alma_mater = | occupation = എഴുത്തുകാരൻ, റജിസ്ട്രാർ (മലയാളം മിഷൻ), അദ്ധ്യാപകൻ (ജനാർദ്ദനപുരം ഹയർസെക്കണ്ടറി സ്കൂൾ, ഒറ്റശേഖരമംഗലം) | movement = | notableworks = | spouse = പ്രീത എസ് എസ് | children = നന്ദൻ വി പി ,നിരഞ്ജൻ വി പി | awards = | influences = | signature = }} കേരളത്തിൽ നിന്നുള്ള ഒരു കവിയും, അദ്ധ്യാപകനുമാണ് വിനോദ് വൈശാഖി. മലയാളം മിഷൻ റജിസ്ട്രാർ, കലാസാഹിത്യ സംഘം മുൻ സംസ്ഥാന സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ജീവിത രേഖ

ഭാഷാ പണ്ഡിതനായ കെ കൃഷ്ണ പിള്ളയുടെയും അദ്ധ്യാപിക ടി സരസമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിൽ കരുംകുളത്ത് ജനനം. മലയാളത്തിൽ ബിരുദാനന്ദര ബിരുദവും ബി എഡും നേടിയ ശേഷം ഒറ്റശേഖരമംഗലം ജനാർദനപുരം ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അദ്ധ്യാപകനായി. കവി, പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന അദ്ദേഹം കേരള സർക്കാരിന്റെ സാംസ്കാരിക സ്ഥാപനമായ വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാനായും കേരളസർവകലശാല സെനറ്റ് അംഗമായും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം കോവളം കവികൾ സ്മാരകം ജനറൽ കൺവീനർ, മഹാകവി പി ഫൗണ്ടേഷൻ വൈസ്ചെയർമാൻ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാനസെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. സാംസ്കാരികവകുപ്പിൽ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

കൃതികൾ

  • മഴയെരിയും കാലം(കവിതാ സമാഹാരം)
  • പി ജി അഭിമുഖങ്ങൾ
  • കൈതമേൽപ്പച്ച (കവിതാ സമാഹാരം)
  • ഇലകൾവെള്ളപൂക്കൾപച്ച (ബാല കവിതകൾ, സമാഹരണം)
  • ഓലപ്പൂക്കൾ ISBN 9788184944686 (ബാലസാഹിത്
  • മികച്ച ഗാനരചനയ്ക്കു‍‍‍ള്ള‍സൗത്ത് ഇന്ത്യ സിനിമ ടെലിവിഷൻ പുരസ്കാരം-202 യ കാവ്യം)
  • പുരികങ്ങൾക്കിടയിലെ സൂര്യോദയം (കവിതാ സമാഹാരം)
  • ചായക്കടപ്പുഴ (കവിതാസമാഹാരം)
  • മനസ്സാക്ഷ (സ്ത്രീപക്ഷ കവിതകൾ സമാഹാരം)

പുരസ്കാരങ്ങൾ

  • കുളത്തൂർ ശ്രീനാരായണ പ്ലാറ്റിനം ജൂബിലി കവിതാ പുരസ്കാരം(1997)
  • കെ സുരേന്ദ്രൻ സ്മാരക സാഹിത്യ അവാർഡ് (1998)
  • പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം പുരസ്കാരം (2003)
  • വിദ്യാഭ്യാസ വകുപ്പിന്റെ ജോസഫ് മുണ്ടശേരി കവിതാപുരസ്കാരം (2008)
  • യുവധാര അവാർഡ് (2009)
  • പഞ്ചമി മാതൃക പൊതുപ്രവർത്തക പുരസ്കാരം (2017)
  • തുഞ്ചൻ സ്മാരക സമിതി യുടെ കാവ്യശ്രേഷ്ഠ പുരസ്കാരം (2017)
  • അബൂദാബി ശക്തി അവാർഡ് കൈതമേൽ പച്ച എന്ന കാവ്യസമാഹാരത്തിന് ലഭിച്ചു(2018)
  • അക്ഷര മനസ്സ് ആർ പി പുരസ്കാരം(2018)
  • പുനലൂർ ബാലൻ കവിതാ പുരസ്കാരം (2018)
  • കേരള സർക്കാർ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവിതാ പുരസ്കാരം "ഓലപ്പൂക്കൾ "(2019)
  • ആവള ടി മാനവ പുരസ്കാരം(2019)
  • മൂലൂർ പുരസ്കാരം(2020)
  • അധ്യാപകലോകം അവാർഡ്(2021)
  • എഴുവന്തല ഉണ്ണികൃഷ്ണൻ സ്മാരക പുരസ്കാരം (202l)
  • ചുനക്കര രാമൻകുട്ടി പ്രഥമകവിതാ പുരസ്കാരം (2021)
  • ശൂരനാട് രക്തസാക്ഷി സ്മരണ പുരസ്കാരം(2022)
  • തിക്കുറിശ്ശി ഫൗണ്ടേഷൻകവിത പുരസ്കാരം(2022)
  • നെയ്യാർ സാംസ്കാരിക പുരസ്കാരം (2023)
  • പി.എൻ പണിക്കർ സാരംഗി കവിതാ പുരസ്കാരം (മനസ്സാക്ഷ) 2023
  • മികച്ച ഗാനരചനയ്ക്കു‍‍‍ള്ള‍സൗത്ത് ഇന്ത്യ സിനിമ ടെലിവിഷൻ പുരസ്കാരം-2023
  • മികച്ച ഗാനരചന‍യ്ക്കുള്ള പ്രേംനസീർ സുഹ‍ൃത് സമിതി-ഉദയസമുദ്ര പുരസ്കാരം -2024

അവലംബം

Tags:

വിനോദ് വൈശാഖി ജീവിത രേഖവിനോദ് വൈശാഖി കൃതികൾവിനോദ് വൈശാഖി പുരസ്കാരങ്ങൾവിനോദ് വൈശാഖി അവലംബംവിനോദ് വൈശാഖി

🔥 Trending searches on Wiki മലയാളം:

ഉഷ്ണതരംഗംപനിവള്ളത്തോൾ പുരസ്കാരം‌മോഹൻലാൽലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഇ.പി. ജയരാജൻരക്തസമ്മർദ്ദംഅന്തർമുഖതഇന്ത്യൻ ഭരണഘടനയുടെ ആമുഖംമുസ്ലീം ലീഗ്എം.ടി. വാസുദേവൻ നായർഇന്ത്യൻ നദീതട പദ്ധതികൾ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യകുടജാദ്രിമലയാള മനോരമ ദിനപ്പത്രംസഫലമീ യാത്ര (കവിത)ഒരു കുടയും കുഞ്ഞുപെങ്ങളുംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ജനാധിപത്യംആഗോളതാപനംആദ്യമവർ.......തേടിവന്നു...പൗലോസ് അപ്പസ്തോലൻഅയമോദകംമഹാത്മാഗാന്ധിയുടെ കൊലപാതകംഇടതുപക്ഷ ജനാധിപത്യ മുന്നണിജ്ഞാനപ്പാനലക്ഷദ്വീപ്കല്യാണി പ്രിയദർശൻഎസ് (ഇംഗ്ലീഷക്ഷരം)രാമൻസർഗംആറ്റിങ്ങൽ കലാപംടൈഫോയ്ഡ്തീയർഇന്ത്യയുടെ സ്വാതന്ത്ര്യസമരംമാതൃഭൂമി ദിനപ്പത്രംവജൈനൽ ഡിസ്ചാർജ്പുന്നപ്ര-വയലാർ സമരംചില്ലക്ഷരംഗുരു (ചലച്ചിത്രം)സിംഗപ്പൂർകെ. സുധാകരൻഅബ്ദുന്നാസർ മഅദനിബെന്യാമിൻനിർദേശകതത്ത്വങ്ങൾഹണി റോസ്കെ.കെ. ശൈലജകേരള സംസ്ഥാന ഭാഗ്യക്കുറിഷാഫി പറമ്പിൽതമിഴ്വേദംഅസിത്രോമൈസിൻഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർവെള്ളരിവീണ പൂവ്കോശംലോക്‌സഭതകഴി ശിവശങ്കരപ്പിള്ളചെറുകഥകുംഭം (നക്ഷത്രരാശി)നസ്ലെൻ കെ. ഗഫൂർപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഅനിഴം (നക്ഷത്രം)ഒന്നാം കേരളനിയമസഭആറാട്ടുപുഴ വേലായുധ പണിക്കർചന്ദ്രൻവൈക്കം സത്യാഗ്രഹംരാമായണംശങ്കരാചാര്യർകേരള നവോത്ഥാനംറോസ്‌മേരികോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംചണ്ഡാലഭിക്ഷുകിമാവ്ജീവകം ഡിപൗരത്വ ഭേദഗതി ആക്റ്റ്, 2019തോമാശ്ലീഹാ🡆 More