ലേഖനം

വിവരങ്ങൾ പകർന്നു തരുന്ന വിജ്ഞാനകോശസ്വഭാവമുള്ള താളിനെ വിക്കിപീഡിയ ലേഖനം എന്നു വിളിക്കുന്നു.

ഒരു ലേഖനം അതിന്റെ ഏറ്റവും മികച്ച അവസ്ഥയിൽ സന്തുലിതവും, തെറ്റുകുറ്റങ്ങൾ ഇല്ലാത്തതുമായിരിക്കും. അനേകം വിക്കിപീഡിയരുടെ ശ്രമഫലമായാണ് ഒരു ലേഖനം പിറന്നു വീഴുന്നത് എന്നതുകൊണ്ട് ഏറ്റവും മികച്ച ലേഖനവും സമ്പൂർണ്ണമായിരിക്കില്ല. ഇന്നാരും ശ്രദ്ധിക്കാത്തതോ/പ്രസക്തമല്ലാത്തതോ/ഉണ്ടാവാത്തതോ ആയ വിവരശകലം നാളെ മറ്റാരെങ്കിലും അതിൽ ചേർത്തെന്നു വരാം.

എല്ലാതാളുകളും എന്ന പട്ടിക എല്ലാ ലേഖനങ്ങളേയും കാട്ടിത്തരും. സ്ഥിതിവിവരക്കണക്കുകൾ വിക്കിപീഡിയ ലേഖനങ്ങളുടെ കണക്കുകൾ സൂചിപ്പിക്കുന്നു.

ലേഖനം എന്നു തോന്നാമെങ്കിലും അങ്ങനെയല്ലാത്ത താളുകൾ:

  • പ്രധാന താൾ
  • അന്തർലേഖന ലിങ്കുകൾ ഇല്ലാത്ത താളുകൾ
  • നാനാർത്ഥങ്ങൾ താ‍ളുകൾ-ലേഖനത്തിന്റെ പേര് ശരിയായി കൊടുക്കാൻ സഹായിക്കുന്ന താളുകൾ
  • തിരിച്ചുവിടൽ താളുകൾ-ഒരു താളിൽ നിന്ന് മറ്റൊരു താളിലേക്ക് സ്വയം എത്തിക്കുന്ന താളുകൾ

ലേഖനത്തെ കുറിച്ച് വിക്കിപീഡിയ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന നിർവ്വചനം ഇതാണ്: ലേഖനം എന്ന നേംസ്പേസ് ഉപയോഗിക്കുന്ന, ഒരു പരസ്പരലിങ്കെങ്കിലുമുള്ള, തിരിച്ചുവിടൽ താൾ അല്ലാത്ത താൾ. വിക്കിപീഡിയ സോഫ്റ്റ്‌വെയറിൽ ഇപ്പോൾ നാനാ‍ർത്ഥങ്ങൾ താളിനേയോ അപൂർണ്ണ ലേഖനത്തേയോ കണ്ടെത്താൻ മാർഗ്ഗമൊന്നും ചേർത്തിട്ടില്ല.

ലേഖനത്തിന്റെ ഗുണനിലവാരം

ലേഖനങ്ങൾ പല നിലവാരത്തിലുള്ളവയാകും, സമഗ്രലേഖനങ്ങൾ മുതൽ അതിവേഗം ഒഴിവാക്കാൻ യോഗ്യമായവ വരെ. ചിലവ നീളമേറിയവയും വിവരസമ്പുഷ്ടവും ആയിരിക്കും, മറ്റുചിലത് വളരെ ചെറുതുമായിരിക്കും. ചിലത് ശുദ്ധ‌അസംബന്ധവും ആയിരിക്കും.

Tags:

🔥 Trending searches on Wiki മലയാളം:

ബേക്കൽ കോട്ടലൈംഗിക വിദ്യാഭ്യാസംകക്കാടംപൊയിൽകോളാമ്പി (സസ്യം)തൃശൂർ പൂരംവിരാട് കോഹ്‌ലിപി. ഭാസ്കരൻചെസ്സ് നിയമങ്ങൾരാജീവ് ഗാന്ധിയോഗർട്ട്കെ.എം. സച്ചിൻ ദേവ്ഭൂഖണ്ഡംകളരിപ്പയറ്റ്കമ്യൂണിസംമേയ് 4ചെറുശ്ശേരികരിങ്കുട്ടിവിഷസസ്യങ്ങൾഎഴുത്തച്ഛൻ പുരസ്കാരംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഗുരുവായൂരപ്പൻഅമേരിക്കൻ സ്വാതന്ത്ര്യസമരംചരക്കു സേവന നികുതി (ഇന്ത്യ)രഘുനാഥ് പലേരികൊച്ചിആൽബർട്ട് ഐൻസ്റ്റൈൻകശകശകാവ്യ മാധവൻമാധ്യമം ദിനപ്പത്രംദുബായ്ചെറുകഥഇന്ത്യൻ ശിക്ഷാനിയമം (1860)വെരുക്ആത്മവിദ്യാ സംഘംഇലഞ്ഞിതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾചോറ്റാനിക്കര ഭഗവതിക്ഷേത്രംചിഹ്നനംമധുസൂദനൻ നായർവെള്ളിക്കെട്ടൻവി.ടി. ഭട്ടതിരിപ്പാട്തഴുതാമമൂർഖൻഓം നമഃ ശിവായഎസ്.എൻ.ഡി.പി. യോഗംമൗലിക കർത്തവ്യങ്ങൾഅർബുദംസ്വരാക്ഷരങ്ങൾഇംഗ്ലീഷ് ഭാഷഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005ഗുൽ‌മോഹർന്യൂട്ടന്റെ ചലനനിയമങ്ങൾവിവരാവകാശനിയമം 2005ആരോഗ്യംതെയ്യംബഹുമുഖ ബുദ്ധി സിദ്ധാന്തംയേശുമലയാള സാഹിത്യകാരന്മാരുടെ പട്ടികകുഞ്ഞുണ്ണിമാഷ്വൈലോപ്പിള്ളി ശ്രീധരമേനോൻകാലൻകോഴിപ്രവൃത്തിരക്താതിമർദ്ദംവട്ടമേശസമ്മേളനങ്ങൾവാട്സ്ആപ്പ്എയ്‌ഡ്‌സ്‌വൈക്കം സത്യാഗ്രഹംകൊച്ചുത്രേസ്യമഹാഭാരതംപെരിയാർറിയൽ മാഡ്രിഡ് സി.എഫ്ലളിതാംബിക അന്തർജ്ജനംമുപ്ലി വണ്ട്കേരള വനിതാ കമ്മീഷൻദേശീയ പട്ടികവർഗ്ഗ കമ്മീഷൻഉത്തോലകം🡆 More