തിരഞ്ഞെടുത്ത ലേഖനം/139

കെനിയയിലെ പരിസ്ഥിതിപ്രവർത്തകയും രാഷ്ട്രീയ സന്നദ്ധപ്രവർത്തകയുമായിരുന്നു വങ്കാരി മുത മാതായ് എന്ന വങ്കാരി മാതായ്.

വങ്കാരി മാതായ്
വങ്കാരി മാതായ്

വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ വലിയ പ്രസ്ഥാനമായി വളർത്തിയെടുത്ത വങ്കാരിയ്ക്കാണ് ആഫ്രിക്കയിൽ നിന്നും സമാധാനത്തിനുള്ള നോബൽ സമ്മാനം ആദ്യമായി ലഭിച്ചത്. പ്രസിഡന്റ് കിബാക്കിയുടെ മന്ത്രിസഭയിൽ പരിസ്ഥിതി വകുപ്പിൽ സഹമന്ത്രിയായി മാതായ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാരതത്തിൽ നിന്നും ഇന്ദിരാ ഗാന്ധി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾക്ക് വങ്കാരി മാതായ് അർഹയായി. കോളനിവാഴ്ച അവസാനിച്ചുകൊണ്ടിരിക്കുന്ന ആഫ്രിക്കയിലെ പുതിയ തലമുറയ്ക്ക് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി, അമേരിക്കൻ സെനറ്ററായിരുന്ന ജോൺ എഫ്.കെന്നഡിയുടെ നേതൃത്വത്തിൽ ഒരു പദ്ധതി തുടങ്ങിയിരുന്നു. മനുഷ്യാവകാശ പ്രവർത്തക, ജനാധിപത്യപോരാളി, അഴിമതിവിരുദ്ധപ്രചാരക, സ്ത്രീപക്ഷവാദി, രാഷ്ട്രീയ നേതാവ്, പരിസ്ഥിതി പ്രവർത്തക എന്നീനിലകളിലും ഇവർ ശ്രദ്ധേയയായിരുന്നു.

Tags:

വങ്കാരി മാതായ്

🔥 Trending searches on Wiki മലയാളം:

ക്രെഡിറ്റ് കാർഡ്രാമൻഇടശ്ശേരി ഗോവിന്ദൻ നായർആർത്തവംഉപ്പുസത്യാഗ്രഹംകുഴിയാനആൻ‌ജിയോപ്ലാസ്റ്റിഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഹൃദയം (ചലച്ചിത്രം)ന്യൂനമർദ്ദംബെന്യാമിൻകർണാടകബാങ്ക് ദേശസാത്കരണം (ഇന്ത്യ)ശാസ്ത്രംആൽബുമിൻജനഗണമനഇൻശാ അല്ലാഹ്ഉണ്ണുനീലിസന്ദേശംവിചാരധാരഅനശ്വര രാജൻആനി രാജമുല്ലപ്പെരിയാർ അണക്കെട്ട്‌ഊട്ടിസ്വയംഭോഗംമസ്തിഷ്കാഘാതംകൂടൽമാണിക്യം ക്ഷേത്രംതമിഴ്തീയർഅധ്യാപനരീതികൾസജിൻ ഗോപുചേലാകർമ്മംഹെപ്പറ്റൈറ്റിസ്-ബികാലാവസ്ഥഖസാക്കിന്റെ ഇതിഹാസംകവിത്രയംമണ്ണാറശ്ശാല ക്ഷേത്രംവള്ളത്തോൾ പുരസ്കാരം‌തൊണ്ടിമുതലും ദൃക്സാക്ഷിയുംസ്വരാക്ഷരങ്ങൾമുട്ടത്തുവർക്കിഅദ്ധ്യാത്മരാമായണം കിളിപ്പാട്ട്ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്പുലയർകുര്യാക്കോസ് ഏലിയാസ് ചാവറപ്രധാന ദിനങ്ങൾചെറൂളഉപനിഷത്ത്വൃത്തം (ഛന്ദഃശാസ്ത്രം)വണക്കമാസംഅനീമിയകടൽത്തീരത്ത്പോളണ്ട്പൂയം (നക്ഷത്രം)തിരുവനന്തപുരം കോർപ്പറേഷൻആദിവാസിഒരു കുടയും കുഞ്ഞുപെങ്ങളുംശിവം (ചലച്ചിത്രം)ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഎയ്‌ഡ്‌സ്‌ആൽബർട്ട് ഐൻസ്റ്റൈൻമുത്തപ്പൻഒട്ടകംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഇന്ത്യയിലെ ഹരിതവിപ്ലവംശോഭനമലപ്പുറം ജില്ലസ്മിനു സിജോരാഹുൽ ഗാന്ധിമാതളനാരകംകോശംബാണാസുര സാഗർ അണക്കെട്ട്കേരളത്തിന്റെ കാർഷിക സംസ്കാരം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികനക്ഷത്രം (ജ്യോതിഷം)ചെന്നൈ സൂപ്പർ കിങ്ങ്‌സ്കുചേലവൃത്തം വഞ്ചിപ്പാട്ട്ബൈബിൾ🡆 More