ഉപയോക്താവിനുള്ള പെട്ടികൾ

മലയാളം വിക്കിപീഡിയയിലെ ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം താളുകളിൽ ചേർക്കാനുള്ള പെട്ടികളാണിവ.

അഭിരുചിക്കും താല്പര്യത്തിനും ഇണങ്ങുന്ന പെട്ടികൾ തിരഞ്ഞെടുത്ത് സ്വന്തം താളിൽ ചേർക്കാവുന്നതാണ്.

പെട്ടികൾ ഉപയോഗിക്കേണ്ട വിധം

ഒരോ ഉപയോക്താവും ഇത്തരം പെട്ടികൾ അവരുടെ സ്വന്തം താളുകളിൽ മാത്രമേ ചേർക്കാവൂ, അനുവാദമില്ലാതെ മറ്റൊരാടെയെങ്കിലും താളുകളിൽ ഇത്തരം പെട്ടികൾ ചേർക്കുന്നത് ഉചിതമല്ല.

ചില പെട്ടികളുടെ ചില ഭാഗങ്ങൾക്ക്‌ നാം പുറത്തുനിന്നും ഒന്നോ രണ്ടോ വാക്കുകൾ കൊടുക്കേണ്ടി വരും,ഉദാഹരണത്തിന്‌ {{User Website}} എന്ന പെട്ടി നിങ്ങളുടെ വെബ്‌ സൈറ്റിന്റെ അഡ്രസ്സ്‌ പ്രതീക്ഷിക്കുന്നുണ്ട്‌, അതിനെ എങ്ങനെ ഉപയോഗിക്കണം എന്ന വിവരണം അതിന്റെ സ്വന്തം താളിൽ നൽകിയിട്ടുമുണ്ട്‌. ആ ഫലകത്തിന്റെ ലിങ്കിൽ ക്ലിക്‌ ചെയ്താൽ അതിന്റെ സ്വന്തം പേജിലേക്ക്‌ പോകാവുന്നതാണ്‌.

{{BoxTop}}, {{BoxBottom}} എന്നീ ഫലകങ്ങൾക്കിടയിലായി ആവശ്യമായ പെട്ടികളുടെ ഫലകങ്ങൾ നൽകി, വളരെ എളുപ്പത്തിൽ അവയെ നിങ്ങളുടെ ഉപയോക്താവിന്റെ താളിൽ സജ്ജീകരിക്കാനാവും.

ഉദാഹരണം താഴെക്കാണുക. ഇടതുവശത്ത് നൽകിയിരിക്കുന്ന രീതിയിൽ നിങ്ങളുടെ ഉപയോക്താവിന്റെ താളിൽ നൽകിയാൽ വലതുവശത്ത് നൽകിയിരിക്കുന്ന പോലെ പ്രത്യക്ഷപ്പെടും.

ഉപയോക്താവിനുള്ള പെട്ടികൾ ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഉപയോക്താവിനുള്ള പെട്ടികൾ 
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഉപയോക്താവിനുള്ള പെട്ടികൾ  ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
18 വർഷം, 3 മാസം  28 ദിവസം ആയി പ്രവർത്തിക്കുന്നു.



{{BoxTop}} {{user ml}} {{പ്രകൃതിസ്നേഹി}} {{Proud Wikipedian}}  {{User Wikipedian For}} {{BoxBottom}} 

ഗാലറി

ഭാഷകൾ

ഇഷ്ടാനിഷ്ടങ്ങൾ അഭിരുചികൾ

വ്യക്തിപരമായ പെട്ടികൾ

മറ്റു പെട്ടികൾ

Tags:

ഉപയോക്താവിനുള്ള പെട്ടികൾ പെട്ടികൾ ഉപയോഗിക്കേണ്ട വിധംഉപയോക്താവിനുള്ള പെട്ടികൾ ഗാലറിഉപയോക്താവിനുള്ള പെട്ടികൾ

🔥 Trending searches on Wiki മലയാളം:

സെറ്റിരിസിൻഅലൈംഗികതഇന്ത്യതാപംഋഗ്വേദംഹസൻ ഇബ്നു അലിഇബ്രാഹിം ഇബിനു മുഹമ്മദ്കുടുംബശ്രീമലബാർ (പ്രദേശം)മഞ്ഞുമ്മൽ ബോയ്സ്പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)അരണമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികശ്രീനാരായണഗുരുആയുർവേദംമില്ലറ്റ്റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർബദ്ർ മൗലീദ്വള്ളത്തോൾ നാരായണമേനോൻഗായത്രീമന്ത്രംകഥകളികർണ്ണശപഥം (ആട്ടക്കഥ)ക്രിയാറ്റിനിൻഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികചട്ടമ്പിസ്വാമികൾമുഹമ്മദ്സാറാ ജോസഫ്തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രംവിചാരധാരതൃശ്ശൂർലോകാത്ഭുതങ്ങൾപാലക്കാട് ജില്ലരാമായണംപ്രാഥമിക വർണ്ണങ്ങൾമിറാക്കിൾ ഫ്രൂട്ട്വജൈനൽ ഡിസ്ചാർജ്പറയിപെറ്റ പന്തിരുകുലംയൂസുഫ്യോദ്ധാടിപ്പു സുൽത്താൻനക്ഷത്രം (ജ്യോതിഷം)കേരളത്തിലെ നാടൻ കളികൾമൗലികാവകാശങ്ങൾവൈദ്യശാസ്ത്രംമരപ്പട്ടിമുഹാജിറുകൾവിഷുഹൃദയാഘാതംഇക്‌രിമഃതാജ് മഹൽഉഴുന്ന്ഇന്ത്യൻ പൗരത്വനിയമംഡ്രൈ ഐസ്‌ജൂതൻഔഷധസസ്യങ്ങളുടെ പട്ടികഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർVirginiaമോഹിനിയാട്ടംഫുട്ബോൾ ലോകകപ്പ് 2014ബെംഗളൂരുഹനുമാൻശശി തരൂർസുരേഷ് ഗോപിരാമേശ്വരംസന്ധി (വ്യാകരണം)ദശാവതാരംനറുനീണ്ടികോഴിക്കോട്കൂട്ടക്ഷരംഹാരി കെല്ലർഅൽ ഫത്ഹുൽ മുബീൻപലസ്തീൻ (രാജ്യം)കെ.ബി. ഗണേഷ് കുമാർസംഗീതംമലയാളം വിക്കിപീഡിയഗുദഭോഗംമാതൃഭൂമി ദിനപ്പത്രം🡆 More