വളപട്ടണം

undefined

വളപട്ടണം
കളരി വാതുക്കൽ ക്ഷേത്രം

കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് വളപട്ടണം. കണ്ണൂർ പട്ടണത്തിൽ നിന്ന് 7 കിലോമീറ്റർ അകലെയായി ആണ് വളപട്ടണം സ്ഥിതിചെയ്യുന്നത്.ബല്യപട്ടണം എന്നും വളപട്ടണം അറിയപ്പെടുന്നു. വളപട്ടണം നദിക്കരയിലായാണ് പട്ടണം സ്ഥിതിചെയ്യുന്നത്. തടി വ്യവസായത്തിനും തടിക്കച്ചവടത്തിനും പ്രശസ്തമാണ് വളപട്ടണം. വളപട്ടണം പുഴയായിരുന്നു നൂറ്റാണ്ടുകൾക്കു മുൻപ് കച്ചവടത്തിനുള്ള പ്രധാന ജല മാർഗ്ഗം. ഈ പുഴക്കരയിലുള്ള പ്രധാന പട്ടണമായതുകൊണ്ട് വളപട്ടണത്തിന് ‘വല്യ പട്ടണം‘ എന്ന് പേരുലഭിച്ചു. പിന്നീട് അത് ലോപിച്ച് വളപട്ടണമായി.അഴീക്കൽ തുറമുഖം വളപട്ടണത്തിന് അടുത്താണ്. ഇന്ത്യയിലെ ഏറ്റവും വലിയ തടിവ്യവസായ സ്ഥാപനമായ വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സ് ലിമിറ്റഡ് വളപട്ടണം നദിക്കരയിലാണ്. ഇത് ഏതാനും വർഷങ്ങൾക്കു മുൻപുവരെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്ലൈവുഡ് നിർമ്മാണശാലയായിരുന്നു. പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം വളപട്ടണം നദിക്കരയിലാണ്

ഭൂമിശാസ്ത്രം

സമുദ്രനിരപ്പിൽ നിന്ന് ശരാശരി 6 മീറ്റർ ഉയരത്തിലാണീ പ്രദേശം. കണ്ണൂർ ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രവും കൂടിയാണ്‌ ഇവിടം.

ഇവയും കാണുക

* പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം* ശ്രീ മുത്തപ്പൻ* കണ്ണൂർ== പുറത്തുനിന്നുള്ള കണ്ണികൾ ==* വളപട്ടണം നദിയുടെയും പാലത്തിന്റെയും ഉപഗ്രഹ ദൃശ്യംNaN

Tags:

🔥 Trending searches on Wiki മലയാളം:

രക്തംപ്രധാന താൾസ്ഖലനംകേന്ദ്രഭരണപ്രദേശംകഠോപനിഷത്ത്സി.പി. രാമസ്വാമി അയ്യർകേരള ശാസ്ത്രസാഹിത്യ പരിഷത്ത്കിലമൗലിക കർത്തവ്യങ്ങൾയോനികിന്നാരത്തുമ്പികൾകാബൂളിവാല (ചലച്ചിത്രം)മഴവിൽക്കാവടിതഴുതാമരാഹുൽ ഗാന്ധിഇന്ത്യയുടെ ദേശീയപ്രതീകങ്ങൾയോഗാഭ്യാസംകേരളകലാമണ്ഡലംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)കാസർഗോഡ് ജില്ലചന്ദ്രൻദുർഗ്ഗസഫലമീ യാത്ര (കവിത)സഞ്ചാരസാഹിത്യംഅർബുദംവ്രതം (ഇസ്‌ലാമികം)മലയാളസാഹിത്യംഅനാർക്കലിഇന്റർനെറ്റ് മൂവി ഡാറ്റാബേസ്തബ്‌ലീഗ് ജമാഅത്ത്ഹിഗ്വിറ്റ (ചെറുകഥ)‌ദിപു മണികേരളത്തിലെ നാടൻ കളികൾകുണ്ടറ വിളംബരംആർത്തവചക്രവും സുരക്ഷിതകാലവുംസിറോ-മലബാർ സഭഅയമോദകംചക്കസ്വയംഭോഗംതമിഴ്‌നാട്മുഗൾ സാമ്രാജ്യംകൊട്ടാരക്കര ശ്രീധരൻ നായർരാജ്യങ്ങളുടെ പട്ടികബാലചന്ദ്രൻ ചുള്ളിക്കാട്ഇബ്രാഹിംരാജ്യസഭമലയാള നോവൽമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈകറാഹത്ത്ഖൻദഖ് യുദ്ധംനാടകത്തിന്റെ അടിസ്ഥാനഘടകങ്ങൾനായസംഘകാലംകെ.പി.എ.സി. ലളിതപത്മനാഭസ്വാമി ക്ഷേത്രംശംഖുപുഷ്പംചിപ്‌കൊ പ്രസ്ഥാനംമറിയം ഇസ്ലാമിക വീക്ഷണത്തിൽഅർജന്റീനതിരക്കഥസഹോദരൻ അയ്യപ്പൻവി.ഡി. സാവർക്കർഔഷധസസ്യങ്ങളുടെ പട്ടികമനഃശാസ്ത്രംമദർ തെരേസക്രിസ്ത്യൻ ഭീകരവാദംഹദ്ദാദ് റാത്തീബ്ആറ്റിങ്ങൽ കലാപംലോകകപ്പ്‌ ഫുട്ബോൾഗർഭഛിദ്രംസത്യൻ അന്തിക്കാട്നാടകംചമയ വിളക്ക്ജി - 20കാക്കനാടൻഅയ്യപ്പൻ🡆 More