ദ്വൈവാരിക വനിത

സ്ത്രീകൾക്കായുള്ള ഒരു ആനുകാലിക പ്രസിദ്ധീകരണമാണ് വനിത.

മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന ഈ ദ്വൈവാരിക കോട്ടയത്തു നിന്നും പുറത്തിറങ്ങുന്നു. 2013 ഡിസംബറിൽ 687,915 വരിക്കാരായിരുന്നു വനിതയ്ക്കുണ്ടായിരുന്നത്.

വനിത (ദ്വൈവാരിക)
ദ്വൈവാരിക വനിത
വനിത (ദ്വൈവാരിക)
പ്രസിദ്ധീകരിക്കുന്ന ഇടവേളദ്വൈവാരിക
സർക്കുലേഷൻ687,915 (as of December 2013)
പ്രധാധകർകെ.ഐ. ജോർജ്ജ്
തുടങ്ങിയ വർഷം1975; 49 years ago (1975)
കമ്പനിമലയാള മനോരമ ഗ്രൂപ്പ്
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംകോട്ടയം
ഭാഷമലയാളം, ഹിന്ദി
വെബ് സൈറ്റ്www.vanitha.in

ചരിത്രം

1975ലാണ് വനിത മാസികയായി പ്രസിദ്ധീകരണം ആരംഭിച്ചത്. എന്നാൽ 1987ൽ ദ്വൈവാരികയായി പ്രസിദ്ധീകരിച്ചു തുടങ്ങി. കെ.എം. മാത്യുവിന്റെ ഭാര്യയായ അന്നമ്മ മാത്യുവാണ് വനിത മാസികയുടെ സ്ഥാപക. 1997ൽ വനിതയുടെ ഹിന്ദി പതിപ്പ് പുറത്തിറങ്ങി. കോട്ടയത്തുള്ള മലയാള മനോരമ പബ്ലിക്കേഷൻസ് ആണ് വനിത ദ്വൈവാരികയുടെ ഉടമസ്ഥർ. ഓണം, ഈസ്റ്റർ, ക്രിസ്മസ് സമയങ്ങളിൽ വനിതയുടെ പ്രത്യേക പതിപ്പുകളും പുറത്തിറങ്ങാറുണ്ട്. 2000 ജൂലൈയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ദ്വൈവാരികയായിരുന്നു വനിത. 2012ൽ വനിതയുടെ വരിക്കാരുടെ എണ്ണം 2.27 മില്യൺ ആയിരുന്നു.

ഇതും കാണുക

അവലംബം

പുറം കണ്ണികൾ

Tags:

ദ്വൈവാരിക വനിത ചരിത്രംദ്വൈവാരിക വനിത ഇതും കാണുകദ്വൈവാരിക വനിത അവലംബംദ്വൈവാരിക വനിത പുറം കണ്ണികൾദ്വൈവാരിക വനിത

🔥 Trending searches on Wiki മലയാളം:

കൂടൽമാണിക്യം ക്ഷേത്രംകൗമാരംവിക്കിപി.വി. അൻവർതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംലൈംഗികന്യൂനപക്ഷംദശാവതാരംവയനാട് ജില്ലതപാൽ വോട്ട്മങ്ക മഹേഷ്നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)അബൂബക്കർ സിദ്ദീഖ്‌ഋതുരാജ് ഗെയ്ക്‌വാദ്ഗുദഭോഗംജനാധിപത്യംആസ്മതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംബാലൻ (ചലച്ചിത്രം)കഞ്ചാവ്തൃശ്ശൂർ ജില്ലസുരേഷ് ഗോപികാസർഗോഡ് ജില്ലസ്വവർഗ്ഗലൈംഗികതകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംപ്രേമം (ചലച്ചിത്രം)ഇന്റർനെറ്റ്ഓമനത്തിങ്കൾ കിടാവോജീവിതശൈലീരോഗങ്ങൾപൂർണ്ണസംഖ്യകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംഇളയരാജആഗോളവത്കരണംകാലാവസ്ഥശ്രീനിവാസ രാമാനുജൻകേരള പോലീസ്മലയാറ്റൂർ രാമകൃഷ്ണൻഇന്ത്യൻ പ്രധാനമന്ത്രികണ്ണൂർ ലോക്സഭാമണ്ഡലംഗായത്രീമന്ത്രംഗുരുവായൂർ കേശവൻജോഷിആവർത്തനപ്പട്ടികഓസ്ട്രേലിയരാഹുൽ മാങ്കൂട്ടത്തിൽകോശംചെമ്പോത്ത്വേദ കാലഘട്ടംഒളിമ്പിക്സ് 2024 (പാരീസ്)ചരക്കു സേവന നികുതി (ഇന്ത്യ)ആറ്റുകാൽ ഭഗവതി ക്ഷേത്രംനെൽവയൽ-നീർത്തട സംരക്ഷണ നിയമംസ്‌മൃതി പരുത്തിക്കാട്മനുഷ്യൻഉടുമ്പ്ക്രിസ്തീയ വിവാഹംറൗലറ്റ് നിയമംനെൽ‌സൺ മണ്ടേലചെസ്സ് നിയമങ്ങൾവേലുത്തമ്പി ദളവപഴഞ്ചൊല്ല്ഇലഞ്ഞിആണിരോഗംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഋതുബാന്ദ്ര (ചലച്ചിത്രം)ലോകപുസ്തക-പകർപ്പവകാശദിനംചെ ഗെവാറസുഭാസ് ചന്ദ്ര ബോസ്രക്താതിമർദ്ദംഅനീമിയഇസ്ലാമിലെ പ്രവാചകന്മാർബുദ്ധമതത്തിന്റെ ചരിത്രംവീഡിയോകൊല്ലംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ശിവൻ🡆 More