ലെവ് യാഷിൻ

സോവിയറ്റ് റഷ്യയിൽ ജനിച്ച ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു ലെവ് ഇവാനോവിച്ച് യാഷിൻ(ജനനം: 22 ഒക്ടോ:1929 -1990 മാർച്ച് 20) ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച ഫുട്ബോൾ ഗോളികളിലൊരാളാണ്.

കരിഞ്ചിലന്തി ‘(The Black Spider) എന്ന പേരിലും അദ്ദേഹം കായികലോകത്ത് അറിയപ്പെട്ടിരുന്നു .. അതിവേഗതയും, കായികക്ഷമതയും, റിഫ്ലക്സുകളും യാഷിന്റെ പ്രത്യേകതയായിരുന്നു. യാഷിനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി IFFHS തെരഞ്ഞെടുത്തിട്ടുണ്ട്.

ലെവ് യാഷിൻ
ലെവ് യാഷിൻ
Personal information
Full name ലെവ് ഇവാനോവിച്ച് യാഷിൻ
Date of birth (1929-10-22)22 ഒക്ടോബർ 1929
Date of death 20 മാർച്ച് 1990(1990-03-20) (പ്രായം 60)
Height 1.89 m (6 ft 2 in)
Position(s) Goalkeeper
Senior career*
Years Team Apps (Gls)
1950–1970 Dynamo Moscow 326 (0)
National team
1954–1970 Soviet Union 78 (0)
*Club domestic league appearances and goals

സ്ഥിതിവിവരക്കണക്കുകൾ

  • കരിയറിൽ 812 കളികൾ.
  • 150 ൽ അധികം പെനാൽട്ടി സേവുകൾ.
  • റഷ്യൻ ക്ലബ്ബായ ഡൈനാമോ മോസ്കോയ്ക്കു വേണ്ടി 326 മാച്ചുകൾ.
  • 78 പ്രാവശ്യം ദേശീയ ടീമിൽ കളിച്ചു .
  • ലോകകപ്പിൽ 12 മാച്ചുകൾ

അവലംബം

Tags:

ഫുട്ബോൾ

🔥 Trending searches on Wiki മലയാളം:

നാഴികരാമക്കൽമേട്ദി ആൽക്കെമിസ്റ്റ് (നോവൽ)തിരുവോണം (നക്ഷത്രം)കാൾ മാർക്സ്കേരളത്തിലെ ജില്ലകളുടെ പട്ടികനിയമസഭഗർഭ പരിശോധനസമ്മർ ഇൻ ബത്‌ലഹേംഅമ്മരക്താതിമർദ്ദംഗോകുലം ഗോപാലൻമലയാളം വിക്കിപീഡിയനാമംവിവരാവകാശനിയമം 2005ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഇന്ത്യൻ നാഷണൽ കോൺഗ്രസ്ജന്മഭൂമി ദിനപ്പത്രംഭാവന (നടി)ശ്രീനാരായണഗുരുഅക്കിത്തം അച്യുതൻ നമ്പൂതിരികാസർഗോഡ് ജില്ലഇന്ത്യൻ രൂപകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)എഴുത്തച്ഛൻ പുരസ്കാരംമലയാള സാഹിത്യകാരന്മാരുടെ പട്ടികഎ.കെ. ഗോപാലൻതുളസി2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികബിഗ് ബോസ് മലയാളംകേരളത്തിലെ ജാതി സമ്പ്രദായംയേശുബൃഹദീശ്വരക്ഷേത്രംഭാരതീയ സ്റ്റേറ്റ് ബാങ്ക്പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംചിക്കൻപോക്സ്രമ്യ ഹരിദാസ്വിരാട് കോഹ്‌ലിഅധികാരവിഭജനംപന്ന്യൻ രവീന്ദ്രൻകെ.ബി. ഗണേഷ് കുമാർഅബ്രഹാംഉങ്ങ്പെരുവനം കുട്ടൻ മാരാർപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകേരള നിയമസഭഒ.വി. വിജയൻവിക്കിപീഡിയകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)എൽ നിനോസുനാമിഇന്ത്യയിലെ ഹരിതവിപ്ലവംഇ.എം.എസ്. നമ്പൂതിരിപ്പാട്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾചങ്ങമ്പുഴ കൃഷ്ണപിള്ളനിക്കോള ടെസ്‌ലഅരിമ്പാറഓപ്പൺ ബാലറ്റ്കൊളസ്ട്രോൾഹോർത്തൂസ് മലബാറിക്കൂസ്ദീപക് പറമ്പോൽഖുത്ബ് മിനാർകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഎസ്.എൻ.സി. ലാവലിൻ കേസ്മലയാളം അക്ഷരമാലസഞ്ജയ് ഗാന്ധിഹർഷദ് മേത്തഉത്കണ്ഠ വൈകല്യംജലംക്രിസ്റ്റ്യാനോ റൊണാൾഡോസുകുമാരൻവടകര നിയമസഭാമണ്ഡലംവെള്ളാപ്പള്ളി നടേശൻഏകീകൃത സിവിൽകോഡ്ഉഷ്ണതരംഗം🡆 More