ലിലി ഇവാനോവ

പ്രമുഖ ബൾഗേറിയൻ ഗായികയാണ് ലിയാന ഇവാനോവ പെട്രോവ എന്ന ലിലി ഇവാനോവ.

രാജ്യത്തിന്റെ സാംസ്‌കാരിക രംഗത്ത് നൽകിയ സംഭാവനകൾ മാനിച്ച് ബൾഗേറിയൻ ജനകീയ സംഗീതത്തിന്റെ പ്രഥമഗായിക എന്ന് ഇവർ പലപ്പോഴും അറിയപ്പെടുന്നു. "Панаири" ("Fairs"), "Щурче" ("A Cricket"), "Стари мой приятелю" ("My Good Old Friend"), "Ветрове" ("Winds"), "Без правила" ("No Rules"), "Детелини" ("Clovers"), "Осъдени души" ("Doomed Souls"), "Наше лято" ("Our Summer"), "За тебе бях" ("To You I Meant"), "Хризантеми" ("Chrysanthemums"), "Camino", "Море на младостта" ("Sea of Youth") and her Russian hit "Забудь обратную дорогу" ("Forget the Road Back").എന്നിവയാണ് ഇവരുടെ അറിയപ്പെടുന്ന പ്രധാന ഗാനങ്ങൾ

ലിലി ഇവാനോവ
ജന്മനാമംLilyana Ivanova Petrova
ജനനം (1939-04-24) 24 ഏപ്രിൽ 1939  (84 വയസ്സ്)
ഉത്ഭവംKubrat, Razgrad Province, Bulgaria
വിഭാഗങ്ങൾPop
തൊഴിൽ(കൾ)Singer
വർഷങ്ങളായി സജീവം1961–present

ജീവചരിത്രം

1939 ഏപ്രിൽ 24ന് ബൾഗേറിയയിലെ റസ്ഗാർഡ് പ്രവിശ്യയിലെ കുബ്രറ്റിൽ ജനിച്ചു. ബൾഗേറിയയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ വർണയിലെ നഴ്‌സിങ് സ്‌കൂളിൽ നിന്ന് ബിരുദം നേടി. വളരെ കുറഞ്ഞ കാലം നഴ്‌സായി ജോലി ചെയ്തു.1960കളുടെ തു ടക്കത്തിൽ ഗായികയായി അരങ്ങേറ്റം ആരംഭിച്ചു. 1963ൽ ഗായിക എന്ന നിലയിലുള്ള അംഗീകാരം ലഭിച്ചു. അംബാസഡർ ഹോട്ടലിൽ നടന്ന വറൈറ്റി ഷോ, റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറെസ്റ്റിലെ കോൺസ്റ്റാന്റിൻ തനാസെ മ്യൂസിക് ഹാളിൽ നടന്ന സംഗീത പരിപാടിയോടെ പ്രാദേശിക പ്രേക്ഷകരുടെ ആരാധികയായി ഉയർന്നു. പ്രാദേശിക ടെലിവിഷൻ ചാനൽ 4 പരിപാടികൾ സംപ്രേഷണം ചെയ്തു.

അവലംബം

Tags:

ബൾഗേറിയ

🔥 Trending searches on Wiki മലയാളം:

വിശുദ്ധ ഗീവർഗീസ്ചരക്കു സേവന നികുതി (ഇന്ത്യ)രാമനാട്ടുകരദേശീയപാത 85 (ഇന്ത്യ)സംഘകാലംഫത്‌വപാലക്കാട് ജില്ലതൃക്കാക്കരമോഹിനിയാട്ടംകൊടുവള്ളിവഴിക്കടവ് ഗ്രാമപഞ്ചായത്ത്രാമകഥപ്പാട്ട്നോവൽഎടപ്പാൾകൊല്ലംമതേതരത്വംഇരിങ്ങോൾ കാവ്പൂങ്കുന്നംശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഅരിമ്പൂർപെരിങ്ങോട്പനവേലിനെൽവയൽ-നീർത്തട സംരക്ഷണ നിയമംകുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മാളവണ്ടിത്താവളംകല്ലറ (തിരുവനന്തപുരം ജില്ല)എറണാകുളം ജില്ലആഗോളവത്കരണംകോട്ടക്കൽചതിക്കാത്ത ചന്തുകേന്ദ്രഭരണപ്രദേശംനൂറനാട്പാഞ്ചാലിമേട്കഴക്കൂട്ടംമനേക ഗാന്ധിപെരുമാതുറകേരളത്തിലെ ജില്ലകളുടെ പട്ടികമുഹമ്മദ്ചൊക്ലി ഗ്രാമപഞ്ചായത്ത്ഗായത്രീമന്ത്രംഷൊർണൂർകേരളത്തിലെ നാടൻ കളികൾപി. ഭാസ്കരൻതത്തമംഗലംഉള്ളൂർ എസ്. പരമേശ്വരയ്യർരാമപുരം, കോട്ടയംആനമങ്ങാട്ടോമിൻ തച്ചങ്കരിഇലുമ്പികേരള നവോത്ഥാന പ്രസ്ഥാനംപി.ടി. ഉഷചൂരചുങ്കത്തറ ഗ്രാമപഞ്ചായത്ത്ചെറുതുരുത്തിതിരുമാറാടിആസൂത്രണ കമ്മീഷൻപരപ്പനങ്ങാടി നഗരസഭപെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്കുട്ടിക്കാനംകലാഭവൻ അബിനിസ്സഹകരണ പ്രസ്ഥാനംഊർജസ്രോതസുകൾഉമ്മാച്ചുസ്വഹാബികൾസൂര്യനെല്ലി സ്ത്രീപീഡനക്കേസ്കല്യാണി പ്രിയദർശൻഹജ്ജ്വള്ളത്തോൾ നാരായണമേനോൻകുന്നംകുളംമണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്പെരുന്തച്ചൻചെമ്പോത്ത്ഫ്രഞ്ച് വിപ്ലവംചെർക്കള🡆 More