ലിറ്റിൽ റോക്ക് പട്ടണം യു.എസ്.
സംസ്ഥാനമായ അർക്കാൻസാസിൻറെ തലസ്ഥാനവും സംസ്ഥാനത്തെ ഏറ്റവും ജനബാഹുല്യമുളള് പട്ടണവുമാണ്. പുലാസ്കി കൌണ്ടിയുടെ കൌണ്ടി സീറ്റു കൂടിയാണീ പട്ടണം.
Little Rock | |||
---|---|---|---|
City of Little Rock | |||
Clockwise from top: Little Rock skyline, William J. Clinton Presidential Library, War Memorial Stadium, the River Market District, and the Arkansas State Capitol | |||
| |||
Nickname(s): The Rock, Rock Town, LR | |||
Location in Pulaski County and the state of Arkansas | |||
Country | United States | ||
State | Arkansas | ||
County | Pulaski | ||
Township | Big Rock | ||
Founded | 1821 | ||
Incorporated | 1831 | ||
• Mayor | Mark Stodola (D) | ||
• Council | Little Rock City Council | ||
• City | 116.8 ച മൈ (302.5 ച.കി.മീ.) | ||
• ഭൂമി | 116.2 ച മൈ (300.9 ച.കി.മീ.) | ||
• മെട്രോ | 4,090.34 ച മൈ (10,593.94 ച.കി.മീ.) | ||
ഉയരം | 335 അടി (102 മീ) | ||
(2010) | |||
• City | 1,93,524 | ||
• കണക്ക് (2016) | 199,500 | ||
• റാങ്ക് | US: 118th | ||
• നഗരപ്രദേശം | 4,31,388 (US: 88th) | ||
• മെട്രോപ്രദേശം | 7,24,385 (US: 75th) | ||
Demonym(s) | Little Rocker | ||
സമയമേഖല | UTC-6 (CST) | ||
• Summer (DST) | UTC-5 (CDT) | ||
ZIP code(s) | 72002, 72103, 72201, 72202, 72204, 72205, 72206, 72207, 72209, 72210, 72211, 72212, 72223, 72227 | ||
ഏരിയ കോഡ് | 501 | ||
FIPS code | 05-41000 | ||
GNIS feature ID | 0083350 | ||
Major airport | Adams Field (LIT) | ||
വെബ്സൈറ്റ് | www |
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ പട്ടണത്തിൻറെ വിസ്തൃതി 116.8 ചതുരശ്ര മൈൽ (303 കി.m2) ആണ്. അതിൽ 116.2 ചതുരശ്ര മൈൽ (301 കി.m2) കരഭാഗവും ബാക്കി 0.6 ചതുരശ്ര മൈൽ (1.6 കി.m2) (0.52%) ഭാഗം വെള്ളവുമാണ്. അർക്കാൻസാസ് നദിയുടെ തെക്കേ കരയിൽ സംസ്ഥാനത്തിൻറ മദ്ധ്യഭാഗത്തായിട്ടാണ് പട്ടണം സ്ഥിതി ചെയ്യുന്നത്.
This article uses material from the Wikipedia മലയാളം article ലിറ്റിൽ റോക്ക്, അർക്കാൻസാസ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.