കരസേനയിലെ ഒരു ഉന്നത പദവിയാണ് ലഫ്റ്റനന്റ് ജനറൽ.
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2016 ജനുവരി മുതൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
യുദ്ധക്കളത്തിൽ ജനറലിനു താഴെയും മേജർ ജനറലിനു മുകളിലും റാങ്കുള്ള ഉപസൈന്യാധിപനാണു ലഫ്റ്റനന്റ് ജനറൽ (lieutenant general). ഉപകരസേനാമേധാവി, കരസേനയിലെ മറ്റു വിഭാഗങ്ങളുടെ മേധാവി തുടങ്ങി ഉന്നത സ്ഥാനം വഹിക്കുന്നവരാണിവർ.
This article uses material from the Wikipedia മലയാളം article ലഫ്റ്റനന്റ് ജനറൽ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.