റോസ്സ് ടുറാക്കോ

റോസ്സ് ടുറാക്കോ അഥവാ ലേഡി റോസ്സ് ടുറാക്കോ (Ross's turaco) (Musophaga rossae) മുസൊഫഗിഡെ ടുറാക്കോ കുടുംബത്തിലെ ബ്ലൂഷ്-പർപ്പിൾ ആഫ്രിക്കൻ പക്ഷി ആണ്.

Ross's turaco
റോസ്സ് ടുറാക്കോ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Musophagiformes
Family: Musophagidae
Genus: Musophaga
Species:
M. rossae
Binomial name
Musophaga rossae
Gould, 1852
റോസ്സ് ടുറാക്കോ

പ്രത്യേകതകൾ

ഈ ഇനം വളരെ ചെറിയ ആൺ-പെൺ രൂപവ്യത്യാസം പ്രകടിപ്പിക്കുന്നു. ആൺപക്ഷികൾക്കും പെൺപക്ഷികൾക്കും കടുത്ത നീലനിറവും തലയിൽ ചുവന്ന കിരീടങ്ങളും കാണപ്പെടുന്നു. പെൺപക്ഷികൾക്ക് ചെറുതായി മഞ്ഞ-പച്ച നിറമുള്ള ചുണ്ടുകൾ കാണപ്പെടുന്നു. എന്നാൽ ആൺപക്ഷികൾക്ക് എല്ലായ്പ്പോഴും തെളിഞ്ഞ മഞ്ഞനിറവും ആണിനും പെണ്ണിനും നെറ്റിയിൽ ഇടത്തരം ഓറഞ്ച്നിറവും കാണപ്പെടുന്നു. അവയുടെ ചിറകുകൾ വൃത്താകൃതിയിലുള്ളതും ഹ്രസ്വവുമായതിനാൽ പെട്ടെന്നു പറന്നുയരാൻ ഏറ്റവും മികച്ചതാണ്. വലിപ്പം 15 മുതൽ 18 ഇഞ്ച് വരെയാകാം, ഒരു പൗണ്ട് മാത്രം ഭാരവും കാണപ്പെടുന്നു. 8 മുതൽ 20 വർഷം വരെ ജീവിക്കാവുന്ന, വളരെ ധൈര്യമുള്ള പക്ഷികളാണെന്നാണ് കണക്കാക്കുന്നത്. ആയുർദൈർഘ്യത്തിന്റെ ഉറവിടങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു.

അവലംബം

ബാഹ്യ ലിങ്കുകൾ

Tags:

🔥 Trending searches on Wiki മലയാളം:

മഞ്ഞപ്പിത്തംഡൊമിനിക് സാവിയോഅക്കരെനസ്ലെൻ കെ. ഗഫൂർഭാരതീയ സ്റ്റേറ്റ് ബാങ്ക്പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംനോവൽവജൈനൽ ഡിസ്ചാർജ്ബിഗ് ബോസ് (മലയാളം സീസൺ 4)പ്രമേഹംആറ്റിങ്ങൽ ലോക്സഭാമണ്ഡലംദീപക് പറമ്പോൽമഹിമ നമ്പ്യാർഡീൻ കുര്യാക്കോസ്കെ. മുരളീധരൻആർത്തവംഇന്ത്യൻ നാഷണൽ ലീഗ്അയമോദകംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഹൃദയം (ചലച്ചിത്രം)ഉമ്മൻ ചാണ്ടിമുടിയേറ്റ്കേരള പബ്ലിക് സർവീസ് കമ്മീഷൻസുഗതകുമാരിചോറ്റാനിക്കര ഭഗവതിക്ഷേത്രംസ്വതന്ത്ര സ്ഥാനാർത്ഥിഇംഗ്ലീഷ് ഭാഷചണ്ഡാലഭിക്ഷുകിവൈലോപ്പിള്ളി ശ്രീധരമേനോൻഎൻ.കെ. പ്രേമചന്ദ്രൻഉത്തർ‌പ്രദേശ്നി‍ർമ്മിത ബുദ്ധിഭരതനാട്യംഷെങ്ങൻ പ്രദേശംഅയ്യങ്കാളിഖസാക്കിന്റെ ഇതിഹാസംതൃശ്ശൂർ നിയമസഭാമണ്ഡലംആറ്റിങ്ങൽ കലാപംമകം (നക്ഷത്രം)സേവനാവകാശ നിയമംഏകീകൃത സിവിൽകോഡ്പത്തനംതിട്ടദശാവതാരംഇ.എം.എസ്. നമ്പൂതിരിപ്പാട്ടി.കെ. പത്മിനിഇന്ത്യയുടെ രാഷ്‌ട്രപതിഅമേരിക്കൻ ഐക്യനാടുകൾസ്ത്രീസുപ്രഭാതം ദിനപ്പത്രംസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻസിനിമ പാരഡിസോപൊയ്‌കയിൽ യോഹന്നാൻഎവർട്ടൺ എഫ്.സി.മനോജ് വെങ്ങോലഒരു സങ്കീർത്തനം പോലെസഹോദരൻ അയ്യപ്പൻദൃശ്യം 2നെൽവയൽ-നീർത്തട സംരക്ഷണ നിയമംകടുവ (ചലച്ചിത്രം)മഞ്ജു വാര്യർജീവിതശൈലീരോഗങ്ങൾഎം.പി. അബ്ദുസമദ് സമദാനിപി. ജയരാജൻപുകവലിയുടെ ആരോഗ്യ ഫലങ്ങൾകേരളത്തിലെ പൊതുവിദ്യാഭ്യാസംഡയറികൃഷ്ണൻദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഗുദഭോഗംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഎം.വി. നികേഷ് കുമാർജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംദേശീയ പട്ടികവർഗ്ഗ കമ്മീഷൻജി. ശങ്കരക്കുറുപ്പ്ഗുകേഷ് ഡി🡆 More