റോഡോൾഫോ ഗ്രാസിയാനി

റോഡോൽഫോ ഗ്രാസിയാനി (ഇറ്റാലിയൻ ഉച്ചാരണം: ; 1(1 August 1882 – 11 January 1955), ഇറ്റാലിയൻ സാമ്രാജ്യത്തിലെ(ഫാസിസ്റ്റ് ഇറ്റലി) റോയൽ ആർമിയിലെ പ്രമുഖ ഉദ്യോഗസ്ഥനാണ് ഗ്രാസിയാനി.thumb ലിബിയയിലേയും എത്തിയോപിയ യിലേയും അധിനിവേശത്തിൽ മുഖ്യ പങ്ക് വഹിച്ചു.

തീവ്ര ഫാസിസ്റ്റ് ചിന്താഗതിക്കാരനായിരുന്നു ഗ്രാസിയാനി. ഇറ്റലി രാജാവ് ഇമ്മാനുവൽ മൂന്നാമന്റെ കാലത്ത് സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അധിനിവേശസമയങ്ങളിൽ പരുഷരീതികളിൽ കുപ്രസിദ്ധനാണ്. തദ്ദേശിയരെ കോൺസെൻട്രേഷൻ ക്യാമ്പിലാക്കുക, ക്രൂരമായി ശിക്ഷിക്കുക, ഉമർ മുഖ്താറിനെ തൂക്കിലേറ്റിയത് എന്നിവ ഉദാഹരണങ്ങൾ ആണ്.

ലിബിയയിലെ ക്രൂരതകൾ കൊണ്ട് അദ്ദേഹത്തിന് Il macellaio del Fezzan ("ഫെസ്സാനിലെ ഇറച്ചി വെട്ടുകാരൻ ").എന്ന് വിളിപ്പേര് വീണു.

അവലംബം

Tags:

വിക്കിപീഡിയ:IPA for Italian

🔥 Trending searches on Wiki മലയാളം:

ഒമാൻഅടിയന്തിരാവസ്ഥപ്രാഥമിക വർണ്ണങ്ങൾമസ്ജിദുൽ ഹറാംആദി ശങ്കരൻലൂക്ക (ചലച്ചിത്രം)2020 ലെ ചൈന - ഇന്ത്യ ഏറ്റുമുട്ടൽഹംസകിലിയൻ എംബാപ്പെവിർജീനിയ9 (2018 ചലച്ചിത്രം)ഉള്ളൂർ എസ്. പരമേശ്വരയ്യർവിവരാവകാശനിയമം 2005ചിക്കൻപോക്സ്മണിപ്പൂർബ്ലെസിവിദ്യാഭ്യാസംഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയം, പൂങ്കാവ്ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംതൃക്കടവൂർ ശിവരാജുഇടുക്കി ജില്ലകേരളത്തിലെ നാടൻ കളികൾജ്യോതിർലിംഗങ്ങൾയൂദാസ് സ്കറിയോത്തചെമ്പകരാമൻ പിള്ളഇംഗ്ലീഷ് ഭാഷBlue whaleലിംഗംവി.പി. സിങ്ഇന്ത്യൻ ഭരണഘടന ഭേദഗതികൾമലയാളംഒ. ഭരതൻഅമല പോൾആർത്തവംകൃസരിപി. ഭാസ്കരൻടോൺസിലൈറ്റിസ്ആരാച്ചാർ (നോവൽ)കാവേരിഹുനൈൻ യുദ്ധംഗൗതമബുദ്ധൻഓടക്കുഴൽ പുരസ്കാരംമരപ്പട്ടിമമ്മൂട്ടികണിക്കൊന്നബിഗ് ബോസ് (മലയാളം സീസൺ 5)ശംഖുപുഷ്പംമയാമിയൂസുഫ്രാഷ്ട്രീയംഇന്ത്യൻ പാചകംസൂര്യൻയർമൂക് യുദ്ധംഹൈപ്പർ മാർക്കറ്റ്മമിത ബൈജുഇല്യൂമിനേറ്റിഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികമലബന്ധംകൃഷ്ണൻമസ്ജിദുന്നബവിഷാഫി പറമ്പിൽഹസൻ ഇബ്നു അലിമരുഭൂമിആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംജീവപരിണാമംതുളസീവനംആഴിമല ശിവ ക്ഷേത്രംവിശുദ്ധ വാരംഅക്കാദമി അവാർഡ്കരിമ്പുലി‌ഖുറൈഷിഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികവള്ളിയൂർക്കാവ് ക്ഷേത്രംസംസ്കൃതംഎം.ആർ.ഐ. സ്കാൻകുരിശ്മലയാളചലച്ചിത്രം🡆 More