റെനോ

1899 ൽ സ്ഥാപിതമായ ഒരു ഫ്രഞ്ച് ബഹുരാഷ്ട്ര വാഹന നിർമ്മാതാവാണ് ഗ്രൂപ്പ് റെനോ.

കാറുകളും വാനുകളും നിർമ്മിക്കുന്ന കമ്പനി മുൻപ് ട്രക്കുകൾ, ട്രാക്ടറുകൾ, ടാങ്കുകൾ, ബസുകൾ, വിമാനം, വിമാന എഞ്ചിനുകൾ, ഓട്ടോറെയിൽ വാഹനങ്ങൾ എന്നിവ നിർമ്മിച്ചിരുന്നു. വാഹന നിർമാതാക്കളുടെ അന്താരാഷ്ട്രീയ സംഘടനയുടെ (Organisation Internationale des Constructeurs d'Automobiles) കണക്കനുസരിച്ച് ഉൽ‌പാദന എണ്ണത്തിൽ 2016ൽ റെനോ ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ വാഹന നിർമാതാക്കളായിരുന്നു. 2017 വർഷം ആയപ്പോഴേക്കും ആഗോളതലത്തിൽ റെനോ-നിസ്സാൻ-മിത്സുബിഷി സഖ്യം ലഘു വാഹനങ്ങൾ വിൽക്കുന്ന ഏറ്റവും വലിയ കമ്പനിയായി മാറി.

Renault S.A.
Public (Société Anonyme)
Traded asഫലകം:EuronextParis
CAC 40 Component
വ്യവസായംAutomotive
സ്ഥാപിതം25 ഫെബ്രുവരി 1899; 125 വർഷങ്ങൾക്ക് മുമ്പ് (1899-02-25)
സ്ഥാപകൻsLouis Renault
Marcel Renault
Fernand Renault
ആസ്ഥാനം
Boulogne-Billancourt, Île-de-France
,
France
സേവന മേഖല(കൾ)Worldwide; 128 countries
പ്രധാന വ്യക്തി
  • Jean-Dominique Senard (Chairman)
  • Luca de Meo (CEO)
  • Clotilde Delbos (Deputy CEO)
ഉത്പന്നങ്ങൾAutomobiles, electric vehicles, commercial vehicles, luxury cars, financing
Production output
Decrease 2,524,234 (2021)
വരുമാനംIncrease 46.21 billion (2021)
പ്രവർത്തന വരുമാനം
Increase 1.40 billion (2021)
മൊത്ത വരുമാനം
Increase 0.97 billion (2021)
മൊത്ത ആസ്തികൾDecrease €113.74 billion (2021)
Total equityIncrease €27.89 billion (2021)
ഉടമസ്ഥൻർ
  • French state (15.01%)
  • Nissan (15.0% cross ownership)
  • Public float (62.74%)
ജീവനക്കാരുടെ എണ്ണം
170,158 (Q4 2020)
അനുബന്ധ സ്ഥാപനങ്ങൾ
List
  • Transportation
    Renault SAS
    Alpine
    Dacia (99.43%)
    Renault Samsung Motors (80.1%)
    AvtoVAZ (73.3%)
    Dongfeng Renault (50%)
    JMEV (50%)
    Renault Brilliance Jinbei Automotive (49%)
    Nissan (43.4% cross ownership)
    Financing
    RCI Banque Retail
    Renault Retail Group
    Other
    Motrio
    International
    Oyak-Renault
    Renault Argentina
    Renault España
    Renault do Brasil
    Renault India Private Limited
    Renault Mexico
    Renault Russia
    Renault Maroc
    Revoz
    Sofasa
    Somaca
വെബ്സൈറ്റ്www.renaultgroup.com
റെനോ
Share of the SA des Usines Renault, issued 1. January 1932 to Louis Renault

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ഉപവാസംയൂനുസ് നബിരാമായണംചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംദേശീയ വനിതാ കമ്മീഷൻനളചരിതംസുഗതകുമാരിനോവൽസ്വപ്നംമാർത്തോമ്മാ സഭലക്ഷദ്വീപ്എൻ.വി. കൃഷ്ണവാരിയർഅധ്യാപനരീതികൾഖലീഫയുറാനസ്കേരളത്തിലെ പാമ്പുകൾജി - 20ചക്കഓണംഉത്സവംകഠോപനിഷത്ത്ശിവൻസമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)ഖസാക്കിന്റെ ഇതിഹാസംസസ്തനിപാലക്കാട് ചുരംകുഞ്ചൻദൗവ്വാലജഗതി ശ്രീകുമാർഹീമോഗ്ലോബിൻലിംഗം (വ്യാകരണം)മണിച്ചിത്രത്താഴ് (ചലച്ചിത്രം)ഉണ്ണായിവാര്യർസച്ചിദാനന്ദൻതിരുവനന്തപുരം ജില്ലവിജയ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ആയുർവേദംതനതു നാടക വേദിസ്വപ്ന സ്ഖലനംകടമ്മനിട്ട രാമകൃഷ്ണൻചാലക്കുടിആനന്ദം (ചലച്ചിത്രം)തണ്ണിമത്തൻകുടുംബിപൂയം (നക്ഷത്രം)തിരുമല വെങ്കടേശ്വര ക്ഷേത്രംമലനാട്അനുഷ്ഠാനകലപാർക്കിൻസൺസ് രോഗംതിരുവനന്തപുരംഅയ്യങ്കാളിമധുവായനഭൂപരിഷ്കരണംമലയാളംഇ.എം.എസ്. നമ്പൂതിരിപ്പാട്കവിത്രയംഇല്യൂമിനേറ്റിലക്ഷ്മി നായർജവഹർലാൽ നെഹ്രുകണ്ണ്ഹിറ ഗുഹസുമയ്യജുമുഅ (നമസ്ക്കാരം)സ്വഹാബികളുടെ പട്ടികമലയാളഭാഷാചരിത്രംഎസ്സെൻസ് ഗ്ലോബൽഉപന്യാസംഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടികഈമാൻ കാര്യങ്ങൾഗായത്രീമന്ത്രംകേരളംഉള്ളൂർ എസ്. പരമേശ്വരയ്യർഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്കുമാരസംഭവംഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)സുരേഷ് ഗോപികൊല്ലൂർ മൂകാംബികാക്ഷേത്രം🡆 More