റിച്ചാർഡ് വിൽസ്റ്റാറ്റർ

ജർമ്മൻ കാരനായ ഒരു കാർബണിക രസതന്ത്രജ്ഞനായിരുന്നു റിച്ചാർഡ് വിൽസ്റ്റാറ്റർ (Richard Martin Willstätter,  -13 ആഗസ്റ്റ് 1872 – 3 ആഗസ്റ്റ് 1942).സസ്യങ്ങളിലെ ഹരിതകം(ക്ലോറോഫിൽ) ഉൾപ്പെടെയുള്ള വർണ്ണകങ്ങളെക്കുറിച്ചുള്ള പഠനത്തിന് അദ്ദേഹത്തിന് 1915 ലെ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു.

സങ്കീർണമായ ഓർഗാനിക് സംയുക്തങ്ങളടങ്ങിയ മിശ്രിതങ്ങളെ വേർതിരിച്ചെടുക്കാനായുള്ള പേപ്പർ ക്രൊമാറ്റോഗ്രാഫി എന്ന സാങ്കേതികപ്രയോഗത്തിന് രൂപകല്പന നലികിയതിനുള്ള ബഹുമതി മിഖായേൽ സ്വെറ്റിനു നല്കപ്പെട്ടെങ്കിലും വിൽസ്റ്റാറ്ററും സ്വതന്ത്രരീതിയിൽ സമാന്തരമായി ഈ പ്രയോഗം വികസിപ്പിച്ചെടുത്തിരുന്നു.  . റോയൽ സൊസൈറ്റിയിലെ അംഗത്വവും വിൽസ്റ്ററിനു ലഭിച്ചിട്ടുണ്ട്.

റിച്ചാർഡ് വിൽസ്റ്റാറ്റർ
റിച്ചാർഡ് വിൽസ്റ്റാറ്റർ
ജനനം
Richard Martin Willstätter

13 August 1872
മരണം3 ഓഗസ്റ്റ് 1942(1942-08-03) (പ്രായം 69)
Muralto, Locarno, Switzerland
ദേശീയതGermany
കലാലയംUniversity of Munich
അറിയപ്പെടുന്നത്Organic chemistry
ജീവിതപങ്കാളി(കൾ)Sophie Leser (1903-1908; her death; 2 children)
പുരസ്കാരങ്ങൾNobel Prize for Chemistry (1915)
Davy Medal (1932)
Willard Gibbs Award (1933)
Fellow of the Royal Society
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysical chemistry
സ്ഥാപനങ്ങൾUniversity of Munich
ETH Zürich
University of Berlin
Kaiser Wilhelm Institute
ഡോക്ടർ ബിരുദ ഉപദേശകൻAlfred Einhorn
Adolf von Baeyer

അവലംബം

Tags:

ഹരിതകം

🔥 Trending searches on Wiki മലയാളം:

ഇല്യൂമിനേറ്റിജൈവവൈവിധ്യംപ്രതിപക്ഷ നേതാവ് (ഇന്ത്യ)ചങ്ങമ്പുഴ കൃഷ്ണപിള്ളതിരു-കൊച്ചിഇ.എം.എസ്. നമ്പൂതിരിപ്പാട്ഗുളികൻ തെയ്യംതിറയാട്ടംവാതരോഗംപാർവ്വതിബഹുഭുജംവിളർച്ചഎസ്.എൻ.ഡി.പി. യോഗംമഴവിൽക്കാവടിവൃഷണംമനോജ് നൈറ്റ് ശ്യാമളൻഗോഡ്ഫാദർകോഴിആദി ശങ്കരൻമനഃശാസ്ത്രംമലപ്പുറംയക്ഷഗാനംയേശുക്രിസ്തുവിന്റെ കുരിശുമരണംഹദീഥ്ഹിന്ദുമതംഗായത്രീമന്ത്രംമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈനിക്കാഹ്ഈഴവർസസ്തനിഅടിയന്തിരാവസ്ഥകാളിദാസൻഗോകുലം ഗോപാലൻവെള്ളാപ്പള്ളി നടേശൻക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്എൻമകജെ (നോവൽ)തറാവീഹ്ഝാൻസി റാണിനാടകത്തിന്റെ അടിസ്ഥാനഘടകങ്ങൾപൂച്ചമണ്ണാത്തിപ്പുള്ള്പച്ചമലയാളപ്രസ്ഥാനംശ്രീമദ്ഭാഗവതംസ്ത്രീ സമത്വവാദംറഷ്യൻ വിപ്ലവംലയണൽ മെസ്സിമുഅ്ത യുദ്ധംമുടിയേറ്റ്പഞ്ചവാദ്യംപുലയർശ്രീനിവാസ രാമാനുജൻചക്കഅയമോദകംസുഭാസ് ചന്ദ്ര ബോസ്ആശയവിനിമയംഒ.വി. വിജയൻചണ്ഡാലഭിക്ഷുകിസി.പി. രാമസ്വാമി അയ്യർജീവചരിത്രംഒടുവിൽ ഉണ്ണികൃഷ്ണൻജീവിതശൈലീരോഗങ്ങൾകൊട്ടാരക്കര ശ്രീധരൻ നായർചെറുകഥഅബിസീനിയൻ പൂച്ചകവര്മുണ്ടിനീര്റിപ്പബ്ലിക് ദിനം (ഇന്ത്യ)നാട്യശാസ്ത്രംബജ്റഅഭാജ്യസംഖ്യവാസ്കോ ഡ ഗാമഇബ്രാഹിംജി - 20ശ്രീനാരായണഗുരുമണിപ്രവാളംഅമുക്കുരംലൈംഗികബന്ധംടോൺസിലൈറ്റിസ്🡆 More