യൊവേരി മസെവെനി

25 വർഷത്തിലധികമായി ഉഗാണ്ടയിലെ പ്രസിഡന്റാണ് യൊവേരി മസെവെനി (ജനനം : 15 ഓഗസ്റ്റ് 1944).

അഞ്ചുവർഷത്തെ ഒളിപ്പോരിനു ശേഷം 29 ജനുവരി 1986-ൽ തലസ്ഥാനമായ കംപാല പിടിച്ചെടുത്തു പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചു. ഉടൻ തന്നെ ബഹുകക്ഷി രാഷ്ട്രീയം നിരോധിച്ചു. 1996ൽ ഇതു പിൻവലിച്ചു. 2011 ലെ തെരഞ്ഞെടുപ്പിൽ വീണ്ടും ജയിച്ചു. ഏഴു വർഷത്തേക്കാണ് പ്രസിഡന്റായി തെരഞ്ഞെടുത്തിരിക്കുന്നത്.

യൊവേരി മസെവെനി
യൊവേരി മസെവെനി
Museveni in september 2015
8th President of Uganda
പദവിയിൽ
ഓഫീസിൽ
29 January 1986
Vice PresidentSamson Kisekka (1991–94)
Specioza Kazibwe (1994–03)
Gilbert Bukenya (2003–11)
Edward Ssekandi (2011–)
Prime MinisterSamson Kisekka (1986–91)
George Adyebo (1991–94)
Kintu Musoke (1994–99)
Apollo Nsibambi (1999–11)
Amama Mbabazi (2011–)
മുൻഗാമിTito Okello
5th Chairperson-in-office of the Commonwealth of Nations
ഓഫീസിൽ
23 November 2007 – 27 November 2009
HeadElizabeth II
മുൻഗാമിLawrence Gonzi
പിൻഗാമിPatrick Manning
വ്യക്തിഗത വിവരങ്ങൾ
ജനനം
Yoweri Kaguta Museveni

(1944-08-15) 15 ഓഗസ്റ്റ് 1944  (79 വയസ്സ്)
Ntungamo, Uganda
ദേശീയതUgandan
രാഷ്ട്രീയ കക്ഷിNRM
പങ്കാളി
(m. 1973)
കുട്ടികൾ
4
  • Muhoozi Kainerugaba
  • Natasha
  • Patience
  • Diana
അൽമ മേറ്റർUniversity of Dar es Salaam
വെബ്‌വിലാസംwww.presidentmuseveni.com
NicknameM7

മനുഷ്യവകാശ ലംഘനങ്ങൾ

മനുഷ്യവകാശ ലംഘനങ്ങൾക്ക് മനേവനി കുപ്രസിദ്ധനാണ്. സ്വവർഗരതിക്ക് കടുത്തശിക്ഷ വ്യവസ്ഥചെയ്യുന്ന വിവാദബില്ലിൽ ഉഗാണ്ട പ്രസിഡൻറ് യൊവേരി മുസേവനി ഒപ്പുവെച്ചിരുന്നു. പുതിയ നിയമപ്രകാരം ആദ്യമായി സ്വവർഗരതിയിലേർപ്പെടുന്നവർക്ക് 14 വർഷമാണ് തടവുശിക്ഷ. തുടർച്ചയായുള്ള കുറ്റത്തിന് ശിക്ഷ ജീവപര്യന്തമാവും. സ്വവർഗരതിക്കാരെപ്പറ്റിയുള്ള അറിവ് മൂടിവെക്കുന്നതും കുറ്റകരമാണ്. വധശിക്ഷയായിരുന്നു സ്വവർഗരതിക്ക് ബില്ലിൽ ആദ്യം വ്യവസ്ഥ ചെയ്തിരുന്നത്. അന്താരാഷ്ട്രതലത്തിലുയർന്ന വിമർശങ്ങളെത്തുടർന്നാണ് ശിക്ഷ കുറച്ചത്.

അവലംബം

അധിക വായനയ്ക്ക്

    Books
  • Museveni, Yoweri. Sowing the Mustard Seed: The Struggle for Freedom and Democracy in Uganda, Macmillan Education, 1997, ISBN 0-333-64234-1.
  • Museveni, Yoweri. What Is Africa's Problem?, University of Minnesota Press, 2000, ISBN 0-8166-3278-2
  • Ondoga Ori Amaza, Museveni's Long March from Guerrilla to Statesman, Fountain Publishers, ISBN 9970-02-135-4
  • Tripp, Aili Mari, Museveni's Uganda: Paradoxes of Power in a Hybrid Regime, Lynne Rienner Publishers, ISBN 978-1-58826-707-8
    Academic papers

പുറം കണ്ണികൾ

യൊവേരി മസെവെനി 
Wikisource
യൊവേരി മസെവെനി രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
യൊവേരി മസെവെനി 
വിക്കിചൊല്ലുകളിലെ Yoweri Museveni എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Persondata
NAME Musevini, Yoweri Kaguta
ALTERNATIVE NAMES
SHORT DESCRIPTION President of Uganda
DATE OF BIRTH circa 1944
PLACE OF BIRTH Ntungamo District, Uganda
DATE OF DEATH
PLACE OF DEATH

Tags:

യൊവേരി മസെവെനി മനുഷ്യവകാശ ലംഘനങ്ങൾയൊവേരി മസെവെനി അവലംബംയൊവേരി മസെവെനി അധിക വായനയ്ക്ക്യൊവേരി മസെവെനി പുറം കണ്ണികൾയൊവേരി മസെവെനിഉഗാണ്ട

🔥 Trending searches on Wiki മലയാളം:

കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംസ്വപ്ന സ്ഖലനംജ്ഞാനപീഠ പുരസ്കാരംകണ്ണകിയൂട്യൂബ്തൃശൂർ പൂരംമലയാളി മെമ്മോറിയൽവാഗൺ ട്രാജഡിപറയിപെറ്റ പന്തിരുകുലംവൈകുണ്ഠസ്വാമികെ.കെ. ശൈലജഇന്ത്യയുടെ രാഷ്‌ട്രപതിജോൺസൺമഴവദനസുരതംസൂര്യാഘാതംധ്രുവ് റാഠിവടകര ലോക്സഭാമണ്ഡലംവോട്ടവകാശംമേടം (നക്ഷത്രരാശി)മമ്മൂട്ടിവായനദിനംതകഴി ശിവശങ്കരപ്പിള്ളകഥകളികേരള നവോത്ഥാനംകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ദ്രൗപദി മുർമുഎലിപ്പനിവോട്ടിംഗ് മഷിപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംവെള്ളാപ്പള്ളി നടേശൻമോണ്ടിസോറി രീതിബാങ്ക് ദേശസാത്കരണം (ഇന്ത്യ)ആർത്തവംനിക്കാഹ്തിരഞ്ഞെടുപ്പ് ബോണ്ട്കേരളത്തിലെ നദികളുടെ പട്ടികവേലുത്തമ്പി ദളവകേരളത്തിലെ നാടൻപാട്ടുകൾമലയാളസാഹിത്യംറോസ്‌മേരിതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഎ.കെ. ആന്റണിചോറ്റാനിക്കര ഭഗവതിക്ഷേത്രംമലബാർ കലാപംശബരിമല ധർമ്മശാസ്താക്ഷേത്രംവെള്ളെരിക്ക്ഖുർആൻമാധ്യമം ദിനപ്പത്രംസ്ഖലനംകോഴിക്കോട്രക്താതിമർദ്ദംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികധനുഷ്കോടി2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികരാഹുൽ ഗാന്ധിഡെങ്കിപ്പനിസാഹിത്യംയോനിലോകഭൗമദിനംകറുത്ത കുർബ്ബാനഅനശ്വര രാജൻഒന്നാം കേരളനിയമസഭപേവിഷബാധചങ്ങമ്പുഴ കൃഷ്ണപിള്ളഇസ്ലാമിലെ പ്രവാചകന്മാർഅവിട്ടം (നക്ഷത്രം)പി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരംവാഗ്‌ഭടാനന്ദൻഅനിഴം (നക്ഷത്രം)കശകശമിന്നൽഅടൽ ബിഹാരി വാജ്പേയിപത്തനംതിട്ട ജില്ലഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംവടകര നിയമസഭാമണ്ഡലംസൗദി അറേബ്യവി. ജോയ്🡆 More