യുസ്ര മർഡീനി

സിറിയക്കാരിയായ ഒരു നീന്തൽത്താരമാണ് യുസ്ര മർഡീനി, Yusra Mardini (അറബി: يسرى مارديني‬).

ഇപ്പോൾ അവർ ജർമ്മനിയിലെ ബെർളിനിൽ ആണ് താമസിക്കുന്നത്. അഭയാർത്ഥികളുടെ ഒളിപിക്സ് അത്‌ലറ്റിക്സ് ടീമിലെ (ROT) അംഗമാണ് ഇവർ. 2016 സമ്മർ ഒളിമ്പിക്സിൽ ഇവർ ROT കൊടിക്കീഴിലാണ് മൽസരിച്ചത്. 2017 ഏപ്രിൽ 27-ന് മർഡീനി UNHCR ഗുഡ്‌വിൽ അംബാസഡർ ആയി നിയമിക്കപ്പെട്ടു.

യുസ്ര മർഡീനി
യുസ്ര മർഡീനി
യുസ്ര മർഡീനി
വ്യക്തിവിവരങ്ങൾ
ജനനം (1998-03-05) മാർച്ച് 5, 1998  (26 വയസ്സ്)
ഡമാസ്കസ്, സിറിയ
ഉയരം1.65 m (5 ft 5 in)
ഭാരം53 kg (117 lb)
Sport
രാജ്യംസിറിയ
കായികയിനംഫ്രീസ്റ്റൈൽ നീന്തൽ, ബട്ടർഫ്ലൈ സ്ട്രോക്ക്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

അറബി ഭാഷഒളിമ്പിക്സ് 2016 (റിയോ)ജർമ്മനിനീന്തൽ മത്സരംബെർലിൻസിറിയ

🔥 Trending searches on Wiki മലയാളം:

ബിഗ് ബോസ് (മലയാളം സീസൺ 6)നി‍ർമ്മിത ബുദ്ധിപൗരത്വ ഭേദഗതി ആക്റ്റ്, 2019സഹോദരൻ അയ്യപ്പൻബുദ്ധമതത്തിന്റെ ചരിത്രംഷാഫി പറമ്പിൽവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽവിഷാദരോഗംതുഷാർ വെള്ളാപ്പള്ളിവോട്ടിംഗ് മഷിനീതി ആയോഗ്ഉഭയവർഗപ്രണയിവി.എസ്. അച്യുതാനന്ദൻഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽമറിയംവെള്ളെരിക്ക്ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികതെയ്യംഗവികേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംചാന്നാർ ലഹളജലംസ്‌മൃതി പരുത്തിക്കാട്ചങ്ങമ്പുഴ കൃഷ്ണപിള്ളതിരുവിതാംകൂർഎൽ നിനോഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഅൽഫോൻസാമ്മകവളപ്പാറ കൊമ്പൻരാഹുൽ മാങ്കൂട്ടത്തിൽഷെങ്ങൻ പ്രദേശംതണ്ണിമത്തൻചെറൂളആർട്ടിക്കിൾ 370ഇ.എം.എസ്. നമ്പൂതിരിപ്പാട്ഉടുമ്പ്പൊന്നാനി നിയമസഭാമണ്ഡലംസ്വവർഗ്ഗലൈംഗികതനറുനീണ്ടിചോതി (നക്ഷത്രം)കേരള നവോത്ഥാന പ്രസ്ഥാനംകാളികെ.ആർ. ഗൗരിയമ്മതമിഴ്ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംമണ്ണാത്തിപ്പുള്ള്കെ. കരുണാകരൻനിസ്സഹകരണ പ്രസ്ഥാനംദേശീയ പട്ടികജാതി കമ്മീഷൻഗുദഭോഗംമകയിരം (നക്ഷത്രം)ഫിറോസ്‌ ഗാന്ധിജമാ മസ്ജിദ് ശ്രീനഗർ'മുടിയേറ്റ്കൂദാശകൾഎ.കെ. ഗോപാലൻപറയിപെറ്റ പന്തിരുകുലംഎക്സിറ്റ് പോൾകന്യാകുമാരിമോഹൻലാൽശിവസേനതൃശ്ശൂർ നിയമസഭാമണ്ഡലംമഹാത്മാ ഗാന്ധിഒ.വി. വിജയൻഇടുക്കി ജില്ലഐക്യ അറബ് എമിറേറ്റുകൾഅലർജികൊടിക്കുന്നിൽ സുരേഷ്ശ്രീനാരായണഗുരുഫിൻലാന്റ്മലിനീകരണംജലദോഷംസമ്മർ ഇൻ ബത്‌ലഹേം🡆 More